പുരോഹിതര്‍ക്കുള്ള വസ്ത്രങ്ങള്‍
28
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “നി ന്‍റെ സഹോദരന്‍ അഹരോനോടും അവന്‍റെ മക്ക ളായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന് നിവരോടും യിസ്രായേലുകാര്‍ക്കിടയില്‍നിന്നും നിന്‍ റെ യടുത്തേക്കു വരാന്‍ പറയുക. അവര്‍ പുരോഹിത ന്മാരാ യി എന്നെ ശുശ്രൂഷിക്കട്ടെ.
“നിന്‍റെ സഹോദരന്‍ അഹരോന് വിശേഷവ സ്ത്രങ് ങള്‍ ഉണ്ടാക്കുക. ആ വസ്ത്രങ്ങള്‍ അവന് മഹത്വവും ബ ഹുമതിയും നല്‍കും. ആ വസ്ത്രങ്ങളുണ്ടാക്കാന്‍ പരി ശീലനം ലഭിച്ചവര്‍ ജനങ്ങള്‍ക്കിടയിലുണ്ട്. അവര്‍ക്ക് ഞാന്‍ വിശേഷമായ കഴിവ് നല്‍കിയിട്ടുണ്ട്. അഹരോനു വേണ്ടി വസ്ത്രങ്ങള്‍ തുന്നാന്‍ അവരോടു പറയുക. ആ വസ്ത്രങ്ങള്‍, അവന്‍ എന്നെ വിശേഷപ്പെട്ട രീതിയില്‍ ശുശ്രൂഷിക്കുന്നു എന്നു കാണിക്കും. അപ്പോള്‍ അവന് എന്നെ ശുശ്രൂഷിക്കാന്‍ കഴിയും. അവരുണ്ടാക്കേണ്ട വസ്ത്രങ്ങള്‍ ഇവയൊക്കെയാണ്: ന്യായവി ധിമാര്‍ച് ചട് ട, ഏഫോദ്, നീലമേലങ്കി, വെള്ളക്കുപ്പായം, തലപ്പാ വ്, അരപ്പട്ട. നിന്‍റെ സഹോദരന്‍ അഹരോനും പുത്ര ന്മാര്‍ക്കും വേണ്ടിയാണിവ ഉണ്ടാക്കേണ്ടത്. അപ്പോള്‍ അഹരോനും പുത്രന്മാര്‍ക്കും എന്നെ ശുശ്രൂഷിക് കാനാ വും. സ്വര്‍ണ്ണനൂലുകളും നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂലും ഉപയോഗിക്കാന്‍ അവരോടു പറയുക.
ഏഫോദും അരപ്പട്ടയും
“സ്വര്‍ണ്ണനൂലുകളും നേര്‍ത്ത ലിനനും, നീല-ധൂമ്ര-ചുവപ്പു നൂലും ഉപയോഗിച്ചു വേണം ഏഫോദു ണ്ടാ ക്കാനെന്ന് അവരോടു പറയുക. വളരെയധികം സാമര്‍ത് ഥ്യമുള്ള ഒരുവന്‍ വേണം ഇതു ചെയ്യാന്‍. ഏഫോദിന്‍റെ രണ്ടു ചുമലിലും തോള്‍പ്പട്ടകള്‍ വേണം. അവ തമ്മില്‍ ബന്ധിപ്പിക്കാവുന്നതുപോലെ വേണം ഏഫോദിന്‍റെ മൂലകളില്‍ പിടിപ്പിക്കാന്‍.
“അവര്‍ അതീവ ശ്രദ്ധയോടെ ഏഫോദിനു വേണ്ടി ഒരു അരപ്പട്ടയും നെയ്യണം. അരപ്പട്ടയും ഏഫോദി നുണ്ടാക്കിയതു പോലെ സ്വര്‍ണ്ണനൂലുകളും നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവപ്പു നൂലും ഉപയോഗി ച്ചു ണ്ടാക്കിയതായിരിക്കണം.
