ന്യായാധിപനായ തോലാ
10
അബീമേലെക്കിന്‍റെ മരണശേഷം യിസ്രായേ ല്‍ജ നതയെ രക്ഷിക്കാന്‍ദൈവംമറ്റൊരു ന്യായാധിപ നെഅയച്ചു.തോലാഎന്നായിരുന്നുഅയാളുടെ പേര്. പൂ വാഎന്നുപേരായഒരാളുടെപുത്രനായിരുന്നു തോലാ.ദോ ദോഎന്നുപേരായഒരാളുടെപുത്രനായിരുന്നു പൂവാ. യി സ്സാഖാരിന്‍റെ ഗോത്രക്കാരനായിരുന്നു തോലാ. ശാ മീര്‍നഗരത്തിലായിരുന്നുതോലാതാമസിച്ചിരുന്നത്. എഫ്രയീമിലെ മലന്പ്രദേശത്തായിരുന്നു ശാമീര്‍ നഗരം. തോലാ ഇരുപത്തിമൂന്നു വര്‍ഷം യിസ്രായേലുകാരുടെ ന്യായാധിപനായിരുന്നു. അനന്തരം തോലാ മരണമട യു കയും ശാമീരില്‍ തന്നെ സംസ്കരിക്കപ്പെടുകയും ചെയ് തു. ന്യായാധിപനായ യായീര്‍ തോലയുടെ മരണശേഷം മറ്റൊരു ന്യായാധിപനും ദൈവത്താല്‍ അയയ്ക് കപ്പെ ട്ടു. യായീര്‍എന്നാ യിരുന്നുഅയാളു ടെപേര്.ഗിലെ യാദു പ്രദേശത്തായിരുന്നു അയാള്‍ വസിച്ചിരുന്നത്. യായീര്‍ ഇരുപത്തിരണ്ട് വര്‍ഷക്കാലം യിസ്രായേല്‍ ജനതയുടെ ന്യായാധിപനായിരുന്നു. യായീരിനുമുപ്പ തുപുത്ര ന് മാരുണ്ടായിരുന്നു. ആ മുപ്പതു പുത്രന്മാരും മുപ്പതു കഴുതകളുടെ പുറത്ത് സഞ്ചരിച്ചിരുന്നു* മുപ്പതു … സഞ്ചരിച്ചിരുന്നു ഇവര്‍ പ്രധാന നേതാക്കന്മാരായിരുന്നുവെന്ന് അതു കാണിക്കുന്നു. ചിലപ്പോള്‍ ഗിലെയാദിലെ മുപ്പതു പട്ടണങ്ങളുടെ മേയര്‍മാരായിരിക്കാം അവര്‍. . ഗിലെയാദ് പ്രദേശത്തെ മുപ്പതു പട്ടണങ്ങള്‍ആമു പ്പതുപുത് രന് മാരാണ്നിയന്ത്രിച്ചിരുന്നത്. ഇന്നോളം ആ പട്ടണ ങ് ങള്‍ യായീരിന്‍റെ പട്ടണങ്ങള്‍ എന്നാണറിയപ്പെ ടുന്ന ത്. യായീര്‍ മരണമടയുകയുംകാ മോന്‍നഗരത്തില്‍സം സ്ക രിക്കപ്പെടുകയും ചെയ്തു.
അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്യുന്നു
യഹോവതിന്മയെന്നുവിധിച്ചകാര്യങ്ങള്‍യിസ്രായേല്‍ജനത വീണ്ടും ചെയ്തു. ബാല്‍, അസ്തോരെത്ത് എ ന്നീ വ്യാജദൈവങ്ങളെ അവര്‍ ആരാധിക്കാന്‍ തുടങ്ങി. അവര്‍ അരാമ്യരുടെയും സീദോന്യരുടെയും മോവാ ബ്യ രുടെയും അമ്മോന്യരുടെയും ഫെലിസ്ത്യരുടെയും ദേവ ന് മാരെ ആരാധിക്കാന്‍ തുടങ്ങി. അവര്‍ യഹോവ യില്‍ നിന്നും വ്യതിചലിക്കുകയും അവനെ ശുശ്രൂഷിക് കു ന് നതു നിര്‍ത്തുകയും ചെയ്തു. അതിനാല്‍ യഹോവ യിസ് രായേല്‍ജനതയോടു കോപിച്ചു. അവരെ തോല് പിക് കാ ന്‍ യഹോവ ഫെലിസ്ത്യരെയും അമ്മേന്യരെയും അനുവ ദിച്ചു. അതേ വര്‍ഷം തന്നെ അവര്‍ യോര്‍ദ്ദാന്‍നദിയുടെ കിഴക്കേക്കരയില്‍ വസിക്കുന്ന യിസ്രായേല്‍ജനതയെ പൂര്‍ണ്ണമായും നശിപ്പിച്ചു. അമോര്യര്‍ താമസിച് ചിരുന്ന ഗിലെയാദ്പ്രദേശത്തെ സ്ഥലമായിരുന്നു അത്. ആ യിസ്രായേലുകാര്‍ പതിനെട്ടുവ ര്‍ഷംയാത നയനുഭ വി ച്ചു.
