ആദാമിന്‍റെ കുടുംബചരിത്രം
5
ഇത് ആദാമിന്‍റെ കുടുംബത്തെപ്പറ്റിയുള്ള പുസ്ത കമാണ്. ദൈവം തന്‍റെ തന്നെ പകര്‍പ്പായി മനുഷ്യ രെ സൃഷ്ടിച്ചു* ദൈവം … സൃഷ്ടിച്ചു “അവന്‍ മനുഷ്യനെ ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ചു.” . ദൈവം അവരെ ആണായും പെണ്ണാ യും സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും “ആദാം”എന്ന പേര് അവരെ സൃഷ്ടിച്ച നാളില്‍ തന്നെ നല്‍കുകയും ചെയ്തു.
ആദാമിനു 130 വയസ്സു തികഞ്ഞതിനു ശേഷം അവ ന് ഒരു പുത്രന്‍ കൂടിയുണ്ടായി. ആ കുട്ടി ആദാമിനെ പ് പോലെ തന്നെ കാണപ്പെട്ടു. ആദാം തന്‍റെ പുത്രന് ശേ ത് എന്നു പേരിട്ടു. ശേത്തിന്‍റെ ജനനത്തിനു ശേഷം 800 വര്‍ഷങ്ങള്‍ കൂടി ആദാം ജീവിച്ചു. ആ കാലയളവില്‍ ആദാ മിന് അനേകം പുത്രന്മാരും പുത്രികളും ഉണ്ടായി. അങ്ങ നെ 930 വര്‍ഷം ജീവിച്ചതിനു ശേഷം ആദാം മരിച്ചു.
ശേത്തിന് 105 വയസ്സായിരുന്നപ്പോള്‍ അയാള്‍ക്ക് ഏനോശ് എന്നൊരു പുത്രനുണ്ടായി. ഏനോശിന്‍റെ ജ നനത്തിനുശേഷം ശേത്ത് 807 വര്‍ഷം കൂടി ജീവിച്ചു. അ തിനിടെ ശേത്തിന് അനേകം പുത്രന്മാരും പുത്രി മാരുമു ണ്ടായി. അങ്ങനെ 912 വര്‍ഷം ജീവിച്ചതിനു ശേഷം ശേ ത്ത് മരിച്ചു.
ഏനോശിന് തൊണ്ണൂറു വയസ്സായപ്പോള്‍ അവന് കെനാന്‍ എന്നൊരു പുത്രനുണ്ടായി. 10 തുടര്‍ന്ന് 815 വര്‍ ഷം കൂടി ഏനോശ് ജീവിച്ചു. അതിനിടെ അനേകം പുത് രുന്മാരും പുത്രിമാരുമുണ്ടായി. 11 അങ്ങനെ 905 വര്‍ഷക് കാലം ജീവിച്ചതിനു ശേഷം ഏനോശ് മരിച്ചു.
12 കേനാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ ജനിച്ചു. 13 തുടര്‍ന്ന് കേനാന്‍ 840 വര്‍ഷം ജീവിച്ചു. അ തിനിടെ അനേകം പുത്രീപുത്രന്മാരും അയാള്‍ക് കുണ്ടാ യി. 14 അങ്ങനെ 910 വര്‍ഷം ജീവിച്ചതിനുശേഷം കേനാന്‍ മരിച്ചു.
15 മഹലലേലിന് അറുപത്തിയഞ്ച് വയസ്സായ പ്പോ ള്‍ അയാള്‍ക്ക് യാരെദ് എന്നു പേരായ ഒരു പുത്രന്‍ ജനി ച് ചു. 16 യാരെദിന്‍റെ ജനനത്തിനു ശേഷം മഹലലേല്‍ 830 വര്‍ ഷം ജീവിച്ചു. അതിനിടെ അയാള്‍ക്ക് അനേകം പുത്രീ പുത്രന്മാരുണ്ടായി. 17 അങ്ങനെ 895 വര്‍ഷം ജീവിച്ച് മഹലലേല്‍ മരിച്ചു.
18 യാരെദിന് 162 വയസ്സായപ്പോള്‍ ഹാനോക്ക് ജനി ച്ചു. 19 ഹാനോക്കിന്‍റെ ജനനശേഷം യാരെദ് 800 വര്‍ഷം ജീവിച്ചു. അതിനകം അനേകം പുത്രന്മാരും പുത്രിമാരും അയാള്‍ക്കു ജനിച്ചു. 20 അങ്ങനെ 962 വര്‍ഷക്കാലം ജീവി ച്ചതിനുശേഷം യാരെദ് മരിച്ചു.
21 ഹാനോക്കിന് അറുപത്തിയഞ്ചു വയസ്സായ പ് പോള്‍ അയാള്‍ക്ക് മെഥൂശലഹ് എന്ന പുത്രന്‍ ജനിച്ചു. 22 മെഥൂശലഹ് ജനിച്ചതിനുശേഷം ഹാനോക്ക് 300 വര്‍ഷം കൂടി ദൈവത്തോടൊത്തു നടന്നു. ആ സമയം അയാള്‍ക്ക് അനേകം പുത്രീപുത്രന്മാരുണ്ടായി. 23 അങ്ങനെ ഹാനോ ക്ക് 365 വര്‍ഷം ജീവിച്ചു. 24 ഒരു ദിവസം ദൈവത്തോ ടൊത്തു നടക്കവേ ഹാനോക്ക് അപ്രത്യക്ഷനായി. ദൈ വം അയാളെ എടുത്തു.
25 മെഥൂശലഹിന്‍റെ 187-ാം വയസ്സില്‍ ലാമെക്ക് എന് ന പുത്രന്‍ ജനിച്ചു. 26 ലാമെക്കിന്‍റെ ജനനശേഷം മെഥൂ ശലഹ് 782 വര്‍ഷം ജീവിച്ചു. അതിനിടെ അനേകം പുത് രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി. 27 അങ്ങനെ 969 വര്‍ഷം ജീവിച്ചതിനു ശേഷം മെഥൂശലഹ് മരിച്ചു.
28 ലാമെക്കിന് 182 വയസ്സായപ്പോള്‍ അയാള്‍ക് കൊ രു പുത്രനുണ്ടായി. 29 ലാമെക്ക് അവനു നോഹയെന്നു പേരിട്ടു. അവന്‍ പറഞ്ഞു, “ദൈവം ഭൂമിയെ ശപിച്ചതി നാല്‍ ഈ ഭൂമിയില്‍ നാം കഠിനാദ്ധ്വാനം ചെയ്യുന്നു. എന് നാല്‍ നോഹ നമുക്കു വിശ്രമം നല്‍കും.”
30 നോഹയുടെ ജനനശേഷം ലാമെക്ക് 595 വര്‍ഷം കൂടി ജീവിച്ചു. അതിനിടെ അയാള്‍ക്ക് അനേകം പുത്രീപു ത്ര ന്മാരുണ്ടായി. 31 അങ്ങനെ 777 വര്‍ഷം ജീവിച്ചതി നുശേ ഷം ലാമെക്ക് മരിച്ചു. 32 നോഹയ്ക്ക് 500 വയസ്സായ പ്പോള്‍ അയാള്‍ക്ക് ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാരുണ്ടായി.