ദെബോരയുടെ ഗാനം
5
യിസ്രായേല്‍ജനത സീസെരയെ തോല്പിച്ച ദിവസം ദെബോരയും അബീനോവാമിന്‍റെ പുത്രന്‍ബാരാക്കും ഈ ഗാനം പാടി: യിസ്രായേലുകാര്‍യുദ്ധത്തിനൊരുങ്ങി. അവര്‍ സ്വയം യുദ്ധത്തിനു പോയി! യഹോവയെ സ്തുതിപ്പിന്‍!
രാജാക്കന്മാരേ ശ്രദ്ധിക്കൂ. ഭരണാധിപന്മാരെ ശ്ര ദ്ധിക്കൂ. ഞാന്‍ പാടാം. ഞാന്‍ സ്വയം യഹോവയ്ക്കു പാ ടാം. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ഞാന്‍ സംഗീതോപകരണങ്ങള്‍ മീട്ടും. യഹോവേ, മുന്പ് നീസേയീരില്‍നിന്നുവന്നു.നീഏദോമില്‍നിന്നുപ്രദക്ഷിണംനടത്തിയപ്പോള്‍ഭൂമിവിറച്ചു.ആകാശംവര്‍ഷിച്ചു. മേഘങ്ങള്‍ ജലം പൊഴിച്ചു. സീനായിപര്‍വ്വതത്തിന്‍റെദൈവമാകുന്നയഹോവയ്ക്കുമുന്പില്‍,യിസ്രായേലിന്‍റെദൈവമാകുന്നയഹോവയ്ക്കു മുന്പില്‍ മലകള്‍ വിറച്ചു!
അനാത്തിന്‍റെപുത്രനായശംഗരിന്‍റെകാലത്തുംയായേലിന്‍റെ കാലത്തുംപ്രധാനനിരത്തുകള്‍ശൂന്യമായിരുന്നു. വാണിഭസംഘങ്ങളുംയാത്രക്കാരുംപിന്‍പാതകളിലൂടെയാക്കി സഞ്ചാരം. ഭടന്മാരുണ്ടായിരുന്നില്ല. ദെബോരാ, നീ വരുംവരെ, യിസ്രായേലിന്‍റെ അമ്മയായിനീവരുംവരെ യിസ്രായേലില്‍ ഭടന്മാരുണ്ടായിരുന്നില്ല. നഗരകവാ ങ്ങളില്‍പോരാടുവാന്‍ദൈവംപുതിയനേതാക്കളെതെരഞ്ഞെടുത്തു.യിസ്രായേല്‍സേനയിലെനാല്പതിനായിരം ഭട ന്മാരില്‍ ഒരുവനും ഒരു പരിചയോ കുന്തമോ ഉണ്ടായി രു ന്നില്ല. എന്‍റെഹൃദ യംയുദ്ധത്തിനു സ്വയംപു റപ്പെ ടുന്ന യിസ്രായേലിന്‍റെ സേനാപതികളോടൊപ്പം ആ കുന്നു. അവര്‍ യഹോവയെ വാഴ്ത്തുവിന്‍! 10 വെള്ളക്ക ഴു തപ്പുറത്തുപോകുന്നവരേ,ജീനി* ജീനി വിരിപ്പ് എബ്രായഭാഷയിലുള്ള അര്‍ത്ഥം വ്യക്തമല്ല. വിരിപ്പിനു മേല്‍ ഇ രിക്കുന്നവരേ, വഴിയേ നടക്കുന്നവരേ, നിങ്ങള്‍ ശ്രദ്ധി ക്കുക, 11 മൃഗങ്ങളുടെ ജലധാരകളില്‍ ഇലത്താളത്തി ന്‍റെ സംഗീതംനാംകേള്‍ക്കുന്നു.യഹോവയുടെവിജയങ്ങളെപ്പറ്റി,യഹോവയുടെയുംയിസ്രായേലിലെ അവന്‍റെ സേന യേയുംപറ്റി ജനങ്ങള്‍ പാടുന്നു. യഹോവയുടെ ജനത നഗ രകവാടങ്ങളില്‍ പോരാടുന്നു. അവര്‍ വിജയിച്ചു! 12 ഉണ രൂ, ഉണരൂ ദെബോരാ! ഉണരൂ, ഉണരൂ,ഗാനംപാടൂ എഴുന്നേ ല്‍ക്കൂബാരാക്ക്അബീനോവാമിന്‍റെ പുത്രാ, നിന്‍റെ ശത് രുക്കളെ ചെന്ന് പിടികൂടൂ!
