ശിംശോന്‍ ഗസ്സനഗരത്തിലേക്കു പോകുന്നു
16
ഒരു ദിവസം ശിംശോന്‍ ഗസ്സ നഗരത്തിലേക്കു പോയി. അവന്‍ അവിടെ ഒരു വേശ്യയെ കണ്ടു. ആ രാത്രിയില്‍ അവളോടൊപ്പം തങ്ങാന്‍ അവന്‍ പോയി.
ഗസ്സയിലെ ജനങ്ങളോട് ചിലര്‍ പറഞ്ഞു, “ശിംശോ ന്‍ ഇവിടെ വന്നിരിക്കുന്നു.”അവര്‍ അവനെ കൊല്ലാ നാഗ്രഹിച്ചു. അതിനാല്‍ അവര്‍ ആ സ്ഥലം വളഞ്ഞു. അ വര്‍ ശിംശോനുവേണ്ടി ഒളിച്ചു കാത്തിരുന്നു. അവര്‍ രാ ത്രി മുഴുവന്‍ നഗരകവാടത്തിനു സമീപംതങ്ങി.രാ ത്രിമു ഴുവന്‍അവര്‍ശബ്ദമുണ്ടാക്കാതെയിരുന്നു. അവര്‍പര സ് പരംപറഞ്ഞു,പ്രഭാതമാകുന്പോള്‍ നമ്മള്‍ ശിംശോനെ കൊല്ലും.”
എന്നാല്‍ശിംശോന്‍പാതിരാത്രിവരെയേവേശ്യയോടൊപ്പം തങ്ങിയുള്ളൂ. ശിംശോന്‍ നഗരകവാടത്തിലെ വാ തിലുകള്‍ പറിച്ചെടുത്തു. അവന്‍ ഭിത്തിയില്‍നിന്നും കതകുകള്‍ പറിച്ചെടുത്തു. ശിംശോന്‍ കതകുകളും രണ്ട് കട്ടളകളും കതകിന്‍റെസാക്ഷകളുംഎടുത്തു.അവയെല്ലാം തന്‍റെതോളില്‍വെച്ച്ശിംശോന്‍,ഹെബ്രോന്‍നഗരത്തിനടുത്തുള്ള കുന്നിന്‍മുകളിലേക്കു കയറിപ്പോയി.
ശിംശോനും ദെലീലയും
പിന്നീട് ശിംശോന്‍ ദെലീല എന്നു പേരായ ഒരു സ് ത്രീയുമായിപ്രേമത്തിലായി.സോരേക്ക്താഴ്വരക്കാരിയായിരുന്നു അവള്‍. ഫെലിസ്ത്യഭരണാധികാരികള്‍ ദെലീല യുടെയടുത്തേക്കു പോയി. അവര്‍ പറഞ്ഞു, “ശിംശോ നെ ഇത്ര ശക്തനാക്കുന്നതെന്താണെന്ന് ഞങ്ങള്‍ക് കറി യണം. അവനില്‍നിന്ന് കൌശലപൂര്‍വ്വം ആ രഹസ്യം ചോര്‍ത്തിയെടുക്കാന്‍ നീ ശ്രമിക്കണം. അപ്പോളവനെ എങ്ങനെ പിടിച്ചു കെട്ടാമെന്ന് ഞങ്ങള്‍ക്കറിയാന്‍ ക ഴിയും. അപ്പോള്‍ ഞങ്ങള്‍ക്കവനെ നിയന്ത്രി ക്കാനുമാ കും.നീഅങ്ങനെചെയ്താല്‍ഞങ്ങളോരോരുത്തരും നിന ക്ക് ഇരുപത്തിയെട്ടു പൌണ്ട് വെള്ളി വീതം നല്‍കും.”
അതിനാല്‍ ദെലീല ശിംശോനോടു ചോദിച്ചു, “നീ എങ്ങനെയാണിത്ര ശക്തനാകുന്നതെന്ന് എന്നോടു പറ യൂ. നിന്നെ ആര്‍ക്കെങ്കിലും പിടിച്ചു കെട്ടാനും നിസ് സഹായനാക്കാനും എങ്ങനെ കഴിയും?”