“രണ്ടു ഗോമേദകക്കല്ലുകളെടുക്കുക. ആ രത്നത് തില്‍ യിസ്രായേലിന്‍റെ (യാക്കോബ്) പന്ത്രണ്ട് മക്ക ളുടെയും പേരു കൊത്തുക. 10 ആറു പേരുകള്‍ ഒരു രത്ന ത്തി ന്മേലും ബാക്കി ആറു പേരുകള്‍ മറ്റേ രത്നത്തിന്മേലും കൊത്തുക. മൂത്തപുത്രന്‍മുതല്‍ ഇളയപുത്രന്‍വരെ പ്രാ യക്രമമനുസരിച്ചുവേണം പേരു കൊത്താന്‍. 11 യിസ്രാ യേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ ഈ കല്ലുകളില്‍ മുദ് രകുത്തുന്നതുപോലെ വേണം കൊത്തിവയ്ക്കാന്‍. സ്വ ര്‍ണ്ണത്തില്‍ ആ കല്ലുകള്‍ ഉറപ്പിക്കുക. 12 അനന്തരം ഈ രണ്ടു രത്നങ്ങളും ഏഫോദിന്‍റെ തോള്‍പ്പട്ടയില്‍ പിടിപ്പിക്കണം. അഹരോന്‍ യഹോവയ്ക്കു മുന്പില്‍ നില്‍ക്കുന്പോള്‍ ഈ വിശേഷവസ്ത്രം ധരിക്കണം. യി സ്രായേലിന്‍റെ മക്കളുടെ പേരു കൊത്തിയ രണ്ടു കല് ലുകള്‍ ഏഫോദിന്മേല്‍ ചാര്‍ത്തിയിരിക്കണം. യിസ് രാ യേല്‍ജനതയെ ഓര്‍മ്മിക്കുവാന്‍ ഈ രത്നങ്ങള്‍ ദൈവത്തെ സഹായിക്കും. 13 ഏഫോദില്‍ കല്ലുകളെ ചേര്‍ത്തു വയ് ക് കുവാന്‍ തങ്കംതന്നെ ഉപയോഗിക്കണം.
14 തങ്കച്ചങ്ങലകള്‍ കയറുപോലെ പിരിച്ചു വയ്ക് കുക. ആ സ്വര്‍ണ്ണച്ചങ്ങല കല്ലുകള്‍ വയ്ക്കുന്ന സ് വര്‍ണ്ണച്ചിമിഴിനോടു ബന്ധിപ്പിക്കുക.
ന്യായവിധിമാര്‍ച്ചട്ട
15 “മഹാപുരോഹിതനുവേണ്ടി ഒരു ന്യായവി ധിമാ ര്‍ ച്ചട്ട ഉണ്ടാക്കുക. ഏഫോദു ണ്ടാക്കിയ തുപോലെ ത ന്നെ മികച്ച പണിക്കാര്‍ വേണം ഇതും ഉണ്ടാക്കാന്‍. സ് വര്‍ണ്ണനൂലുകളും നേര്‍ത്ത ലിനനും നീല-ധൂമ്ര-ചുവ പ് പുനൂലും അവര്‍ ഇതിനായി ഉപയോഗിക്കണം. 16 ന്യായ വിധി മാര്‍ച്ചട്ട രണ്ടായി മടക്കി ഒരു സമചതുര ക്കീശ യും ഉണ്ടാക്കണം. ഒന്‍പതിഞ്ചുനീളവും ഒന്‍പതി ഞ്ചു വീതിയും അതിനുണ്ടാകണം. 17 ന്യായവിധി മാര്‍ച്ചട്ട യില്‍ നാലു നിരയില്‍ മനോഹരമായ രത്നങ്ങള്‍ പിടിപ് പിക്കണം. ഒന്നാം നിരയില്‍ താമ്രമണി, പുഷ്യരാഗം, മാണിക്യം എന്നിവയും 18 രണ്ടാംനിരയില്‍ മരതകം, ഇ ന്ദ്രനീലം, വജ്രം എന്നിവയും 19 മൂന്നാംനിരയില്‍ ഇളം പച്ച രത്നം, വൈഡൂര്യം, സുഗന്ധക്കല്ല് എന്നിവയും 20 നാലാംനിരയില്‍ പച്ചക്കല്ല്, ഗോമേദകം, സൂര്യ കാ ന്തക്കല്ല് എന്നിവയും പിടിപ്പിക്കുക. 21 യിസ്രാ യേ ലിന്‍റെ ഓരോ മക്കള്‍ക്കും ഓരോന്ന് എന്ന കണക്കില്‍ പന്ത്രണ്ടു രത്നങ്ങള്‍ ന്യായവിധിമാര്‍ച്ചട്ടയില്‍ പതി ച്ചിരിക്കണം. ഓരോ കല്ലിന്മേലും യിസ്രായേലിന്‍റെ ഓരോ മക്ക ടാക്കുന്നതുപോലെ കൊത്തിവേണം ഈ പേരുകളെഴുതാന്‍.
