യഹോവ യിസ്രായേലിനോടൊപ്പമായിരിക്കും
9
“യിസ്രായേല്‍ജനമേ ശ്രദ്ധിക്കുക! നിങ്ങളിന്ന് യോ ര്‍ദ്ദാന്‍നദി കുറുകെ കടക്കണം. നിങ്ങള്‍ ആ ഭൂമിയിലേ ക്കു കടന്ന് നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ജനത കളെ തുരത്തണം. അവരുടെ നഗരങ്ങള്‍ വലുതും ആകാശം മുട്ടെ മതിലുള്ളവയുമാണ്! അവിടത്തെ ജനങ്ങള്‍ ഉയര മുള്ളവരും ശക്തരുമാണ്. അവരാണ് അനാക്യര്‍. നിങ്ങ ള്‍ക് കവരെപ്പറ്റി അറിയാം. ‘അനാക്യരെ തോല്പിക്കാന്‍ ആ ര്‍ക്കും സാദ്ധ്യമല്ല’എന്നു ചാരന്മാര്‍ പറയുന്നതു നി ങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. പക്ഷേ, നിങ്ങള്‍ക്കു മുന്പേ നദി കടന്നു പോകുന്നതു ദൈവമാണെന്നും നശിപ്പി ക്കുന്ന അഗ്നിപോലെയാണ് ദൈവമെന്നും നിങ്ങള്‍ക്ക് ഉറപ്പിക്കാം! ആ രാഷ്ട്രങ്ങളെ യഹോവ നശിപ്പി ക് കും. അവന്‍ അവരെ നിങ്ങള്‍ക്കു മുന്പില്‍ വീഴ്ത്തും. അ വരെ നിങ്ങള്‍ പുറത്തേക്കു തുരത്തും. നിങ്ങള്‍ വേഗം അ വരെ നശിപ്പിക്കും. ഇങ്ങനെ സംഭവിക്കുമെന്ന് യ ഹോവ നിങ്ങള്‍ക്കു വാക്കു തന്നിട്ടുണ്ട്.
“നിങ്ങളുടെ ദൈവമായ യഹോവ ആ രാഷ്ട്രങ്ങളെ നിങ്ങള്‍ക്കു വേണ്ടി പുറത്താക്കും. പക്ഷേ ‘ഞങ്ങള്‍ വളരെ നല്ലവരായതുകൊണ്ട് യഹോവ ഞങ്ങളെ ഇവിടെ താമസിക്കാനായി കൊണ്ടുവന്നു’എന്നു സ്വ യം പറയരുത്. അതല്ല കാരണം! അവര്‍ ദുഷ്ടന് മാരായതു കൊണ്ടാണ്. നിങ്ങള്‍ നല്ലവരായതുകൊണ്ടല്ല യ ഹോവ അവരെ പുറത്താക്കിയത്. നിങ്ങള്‍ നല്ലവരും സന്മാര്‍ഗ്ഗികളുമായതു കൊണ്ടല്ല നിങ്ങള്‍ അങ് ങോ ട്ടു പോയി അവരുടെ രാജ്യം സ്വന്തമാക്കുന്നത് നിങ് ങള്‍ കടന്നു ചെല്ലുന്പോള്‍ നിങ്ങളുടെ ദൈവമായ യ ഹോവ അവിടെ വസിക്കുന്നവരെ അവരുടെ ദുര്‍മ്മാ ര്‍ഗ് ഗം മൂലം പുറത്താക്കുകയാണ്. യഹോവയ്ക്ക് താന്‍ നിങ് ങളുടെ പൂര്‍വ്വികരായ അബ്രഹാമിനോടും യിസ്ഹാ ക് കിനോടും യാക്കോബിനോടും നടത്തിയ വാഗ്ദാനം പാ ലിക്കാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് നിങ്ങളുടെ ദൈ വമായ യഹോവ ആ നല്ല ഭൂമി നിങ്ങള്‍ക്കു താമസി ക് കാന്‍ തരുന്നു. പക്ഷേ നിങ്ങള്‍ നല്ലവരായ തുകൊ ണ് ടല്ല അത്. നിങ്ങള്‍ വളരെ കഠിനഹൃദയരാണെ ന്നതാണു സത്യം.
