17
“എന്‍റെ ആത്മാവ് തകര്‍ന്ന്
ഞാന്‍ മരിക്കാറായി.
എ ന്‍റെ ജീവിതം ഏറെക്കുറെ അവസാനിച്ചു,
എന്‍റെ ശവക്കുഴി എന്നെ കാത്തിരിക്കുന്നു.
ആളുകള്‍ എനിക്കുചുറ്റും നിന്ന് എന്നെ പരിഹസി ക് കുന്നു.
അവരെന്നെ ഉപദ്രവിക്കുന്നതും അപമാനിക് കു ന്നതും ഞാന്‍ നോക്കിനില്‍ക്കുന്നു.
ദൈവമേ, നീ സത്യമായും എന്നെ പിന്തുണയ്ക്കു ന്നുണ്ടെന്ന് എനിക്കു കാണിച്ചു തരിക.
മറ്റാരും എന് നെ താങ്ങുകയില്ല.
“എന്‍റെ സ്നേഹിതരുടെ മനസ്സുകള്‍ നീ അടച്ച തി നാല്‍ അവര്‍ക്കെന്നെ മനസ്സിലാക്കാനാവുന്നില്ല.
ദയ വായി അവരെ വിജയിക്കാനനുവദിക്കാതിരിക്കൂ.
ആളുകള്‍ പറയുന്നതെന്തെന്നു നിനക്കറിയാം.
‘തന്‍ റെ സ്നേഹിതരെ സഹായിക്കാന്‍ സ്വന്തം കുഞ്ഞു ങ്ങ ളെ അവഗണിക്കുന്നവന്‍’
പക്ഷേ എന്‍റെ സ്നേഹിതര്‍ എനിക്കെതിരായിരിക്കുന്നു.
ദൈവം എന്‍റെ പേര് മറ്റുള്ളവരുടെ മുന്പില്‍ ദുഷിച്ച താക്കിയിരിക്കുന്നു.
ആളുകള്‍ എന്‍റെ മുഖത്തേക്കു തു പ്പുന്നു.
ദുഃഖവും കടുത്ത വേദനയും മൂലം എന്‍റെ കണ്ണുകള്‍ ഏതാണ്ട് അന്ധമായിരിക്കുന്നു.
എന്‍റെ ശരീരം ഒരു നിഴ ല്‍പോലെ മെല്ലിച്ചിരിക്കുന്നു.
നല്ലവര്‍ ഇതുകണ്ട് അന്പരക്കുന്നു.
നിഷ്കളങ്കര്‍ ദൈവനിഷേധികളുടെ നേര്‍ക്ക് രോഷം കൊള്ളുന്നു.
എന്നാല്‍ നന്മയുള്ളവര്‍ ശരിയായി ജീവിക്കുന്നു.
നി ഷ്കളങ്കര്‍ കരുത്തരുമാകും.
10 നിങ്ങളെല്ലാം വരൂ. എന്നിട്ട് ഇതെല്ലാം എന്‍റെ തെറ്റാണെന്നു തെളിയിക്കാന്‍ ശ്രമിക്കൂ.
നിങ്ങളി ലൊ രുവനും ജ്ഞാനിയല്ല.
11 എന്‍റെ ജീവിതം കഴിഞ്ഞുകൊണ്ടിരിക്കുന്നു. എന്‍ റെ പദ്ധതികള്‍ തകര്‍ന്നു.
എന്‍റെ പ്രത്യാശ പോയ്ക്ക ഴി ഞ്ഞു.
12 എന്നാലെന്‍റെ സുഹൃത്തുക്കള്‍ ചിന്താക്കുഴപ്പ ത് തിലായിരിക്കുന്നു.
രാത്രി പകലെന്ന് അവര്‍ കരുതുന് നു.
ഇരുട്ടു പ്രകാശത്തെ തുരത്തുന്നുവെന്നവര്‍ കരുതു ന്നു.
13 “ശവക്കുഴിയെ എന്‍റെ പുതിയ ഭവനമായി ഞാന്‍ പ്ര ത്യാശിക്കുന്നു.
എന്‍റെ കിടക്ക ഇരുണ്ട ശവക്കു ഴിയി ലാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
14 ‘നീയാണെന്‍റെ പിതാവ്’ എന്നു ഞാന്‍ ശവക്കുഴി യോടു പറഞ്ഞേക്കാം.
‘എന്‍റെ അമ്മ’യെന്നോ ‘എന്‍റെ പെങ്ങള്‍’ എന്നോ ഞാന്‍ പുഴുവിനോടും പറഞ് ഞേക് കാം.
15 പക്ഷേ, അതാണെന്‍റെ പ്രത്യാശയെങ്കില്‍ എനിക് കു പ്രത്യാശയൊന്നുമില്ല തന്നെ.
അതാണെന്‍റെ ഏക പ്രത്യാശയെങ്കില്‍ ആളുകളെന്നില്‍ യാതൊരു പ്രത് യാ ശയും കാണുകയില്ല.
16 എന്‍റെ പ്രത്യാശ എന്നോടൊപ്പം അസ്തമി ക്കു മോ? അതും പാതാളത്തിലേക്കു പോകുമോ?
ഞങ്ങളിരു വരും ഒരുമിച്ച് ചെളിയിലേക്കു താഴുമോ?”