22 “ന്യായവിധിമാര്‍ച്ചട്ടയിലേക്കായി തങ്കത്തില്‍ ച ങ്ങലകളുണ്ടാക്കുക. ഒരു കയര്‍പോലെ അവ പിരിച് ചു വയ്ക്കണം. 23 ന്യായവിധിമാര്‍ച്ചട്ടയുടെ തോളുകളില്‍ രണ്ടു സ്വര്‍ണ്ണവളയങ്ങളും പിടിപ്പിക്കുക. 24 ന്യായ വിധിമാര്‍ച്ചട്ടയുടെ മൂലകളിലുള്ള ഈ രണ്ടു വളയങ്ങ ളിലൂടെ രണ്ടു സ്വര്‍ണ്ണച്ചങ്ങലകളും കടത്തുക. 25 സ് വര്‍ണ്ണച്ചങ്ങലകളുടെ മറ്റേ അറ്റങ്ങളെ സ്വര്‍ണ്ണ ശ ലാകകളുമായി ബന്ധിക്കണം. ഏഫോദിന്‍റെ തോള്‍പ്പ ട്ടകളില്‍ മുന്‍ഭാഗത്താണിവ പിടിപ്പിക്കേണ്ടത്. 26 രണ് ടു സ്വര്‍ണ്ണവളയങ്ങള്‍ക്കൂടി ഉണ്ടാക്കി ന്യായ വിധി മാര്‍ച്ചട്ടയുടെ മറ്റേ രണ്ടു മൂലകളില്‍ പിടിപ്പിക്കുക. അത് ഏഫോദിനുശേഷം ന്യായവിധിമാര്‍ച്ചട്ടയുടെ ഉള് ളില്‍ അരികിലാണ് വേണ്ടത്. 27 രണ്ടു സ്വര്‍ണ്ണ വള യങ് ങള്‍ കൂടി ഉണ്ടാക്കി ഏഫോദിന്‍റെ മുന്പില്‍ തോള്‍ പ്പട് ടയില്‍ താഴെ പിടിപ്പിക്കുക. ഏഫോദിന്‍റെ അരപ്പട് ടയ്ക്കു മുകളിലാണിതു വരുന്നത്. 28 ന്യായവിധിമാ ര്‍ച് ചട്ടയിലെ സ്വര്‍ണ്ണവളയങ്ങളും ഏഫോദിലെ സ്വര്‍ ണ്ണവളയങ്ങളും നീല നാടകൊണ്ടു തമ്മില്‍ ബന്ധി ക് കുക. അങ്ങനെ മാര്‍ച്ചട്ട അരപ്പട്ടയ്ക്കു മുകളില്‍ നി ല്‍ക്കുകയും അയഞ്ഞുപോകാതിരിക്കുകയും ചെയ്യും.
29 “അഹരോന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക് കുന് പോള്‍ ന്യായവിധിക്കുള്ള മാര്‍ച്ചട്ട ധരിച്ചിരിക്കണം. അങ്ങനെ അവന്‍ തന്‍റെ ഹൃദയത്തിനുമേല്‍ യിസ്രാ യേ ലിന്‍റെ പന്ത്രണ്ടു മക്കളുടെ പേരു ധരിക്കും. യഹോവ എല്ലായ്പ്പോഴും അവരെ ഓര്‍മ്മിക്കുകയും ചെയ്യും. 30 ന്യായവിധിമാര്‍ച്ചട്ടയില്‍ ഊറീമും തുമ്മീമും വച് ചി രിക്കണം. അഹരോന്‍ യഹോവയുടെ മുന്പില്‍ പോകു ന് പോഴൊക്കെ അവ അഹരോന്‍റെ ഹൃദയത് തിനുമേല്‍ കിട ക്കും. അങ്ങനെ യഹോവയുടെ സന്നിധിയില്‍ യി സ് രാ യേല്‍ജനതയുടെ ന്യായവിധിയുടെ മാര്‍ഗ്ഗം അഹരോന്‍ എപ്പോഴും തന്‍റെ ഹൃദയത്തിനുമേല്‍ വയ്ക്കണം.
പുരോഹിതര്‍ക്കുള്ള മറ്റു വസ്ത്രങ്ങള്‍
31 “ഏഫോദിനായി ഒരു നീലമേലങ്കി ഉണ്ടാക്കുക. 32 നടുക്ക് തലകടത്താന്‍വേണ്ടി ഒരു ദ്വാരമിടുക. ഈ ദ്വാര ത്തിന്‍റെ അരികുകളില്‍ ഒരു കഷണം തുണി തുന്നി പ്പി ടിപ്പിക്കുക. ആ തുണി ദ്വാരം കീറിപ്പോ കാതിരി ക് കാന്‍ നാട എന്നതു പോലെ വേണം തയ്ക്കാന്‍. 33 നീല-ധൂമ്ര-ചുവപ്പു നൂലുകളുപയോഗിച്ച് മാതളപ്പഴ ങ്ങ ളുണ്ടാക്കി മേലങ്കിയുടെ അടിയില്‍ തൂക്കിയിടുക. മാത ളപ്പഴങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണമണികളും പിടിപ്പി ക്കണം. 34 അങ്ങനെ മേലങ്കിയുടെ അടിഭാഗത്ത് ചുറ്റി ലും അരികില്‍ മണികളും മാതളപ്പഴങ്ങളും ഉണ്ടായി രി ക്കണം. ഓരോ മാതളപ്പഴത്തിനു ശേഷവും ഓരോ സ്വര്‍ ണ്ണമണികളുണ്ടായിരിക്കണം. 35 പുരോഹിതനായി പ്ര വര്‍ത്തിക്കുന്പോള്‍ അഹരോന്‍ ഇതു ധരിക്കണം. അഹ രോന്‍ യഹോവയുടെ മുന്പിലേക്കു വിശുദ്ധസ് ഥല ത് തേക്കു പോകുന്പോള്‍ മണികള്‍ ശബ്ദിക്കും. അവന്‍ വി ശുദ്ധസ്ഥലത്തുനിന്നും പോകുന്പോഴും മണികള്‍ മുഴങ് ങും. അങ്ങനെ അഹരോന്‍ മരിക്കാതിരിക്കും.