ശിംശോന്‍ മറുപടി പറഞ്ഞു, “അധികം ഉണങ്ങാത്ത ഏഴുപുതിയഞാണുകൊണ്ടുമാത്രമേഎന്നെആര്‍ക്കെങ്കിലും ബന്ധിക്കാനാകൂ,ആരെങ്കിലുംഅങ്ങനെചെയ്താല്‍ ഞാന്‍ മറ്റാരെയും പോലെ ദുര്‍ബ്ബലനായിത്തീരും.”
അനന്തരം ഫെലിസ്ത്യഭരണാധികാരികള്‍ഏഴുപുതിയ ഞാണുകള്‍കൊണ്ടു വന്ന് ദെലീലയ്ക്ക് കൊടുത്തു. ആ ഞാണുകള്‍ ഉണങ്ങിയതായിരുന്നില്ല. ദെലീല ആ ഞാ ണുകള്‍കൊണ്ട് ശിംശോനെ ബന്ധിച്ചു. അടുത്ത മുറി യില്‍ ചിലര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ദെലീല ശിം ശോനോടു പറഞ്ഞു, “ശിംശോന്‍, ഫെലിസ്ത്യര്‍ നിന് നെ പിടിക്കാന്‍ പോകുന്നു!”എന്നാല്‍ ശിംശോന്‍ അനാ യാസം ഞാണുകള്‍ പൊട്ടിച്ചു. തീയോടടുത്ത ഞാണു കള്‍പോലെഅവപൊട്ടി.അങ്ങനെഫെലിസ്ത്യര്‍ക്ക് ശിം ശോന്‍റെ ശക്തിയുടെ രഹസ്യം അറിയാന്‍ കഴിയാതെ പോ യി. 10 അനന്തരം ദെലീല ശിംശോനോടു ചോദിച്ചു, “നീ എന്നോടു നുണ പറഞ്ഞു, നീ എന്നെ വിഡ്ഢിയാക്കി. ദയവായി എന്നോടു സത്യം പറയൂ. ആര്‍ക്കെങ്കി ലും നിന്നെഎങ്ങനെയാണ്ബന്ധിക്കാനാവുക?”
11 ശിംശോന്‍പറഞ്ഞു,അതിനുപുതിയകയറുകൊണ്ടെന്നെബന്ധിക്കണം.മുന്പൊരിക്കലുംഉപയോഗിച്ചിട്ടില്ലാത്ത കയറുകൊണ്ടു വേണം അവര്‍ എന്നെ ബന്ധി ക് കേണ്ടത്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഞാന്‍മറ് റേ തൊരാളെയുംപോലെദുര്‍ബ്ബലനായിത്തീരും.” 12 അതി നാല്‍ ദെലീല ഏതാനും പുതിയ കയറുകളെടുത്ത് ശിംശോ നെ ബന്ധിച്ചു. അടുത്ത മുറിയില്‍ ഏതാനും പേര്‍ ഒളിച് ചിരിപ്പുണ്ടായിരുന്നു. അപ്പോള്‍ ദെലീല അവനോടു വിളിച്ചുപറഞ്ഞു,ശിംശോന്‍,ഫെലിസ്ത്യര്‍ നിന്നെ പി ടിക്കാന്‍ പോകുന്നു!”പക്ഷേ അവന്‍ ആ കയറുകള്‍ ചരടു കള്‍ പൊട്ടിക്കുംപോലെ അനായാസം പൊട്ടി ച്ചുകള ഞ്ഞു.