13 യിസ്രായേലിലെ വീരന്മാര്‍ക്ക് യഹോവ വിജയം ന ല്‍കി.യിസ്രായേലില്‍അവശേഷിക്കുന്നവര്‍ശക്തമ്മാര്‍ക്കുമേല്‍ വിജയികളായിരിക്കുന്നു. 14 എഫ്രയീംകാര്‍അ മാ ലേക്കിന്‍റെകുന്നിന്‍പ്രദേശങ്ങളില്‍ അമാലേക്കിന്‍റെ കുന്നിന്‍പ്രദേശം എഫ്രയീം ഗോത്രം വാസമുറപ്പിച്ച പ്രദേശം. നിന്നു വന്നു. ബെന്യാമീന്‍,അവര്‍നിന്നെയുംനിന്‍റെ ജനതയേയുംപി ന്തുടര്‍ന്നു.മാഖീരിന്‍റെകുടുംബത്തില്‍നിന്നും സേനാ ധിപന്മാരുണ്ടായിരുന്നു. സെബൂലൂന്‍റെ ഗോത്രത്തി ല്‍നിന്നുള്ളനേതാക്കള്‍തങ്ങളുടെഓട്ടുവടികളുമായി വന് നു. 15 യിസ്സാഖാരിന്‍റെനേതാക്കന്മാര്‍ദെബോരയോടൊപ്പം.യിസ്സാഖാരിന്‍റെകുടുംബംബാലാക്കിനോട്സത്യസന്ധരായിരുന്നു. അവര്‍ താഴ്വരയിലേക്കു പ്രദക്ഷിണം നടത്തി.രൂബേന്‍,നിന്‍റെസേനാവിഭാഗങ്ങളില്‍ധൈര്യശാലികളായ അനേകം ഭടന്മാരുണ്ട്. 16 അതനാല്‍നിങ് ങളെന് തിനാണ്നിങ്ങളുടെതൊഴുത്തുകളുടെ ഭിത്തികള്‍ ക്കരി കി ലിരുന്നത്? രൂബേന്‍റെധീരന്മാരായ ഭടന്മാര്‍ യുദ്ധത് തെ പ്പറ്റി വേവലാതിപ്പെട്ടു. പക്ഷേ അവര്‍ തങ്ങളുടെ ആടുകള്‍ക്കായി വായിച്ച സംഗീതം ശ്രദ്ധിച്ചു കൊ ണ് ട് വീട്ടിലിരുന്നു. 17 ഗിലെയാദിന്‍റെ ജനങ്ങള്‍ യോ ര്‍ദ്ദാ ന്‍നദിയുടെ മറുകരയില്‍ തങ്ങളുടെ പാളയത്തില്‍ തങ്ങി. ദാന്‍ജനമേ, നിങ്ങള്‍ക്കായി, നിങ്ങളെന്തിനാണ് നിങ്ങ ളുടെ കപ്പലുകള്‍ക്കരികില്‍ തങ്ങിയത്? ആശേരിന്‍റെ കു ടുംബം കടല്‍ത്തീരത്തു തങ്ങി. അവര്‍ തങ്ങളുടെ സുരക് ഷിതതുറമുഖങ്ങളില്‍ താവളമടിച്ചു. 18 പക്ഷേസെ ബൂ ലൂന്‍റെയുംനഫ്താലിയുടെയും ജനത ആ കുന്നുകളില്‍ തങ് ങളുടെ ജീവന്‍ അപകടപ്പെടുത്തി പോരാടി. 19 രാജാക്ക ന്മാര്‍യുദ്ധത്തിനുവന്നു.കനാനിലെ രാജാക്കന്മാര്‍മെ ഗീദ്ദോജലാശയത്തിനടുത്ത്താനാക്കുനഗരത്തില്‍യുദ്ധംചെയ്തു.എന്നാല്‍അവര്‍നിധികളൊന്നും സ്വന്തം ഭവന ത്തിലേക്കു കൊണ്ടുപോയില്ല! 20 സ്വര്‍ഗ്ഗത്തില്‍ നിന്നും നക്ഷത്രങ്ങള്‍ പൊരുതി. അവരുടെ പാതകളി ല്‍ നിന്ന് അവര്‍ സീസെരയ്ക്കെതിരെ പൊരുതി. 21 പ്രാചീ നനദിയായകീശോന്‍നദിസീസെരയുടെ ജനങ്ങളെ ഒലിപ് പിച്ചുകളഞ്ഞു. എന്‍റെ മനസ്സേ, കരുത്തോടെ മുന് പോട്ടു പോകൂ! 22 കുതിരക്കുളന്പുകള്‍ നിലത്ത് ആഞ് ഞടിച്ചു. സീസെരയുടെ ഭീമന്‍ കുതിരകള്‍ ഓടിയോ ടിപ് പോയി. 23 യഹോവയുടെ ദൂതന്‍ പറഞ്ഞു, “മേരോസുന ഗരത്തെ ശപിക്കുക, അതിന്‍റെ ജനതയെ ശപിക്കുകയ ഹോവയെസഹായിക്കാന്‍അവര്‍ഭടന്മാരുമായി വന്നി ല് ല.” 24 കേന്യനായഹേബേരിന്‍റെഭാര്യയായിരുന്നു യാ യേ ല്‍. എല്ലാസ്ത്രീകള്‍ക്കുമിടയില്‍അവള്‍ഏറ്റവുംഅനുഗ്രഹിക്കപ്പെട്ടവളായിരിക്കും.