യഹോവയുടെ കോപം ഓര്‍മ്മിക്കുക
“നിങ്ങളുടെ ദൈവമായ യഹോവയെ മരുഭൂമിയില്‍ വ ച്ച് നിങ്ങള്‍ കോപിഷ്ഠരാക്കിയത് സ്മരിക്കുക! ഈജി പ്തില്‍നിന്നും പുറപ്പെട്ട അന്നു മുതല്‍ ഇവിടെ യെത് തുംവരെ യഹോവയെ അനുസരിക്കാന്‍ നിങ്ങള്‍ വിസമ് മതിച്ചു. ഹോരേബുമലയില്‍ വച്ച് നിങ്ങള്‍ യഹോവ യെ ദേഷ്യപ്പെടുത്തി. നിങ്ങളെ നശിപ്പിക്കാനും മാ ത്രം കോപം യഹോവയ്ക്കുണ്ടായി! രണ്ടു പരന്ന കല് ലുകള്‍ക്കായി ഞാന്‍ മലമുകളിലേക്കു കയറി. ആ കല്ലുക ളിന്മേലാണ് യഹോവ നിങ്ങളുമായി ഉണ്ടാക്കിയ കരാര്‍ എഴുതി വച്ചിരിക്കുന്നത്. ഞാന്‍ നാല്പതു പകലും നാ ല്പതു രാത്രിയും മലമുകളില്‍ തങ്ങി. ഞാന്‍ എന്തെ ങ് കിലും തിന്നുകയോ കുടിക്കുകയോ ഉണ്ടായില്ല. 10 യ ഹോവ പരന്ന കല്ലുകള്‍ എനിക്കു നല്‍കി. ആ കല് ലുക ളില്‍ യഹോവ തന്‍റെ കല്പനകള്‍ തന്‍റെ വിരലുകൊണ്ട് എഴുതി. നിങ്ങള്‍ മലയില്‍ സമ്മേളിച്ചപ്പോള്‍ അഗ്നി യില്‍ നിന്ന് ദൈവം നിങ്ങളോടു പറഞ്ഞതെല്ലാം അവ ന്‍ ആ കല്ലുകളില്‍ എഴുതി.
11 “നാല്പതു പകലുകളുടെയും നാല്പതു രാവുകളു ടെ യും അവസാനം യഹോവ എനിക്കു പരന്ന കല്ലുകള്‍ ത ന്നു. കരാറിന്‍റെ കല്ലുകള്‍. 12 അനന്തരം യഹോവ എന് നോടു പറഞ്ഞു, ‘വേഗം എഴുന്നേറ്റ് താഴേക്കു പോവുക. ഈജിപ്തില്‍നിന്നും നീ കൊണ്ടുവന്ന ജനങ്ങള്‍ സ്വയം നശിക്കുന്നു. അവര്‍ വേഗം എന്‍റെ കല്പനകള്‍ അനു സരി ക്കുന്നത് നിര്‍ത്തിയിരിക്കുന്നു! അവര്‍ സ്വര്‍ണ്ണം കൊണ്ടൊരു വിഗ്രഹമുണ്ടാക്കിയിരിക്കുന്നു.’
13 “യഹോവ ഇത്രയും കൂടി എന്നോടു പറഞ്ഞു, ‘ഇവ രെ ഞാന്‍ നിരീക്ഷിച്ചു. അവര്‍ വളരെ കഠിനഹൃദയരാണ്! 14 ഇവരുടെ പേരു പോലും ആരും ഓര്‍മ്മിക്കാത്തവിധം ഞാനിവരെ നശിപ്പിക്കട്ടെ! അനന്തരം ഞാന്‍ നിന്നില്‍ നിന്ന് ഇവരെക്കാള്‍ വലുതും ശക്തവുമായ മറ്റൊരു രാഷ് ട്രത്തെ സൃഷ്ടിക്കും.’
സ്വര്‍ണ്ണ കാളക്കുട്ടി
15 “അനന്തരം ഞാന്‍ തിരിച്ചു മലയിറങ്ങി. മല അഗ് നിയില്‍ എരിയുകയായിരുന്നു. കരാറിന്‍റെ രണ്ടു കല് ലു കളും എന്‍റെ കൈകളിലുണ്ടായിരുന്നു. 16 ഞാന്‍ നോക് കി യപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവ യ്ക് കെതിരെ പാപം ചെയ്തിരുന്നു. സ്വര്‍ണ്ണം ഉരുക്കി നി ങ്ങളുണ്ടാക്കിയ കാളക്കുട്ടിയെ ഞാന്‍ കണ്ടു. യഹോവ യെ അനുസരിക്കുന്നത് നിങ്ങള്‍ ഇത്രവേഗം നിര്‍ത്തി! 17 അതിനാല്‍ ഞാന്‍ രണ്ടു പരന്ന കല്ലുകളുമെടു ക്കുക യും അവ നിലത്തെറിയുകയും ചെയ്തു. അവിടെ നിങ്ങ ളുടെ കണ്‍മുന്പില്‍ വച്ച് ഞാന്‍ ആ കല്ലുകളെ കഷണ ങ് ങളാക്കി. 18 അനന്തരം ഞാന്‍ മുന്പു ചെയ്തതുപോലെ എ ന്‍റെ നെറ്റി തറയില്‍ മുട്ടിച്ച് യഹോവയുടെ മുന്പില്‍ നാല്പതു രാവും നാല്പതു പകലും നമസ്കരിച്ചു. ഞാന്‍ എന്തെങ്കിലും തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. നിങ്ങള്‍ അത്ര കൊടുംപാപം ചെയ്ത തി നാ ലാണ് ഞാന്‍ അതു ചെയ്തത്. ദുഷിച്ച കാര്യങ്ങള്‍ ചെയ് ത് നിങ്ങള്‍ യഹോവയെ പ്രകോപിപ്പിച്ചു. 19 യഹോ വയുടെ കടുത്ത കോപത്തെ ഞാന്‍ ഭയന്നു. നിങ്ങളെ ന ശിപ്പിക്കാന്‍ മാത്രം കോപം അവനുണ്ടായിരുന്നു. പക് ഷേ യഹോവ വീണ്ടും എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. 20 യഹോവയ്ക്കു അഹരോനെ നശിപ്പിക്കാനും മാത്രം കോപം ഉണ്ടായി! അതിനാല്‍ അപ്പോള്‍ ഞാന്‍ അഹരോ നു വേണ്ടിയും പ്രാര്‍ത്ഥിച്ചു. 21 നിങ്ങളുണ്ടാക്കിയ കാ ളക്കുട്ടിയെന്ന ആ ഭയങ്കര വസ്തുവിനെ ഞാന്‍ എടുത് തു അഗ്നിയില്‍ ദഹിപ്പിച്ചു. ഞാനതിനെ കഷണങ് ങളാ ക്കി. അതിനെ ഞാന്‍ ഇടിച്ചു പൊടിയാക്കി. അനന്തരം ഞാന്‍ ആ പൊടി മലയില്‍നിന്നു വരുന്ന നദിയി ലൊഴു ക്കി.