36 “ഒരു കഷണം സ്വര്‍ണ്ണത്തില്‍ മുദ്രയുണ് ടാക്കുന്ന തുപോലെ ഈ വാക്കുകള്‍ ആലേഖനം ചെയ്യുക: യഹോ വയ്ക്കു പരിശുദ്ധം. 37 സ്വര്‍ണ്ണക്കഷണം തലപ്പാവി നു മുന്പില്‍ വരത്തക്കവിധം തലപ്പാവിനു ചുറ്റും നീല നാടകെട്ടുക. 38 അഹരോന്‍ അത് തലയില്‍ ധരിക്കണം. അ ങ്ങനെ അവന്‍ യിസ്രായേല്‍ജനത യഹോവയ്ക്കു സമര്‍ പ്പിക്കുന്ന വഴിപാടുകളില്‍ വന്നിട്ടുള്ള തെറ്റുകള്‍ ഇ ല്ലാതാക്കും. ജനങ്ങളുടെ സമ്മാനങ്ങള്‍ യഹോവ സ് വീകരിക്കുന്നതിനായി അഹരോനെപ്പോഴും അതു ത ന്‍റെ നെറ്റിയില്‍ ധരിക്കും.
39 “നേര്‍ത്ത ലിനന്‍ ഉപയോഗിച്ചുവേണം വെള്ള മേല ങ്കി നെയ്യാന്‍. തലപ്പാവിനും നേര്‍ത്ത ലിനന്‍ ഉപ യോഗിക്കുക. അരപ്പട്ടയിലും ചിത്രപ്പണികള്‍ തു ന്നിപിടിപ്പിച്ചിട്ടുണ്ടാവണം. 40 അഹരോന്‍റെ പു ത്രന്മാര്‍ക്കും കുപ്പായങ്ങള്‍, അരപ്പട്ടകള്‍, തലപ് പാ വുകള്‍ എന്നിവ ഉണ്ടാക്കുക. അത് അവര്‍ക്ക് മഹത്വവും ബഹുമതിയും നല്‍കും. 41 വസ്ത്രങ്ങള്‍ നിന്‍റെ സഹോ ദര ന്‍ അഹരോനേയും മക്കളേയും ധരിപ്പിക്കുക. അനന്തരം വിശേഷപ്പെട്ട എണ്ണ തളിച്ച് അവരെ പുരോ ഹിത രാക്കുക. അത് അവരെ വിശുദ്ധരാക്കുകയും അവര്‍ പുരോ ഹിതരെന്ന നിലയില്‍ എന്നെ ശുശ്രൂഷിക്കുകയും ചെ യ്യും.
42 “പുരോഹിതന്മാര്‍ക്ക് ലിനന്‍ ഉപയോഗിച്ച് അടിവ സ്ത്രങ്ങള്‍ ഉണ്ടാക്കുക. അത് അവരുടെ അരമുതല്‍ തുടവ രെയുള്ള ഭാഗങ്ങള്‍ മറയ്ക്കണം. 43 സമ്മേളന ക്കൂടാര ത്തി ലേക്കു പ്രവേശിക്കുന്പോഴൊക്കെ അഹരോനും മക്ക ളും ഈ വസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. പുരോഹിത ന് മാരെന്ന നിലയില്‍ വിശുദ്ധസ്ഥലത്ത് യാഗപീഠത്തിന ടുത്തുവന്ന് ശുശ്രൂഷ നടത്തുന്പോഴൊക്കെ അവരിതു ധരിച്ചിരിക്കണം. ഈ വസ്ത്രം ധരിക്കാതിരുന്നാല്‍ അവര്‍ കുറ്റക്കാരാകുകയും അവര്‍ മരിക്കേണ്ടിവരികയും ചെയ്യും. ഇത് അഹരോനും അവന്‍റെ പിന്‍ഗാമികളായ മുഴുവന്‍ കുടുംബക്കാര്‍ക്കും എക്കാലത്തേക്കുമുള്ള ഒരു നിയമമാണ്.”