25 സീസെരാ അവളോട് വെള്ളം ചോദിച്ചു. യായേല്‍ അവനു പാലു കൊടുത്തു. ഒരു ഭരണാധിപനു ചേരുന്ന പാത്രത്തില്‍ അവള്‍ അവന് വെണ്ണ കൊണ്ടുവന്നു.
26 അനന്തരം യായേല്‍ പുറത്തുവന്ന് കൂടാരക്കുറ്റി എടുത്തു. അവളുടെ വലതുകൈ പണിക്കാരന്‍റെ ചുറ്റിക പരതിയെടുത്തു.അനന്തരംഅവള്‍ചുറ്റികസീസെരയുടെമേല്‍ പ്രയോഗിച്ചു! അവള്‍ അവന്‍റെ തലയ്ക്കടിച്ച് അവന്‍റെ തലയില്‍ ഒരു ദ്വാരമുണ്ടാക്കി!
27 അവന്‍റെ തല യായേലിന്‍റെ പാദങ്ങള്‍ക്കിടയില്‍ അമ ര്‍ന്നു. അവന്‍ വീണു. അവന്‍ അവിടെക്കിടന്നു. അവന്‍റെ തല അവളുടെ കാലുകള്‍ക്കിടയില്‍ വീണു. അവന്‍ വീണു. സീസെരാ കുനിഞ്ഞിടത്ത് അവന്‍ വീണു. അവന്‍ അവിടെ മരിച്ചു കിടന്നു! 28 സീസെരയുടെ അമ്മ ജനാലയിലൂടെ നോക്കി കരയുന്നു. സീസെരയുടെ അമ്മ തിരശ്ശീലക ളി ലൂടെ നോക്കുന്നു. “സീസെരയുടെ രഥം വരാന്‍ താമസി ക്കുന്നതെന്ത്? അവന്‍റെ വാഹനത്തിന്‍റെ ശബ്ദം എനി ക്കു കേള്‍ക്കാന്‍ കഴിയാത്തതെന്ത്?” 29 അവളുടെ ബുദ്ധിമ തിയായ ഭൃത്യ അവളോടു മറുപടി പറഞ്ഞു, അതെ, ഭൃത് യ അവള്‍ക്കു മറുപടി നല്‍കുന്നു: 30 ”അവര്‍ യുദ്ധം ജയിച് ചുവെന്നും അവരിപ്പോള്‍, തങ്ങള്‍തോല് പിച്ചവരുടെ സാധനങ്ങള്‍എടുക്കുകയാണെന്നുംഎനിക്കുറപ്പുണ്ട്.ആസാധനങ്ങള്‍അവര്‍തങ്ങള്‍ക്കിടയില്‍ വീതം വയ്ക്കുന് നു!ഓരോഭടനുംഒന്നോരണ്ടോ പെണ്‍കുട്ടികളെ വീതം എടുക്കുന്നുമുണ്ട്. സീസെര ചായം മുക്കിയ ഒരു തുണി ക്കഷണം കണ്ടിരിക്കാം. അതിതാണ്! കീഴടക്കിയവനു ധ രിക്കാന്‍ സീസെരാ ഒന്നോരണ് ടോചിത്രത്തു ന്നല്‍ ചെ യ്തതുണിക്കഷണങ്ങള്‍ കണ്ടിരിക്കാം.” 31 യഹോവേ, നി ന്‍റെശത്രുക്കളെല്ലാംഇങ്ങനെമരിക്കട്ടെ! നിന്നെ സ് നേഹിക്കുന്നവര്‍ ഉദയസൂര്യനെപ്പോലെ ശക്തവുമാ യിരിക്കട്ടെ! അങ്ങനെ അവിടെ നാല്പതു വര്‍ഷക്കാലം സമാധാനം പുലര്‍ന്നു.