യിസ്രായേലിനോടു പൊറുക്കാന്‍ മോശെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു
22 “തബേര, മസ്സ, കിബ്രോത്ത്-ഹത്താവ എന്നി വിട ങ്ങളില്‍ വച്ചും നിങ്ങള്‍ യഹോവയെ കോപിഷ്ഠ നാക് കി. 23 കാദേശ്ബര്‍ന്നേയ വിട്ടുപോകാന്‍ യഹോവ നിങ്ങ ളോടു പറഞ്ഞതു നിങ്ങള്‍ അനുസരിച്ചുമില്ല. അവന്‍ പറഞ്ഞു, ‘മുകളിലേക്കു ചെന്ന് ഞാന്‍ തരുന്ന സ്ഥലം എടുക്കുക.’ പക്ഷേ നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാന്‍ നിങ്ങള്‍ കൂട്ടാക്കിയില്ല. നിങ്ങള്‍ അവ നെ വിശ്വസിച്ചില്ല. അവന്‍റെ കല്പനയെ നിങ്ങള്‍ ശ്രദ്ധിച്ചില്ല. 24 ഞാന്‍ നിങ്ങളെ അറിഞ്ഞപ്പോള്‍ മു തല്‍ നിങ്ങള്‍ യഹോവയെ അനുസരിക്കാന്‍ വിസ മ്മതി ക്കുകയായിരുന്നു.
25 “അങ്ങനെ, ഞാന്‍ നാല്പതു രാവും നാല്പതു പകലും യഹോവയുടെ മുന്പില്‍ നമസ്കരിച്ചു കിടന്നു. എന്തു കൊണ്ടെന്നാല്‍ നിങ്ങളെ നശിപ്പിക്കുമെന്ന് യഹോ വ പറഞ്ഞു. 26 ഞാന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു. ഞാ ന്‍ പറഞ്ഞു: എന്‍റെ യജമാനനായ യഹോവേ, അങ്ങ യു ടെ ജനതയെ നശിപ്പിക്കരുതേ. അവര്‍ അങ്ങയു ടേതാണ്. അങ്ങ് അങ്ങയുടെ മഹാശക്തിയാല്‍ അവരെ ഈജി പ്തി ല്‍നിന്നും മോചിപ്പിച്ചു കൊണ്ടുവന്നു. 27 അങ്ങ യു ടെ ഭൃത്യന്മാരായ അബ്രാഹാമിനോടും യിസ്ഹാ ക്കി നോടും യാക്കോബിനോടും അങ്ങു ചെയ്ത വാഗ്ദാ നത് തെപ്പറ്റി ഓര്‍മ്മിച്ചാലും. അവര്‍ എത്ര കഠിനഹൃ ദയരാ ണെന്നതു മറക്കേണമേ. അവരുടെ ദുര്‍മാര്‍ഗ്ഗങ്ങളെയോ പാപങ്ങളെയോ നോക്കാതിരുന്നാലും. 28 നീ നിന്‍റെ ജന തയെ ശിക്ഷിച്ചാല്‍ ഈജിപ്തുകാര്‍ ഇങ്ങനെ പറയും, ‘ താന്‍ വാഗ്ദാനം ചെയ്ത ഭൂമിയിലേക്ക് തന്‍റെ ജനതയെ കൊണ്ടുപോകാന്‍ യഹോവയ്ക്കു കഴിഞ്ഞില്ല. അവന്‍ അവരെ വെറുത്തു. അതിനാല്‍ അവരെ കൊല്ലാന്‍ അവന്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി.’ 29 പക്ഷേ, യഹോ വേ, അവര്‍ നിന്‍റെ ജനതയാണ്. അവര്‍ നിന്‍റേതാണ്. നിന്‍ റെ മഹാശക്തിയാല്‍ നീ അവരെ ഈജിപ്തില്‍നിന്നും പുറ ത്തേക്കു കൊണ്ടുവന്നു.