13 അപ്പോള്‍ ദെലീല അവനോടു പറഞ്ഞു, “നീ എന് നോടു വീണ്ടും നുണ പറഞ്ഞിരിക്കുന്നു! നീ എന്നെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്നു. നിന്നെ എങ്ങ നെ പിടിച്ചുകെട്ടാമെന്ന് ഇനി എന്നോടു പറയൂ.”ശിം ശോന്‍ പറഞ്ഞു, “എന്‍റെ തലയിലെ ഏഴു ജട എടുത്ത് നൂ ല്പാവിനോടു ചേര്‍ത്തു നെയ്ത് അത് ആണികൊണ്ട് മുറു ക്കുക. അപ്പോള്‍ ഞാന്‍ മറ്റാരെയും പോലെ ദുര്‍ബ്ബ ല നായിത്തീരും.”പിന്നീട് ശിംശോന്‍ ഉറങ്ങാന്‍ കിടന്നു. ദെലീല അവന്‍റെ തലയിലെ ഏഴു ജടകളില്‍ നൂല്പാവ് നെ യ്തു. 14 അനന്തരം ദെലീല ആ നൂല്പാവ് ഒരു കൂടാരക് കു റ്റികൊണ്ട് നിലത്ത് തറച്ചു വച്ചു. വീണ്ടും അവള്‍ വി ളിച്ചു പറഞ്ഞു, “ശിംശോന്‍, ഫെലിസ്ത്യര്‍ നിന്നെ പി ടിക്കാന്‍ പോകുന്നു!”ശിംശോന്‍ കൂടാരക്കുറ്റിയും തറി യും നൂല്പാവും പറിച്ചെടുത്തു. 15 അനന്തരം ദെലീല ശിം ശോനോടു പറഞ്ഞു,എ ന്നെവിശ്വ സിക്കുകപോ ലും ചെയ്യാതിരിക്കുന്പോള്‍ ‘ഞാന്‍ നിന്നെ സ്നേഹിക് കു ന്നു’ എന്നു നിനക്കെങ്ങനെ പറയാന്‍ കഴിയും? നിന്‍റെ രഹസ്യം എന്നോടു പറയാന്‍ നീ വിസമ്മതിക്കുന്നു. ഇ ത് മൂന്നാം തവണയാണ് നീ എന്നെ പരിഹസ്യയാ ക്കുന് നത്. നിന്‍റെ മഹാശക്തിയുടെ രഹസ്യം നീ എന്നോടി തു വരെ പറഞ്ഞില്ല.” 16 അവള്‍ ശിംശോനെ ദിവസങ്ങ ളോ ളം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ വാക്കു കളാലും തന്‍റെ രഹസ്യം പറയാനുള്ള അവളുടെ നിര്‍ബ്ബ ന്ധത്താലും അയാള്‍ക്ക് മരിച്ചാല്‍ മതിയെന്ന തോന്ന ലുണ്ടാകത്തക്ക അസ്വസ്ഥതയും നിരാശയും ഉണ്ടായി. 17 ഒടുവില്‍ ശിംശോന്‍ ദെലീലയോടു എല്ലാം പറഞ്ഞു, അവന്‍ പറഞ്ഞു, “ഞാനെന്‍റെ മുടി ഒരിക്കലും മുറിച് ചി ട്ടില്ല. ജനനത്തിനു മുന്പു തന്നെ ദൈവത്തിനു സമര്‍ പ്പിക്കപ്പെട്ടവനാണ് ഞാന്‍. ആരെങ്കിലും എന്‍റെ മു ടി ക്ഷൌരം ചെയ്തുകളഞ്ഞാല്‍ എനിക്കെന്‍റെ ശക്തി ന ഷ്ടപ്പെടും. ഞാന്‍ മറ്റാരെയുംപോലെ ദുര്‍ബ് ബലനാ കു കയും ചെയ്യും.”
18 ശിംശോന്‍അവന്‍റെരഹസ്യംതന്നോടുപറഞ്ഞതായി ദെലീലയ്ക്ക് മനസ്സിലായി. അവള്‍ ഫെലിസ്ത്യരുടെ ഭരണാധിപന്മാര്‍ക്ക് ഒരു സന്ദേശമയച്ചു. അവള്‍ പറ ഞ് ഞു, വീണ്ടും തിരിച്ചു വരൂ. ശിംശോന്‍ എന്നോ ടെല് ലാം പറഞ്ഞിരിക്കുന്നു.”അതിനാല്‍ ഫെലിസ്ത്യ ഭര ണാധികാരികള്‍ദെലീലയുടെഅടുത്തേക്കു മടങ്ങിവന്നു. അവള്‍ക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്ന പണ വും അവര്‍ കൊണ്ടുവന്നു.
19 ദെലീല ശിംശോനെ തന്‍റെ മടിയില്‍ കിടത്തി ഉറക്കി. അനന്തരം അവള്‍ ഒരാളെ വിളിച്ച് ശിംശോന്‍റെ തലയി ലെ ഏഴു ജടയും വടിപ്പിച്ചു കളഞ്ഞു. അങ്ങനെ അവള്‍ അവനെ ദുര്‍ബ്ബലനാക്കി. ശിംശോന് അവന്‍റെ ശക്തി നഷ്ടപ്പെട്ടു. 20 അപ്പോള്‍ ദെലീല ശിംശോനോടു പറ ഞ്ഞു, “ശിംശോന്‍, ഫെലിസ്ത്യര്‍ ഇതാ നിന്നെ പിടിക് കാന്‍ പോകുന്നു!”അവന്‍എഴുന്നേറ്റ് ഇങ്ങനെ വിചാരി ച്ചു, “മുന്പത്തെപ്പോലെ ഞാന്‍ രക്ഷപ്പെട്ട് സ്വത ന്ത്രനാകും. എന്നാല്‍ യഹോവ തന്നെഉപേ ക്ഷിച്ച താ യിശിംശോന്‍അറിഞ്ഞിരുന്നില്ല. 21 ഫെലിസ്ത്യര്‍ ശിം ശോനെ പിടികൂടി. അവര്‍ അവന്‍റെ കണ്ണുകള്‍ തുരന് നെ ടുക്കുകയും അവനെ ഗസ്സാനഗരത് തിലേക്കിറക് കിക് കൊണ്ടു വരികയും ചെയ്തു. അനന്തരം അവന്‍ ഓടിപ് പോകാതിരിക്കാന്‍ അവര്‍ അവനെ ചങ്ങലയ്ക്കിട്ടു. അ വര്‍ശിംശോനെ തടവിലിടുകയുംധാ ന്യംപൊടിക്കു ന്ന ജോലിക്കുപയോഗിക്കുകയും ചെയ്തു. 22 എന്നാല്‍ ശിം ശോന്‍റെ തലമുടി വീണ്ടും വളരാന്‍ തുടങ്ങി. 23 ഫെലി സ് ത്യരുടെ ഭരണാധിപന്മാര്‍ ഇതാഘോഷിക്കാന്‍ ഒത്തുകൂ ടി. അവര്‍ അവരുടെ ദേവനായദാഗോന്ഒരു മഹാബലിഅ ര്‍ പ്പിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, നമ്മുടെ ശത്രുവാ യ ശിംശോനെ തോല്പിക്കാന്‍ നമ്മുടെ ദേവന്‍ നമ്മെ സ ഹായിച്ചിരിക്കുന്നു.” 24 ശിംശോനെ കണ്ടപ്പോള്‍ ഫെ ലിസ്ത്യര്‍ അവരുടെ ദേവനെ വാഴ്ത്തി. അവര്‍ പറഞ്ഞു, “ഇയാള്‍ നമ്മുടെ ആളുകളെ നശിപ്പിച്ചു! ഇയാള്‍ നമ്മുടെ അനേകം പേരെ കൊന്നു! പക്ഷേ നമ്മുടെ ശത്രുവിനെ പിടിക്കാന്‍ നമ്മുടെ ദേവന്‍ നമ്മെ സഹായിച്ചു!” 25 ജ നങ് ങള്‍ക്ക് അത് നല്ലൊരു ആഘോഷമായി രുന്നു.അതി നാ ലവര്‍പറഞ്ഞു,ശിംശോനെ പുറത്തേക്കു കൊണ്ടുവരിക. ഞങ്ങള്‍ക്കവനെ പരിഹസിക്കണം.”അതിനാല്‍ അവര്‍ ശിംശോനെ തടവറയില്‍നിന് നുപുറത്തേ ക്കുകൊ ണ്ടുവ രികയുംകളിയാക്കുകയും ചെയ്തു. അവര്‍ ശിംശോനെ ദാ ഗോന്‍ദേവന്‍റെ ആലയത്തിലെ തൂണുകള്‍ക്കിടയില്‍ നിര്‍ ത്തി. 26 ഒരു ഭൃത്യന്‍ ശിംശോന്‍റെ കൈയില്‍ പിടിച് ചിരു ന്നു. ശിംശോന്‍അ വനോടുപറഞ് ഞു,ഈആലയത് തെതാ ങ്ങിനിര്‍ത്തുന്ന തൂണുകളില്‍എന് നെതൊടുവിച് ചാലും എനിക്ക് അവയില്‍ ചാരി നില്‍ക്കണം.” 27 ആലയത്തില്‍അ നേകംസ്ത്രീപുരുഷന്മാര്‍തിങ്ങിക്കൂടിയിരുന്നു. ഫെലി സ്ത്യരുടെ എല്ലാ ഭരണാധിപന്മാരും ഉണ്ടായിരുന്നു. ആലയത്തിന്‍റെ മട്ടുപ്പാവില്‍ ഏകദേശം മൂവായിരം സ്ത് രീപുരുഷന്മാരുണ്ടായിരുന്നു. അവര്‍പൊ ട്ടിച്ചിരി ക് കുകയുംശിംശോനെകളിയാക്കുകയുമായിരുന്നു. 28 അപ് പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു, സര്‍വ് വശക്തനായ യഹോവേ, എന്നെ ഓര്‍മ്മിച്ചാലും. ദൈവ മേ, ഒരിക്കല്‍ക്കൂടി എനിക്ക് ശക്തി തരേണമേ. എന്‍റെ കണ്ണുകള്‍ തുരന്നെടുത്തതിന് അവരെ ശിക്ഷിക്കാന്‍ ഈ ഒരു കാര്യം ചെയ്യാനെന്നെ അനുവദിക്കേണമേ!” 29 അന ന്തരംശിംശോന്‍ആലയമദ്ധ്യത്തിലെ രണ്ടു തൂണുകളിന് മേല്‍ പിടിച്ചു. ഈ തൂണുകളായിരുന്നു ആലയത്തെ മുഴു വന്‍ താങ്ങി നിര്‍ത്തിയിരുന്നത്. ഈ രണ്ടു തൂണുകള്‍ക് കിടയിലുമായി അവന്‍ പിടിച്ചു നിന്നു. ഒരു തൂണ് അവ ന്‍റെ ഇടതു വശത്തും മറ്റേതു വലതുവശത്തുമായിരുന്നു. 30 ”ഈഫെലിസ്ത്യരോടൊപ്പം ഞാനും മരിക്കട്ടെ!”എ ന്നവന്‍പറഞ്ഞു.എന്നിട്ട്തന്നെക്കൊണ്ടാവുന്നത്ര ബലത്തില്‍അവന്‍തള്ളി.ആലയംഭരണാധിപന്മാരുടെയും അതിലുണ്ടായിരുന്ന സകലരുടെയും മേല്‍ പതിച്ചു. അ ങ്ങനെശിംശോന്‍ജീവിച്ചിരുന്നപ്പോള്‍കൊന്നതിലുമധികം ഫെലിസ്ത്യരെ മരിച്ചപ്പോള്‍ കൊന്നു.
31 ശിംശോന്‍റെ സഹോദരന്മാരുംഅവന്‍റെപിതാവിന്‍റെ കുടുംബക്കാരും അവന്‍റെ മൃതദേഹം എടുക്കാന്‍ പോയി. അവര്‍ അവനെ കൊണ്ടുവന്ന് അവന്‍റെ പിതാവിന്‍റെ ശ വകുടീരത്തില്‍ തന്നെ സംസ്കരിച്ചു. സോര, എസ് താ യോല്‍ എന്നീ നഗരങ്ങള്‍ക്കിടയിലാണ് ആ ശവകുടീരം. ശിംശോന്‍ ഇരുപതു വര്‍ഷക്കാലത്തേക്കു യിസ്രായേ ലി ന്‍റെ ന്യായാധിപനായിരുന്നു.