അനന്തരംഅമ്മോന്യര്‍യോര്‍ദ്ദാന്‍നദികടന്നുപോയി.അവര്‍യെഹൂദാ,ബെന്യാമീന്‍,എഫ്രയീംജനതയ്ക്കെതിരെ യുദ്ധം ചെയ്യാനാണ് പോയത്. അമ്മോന്യര്‍ യിസ്രാ യേലുകാര്‍ക്ക് വളരെ കുഴപ്പങ്ങളുണ്ടാക്കി.
10 അതിനാല്‍ യിസ്രായേലുകാര്‍ യഹോവയോടു സഹാ യത്തിനായി നിലവിളിച്ചു. അവര്‍ പറഞ്ഞു, “ദൈവമേ, ഞങ്ങള്‍ നിനക്കെതിരെ പാപം ചെയ്തു. ഞങ്ങള്‍ ഞങ്ങ ളുടെ ദൈവത്തെ വെടിഞ്ഞ് വ്യാജദൈവമായ ബാലിനെ ആരാധിച്ചു.”
11 യഹോവ യിസ്രായേല്‍ജനതയോടു പ്രതിവചിച്ചു, “ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫെലിസ്ത് യര്‍എന്നിവര്‍നിങ്ങളെപീഡിപ്പിച്ചപ്പോള്‍ നിങ്ങള്‍ എന്നോടു കേണു. ഇവരില്‍നിന്നും ഞാന്‍ നിങ്ങളെ രക് ഷിച്ചു. 12 സീദോന്യര്‍, അമാലേക്യര്‍, മിദ്യാന്യര്‍ എന് നിവര്‍ നിങ്ങളെ ഉപദ്രവിച്ചപ്പോള്‍ നിങ്ങള്‍ എന്നോ ടു കേണു. അവരില്‍നിന്നും നിങ്ങളെ ഞാന്‍ രക്ഷിച്ചു. 13 പക്ഷേ നിങ്ങള്‍ എന്നെ വെടിയുകയും അന്യദൈവങ് ങളെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. അതിനാല്‍ നിങ്ങളെ വീണ്ടും രക്ഷിക്കാന്‍ ഞാന്‍ വിസമ്മതിക്കു ന്നു. 14 ആ ദേവന്മാരെ ആരാധിക്കാനാണു നിങ്ങള്‍ തെര ഞ്ഞെടുത്തത്. അതിനാല്‍ അവരെ ചെന്ന് സഹായത്തിനു വിളിക്കുക. നിങ്ങള്‍ കഷ്ടപ്പെടുന്പോള്‍ ആ ദേവന്മാര്‍ നിങ്ങളെ രക്ഷിക്കട്ടെ.” 15 പക്ഷേ യിസ്രായേലുകാര്‍ യഹോവയോടു പറഞ്ഞു, “ഞങ്ങള്‍ പാപം ചെയ്തു. അങ് ങയ്ക്കിഷ്ടമുള്ളത് ഞങ്ങളോടു ചെയ്തുകൊള്ളൂ. പക്ഷേ ഇന്ന് ഞങ്ങളെ രക്ഷിക്കൂ.” 16 അനന്തരം യിസ്രായേ ലു കാര്‍ അന്യദൈവങ്ങളെ ദൂരേക്കെറിഞ്ഞു. അവര്‍ വീണ് ടും യഹോവയെ ആരാധിക്കാന്‍ തുടങ്ങി. അതിനാല്‍ യ ഹോവയ്ക്കു അവരോടു കരുണ തോന്നുകയും ചെയ്തു. അവരുടെ യാതനകള്‍ അവന്‍ കണ്ടിരുന്നു.
യിഫ്താഹ് നേതാവായി തെരഞ്ഞെടുക്കപ്പെടുന്നു
17 അമ്മോന്യര്‍ യുദ്ധത്തിനായി ഒത്തു ചേര്‍ന്നു. ഗി ലെയാദുപ്രദേശത്തായിരുന്നു അവരുടെ പാളയം. യിസ് രായേല്‍ജനതഒന്നിച്ചുകൂടി.മിസ്പാനഗരത്തിലായിരുന്നു അവരുടെ താവളം. 18 ഗിലെയാദുപ്രദേശത്തു താമസി ക്കുന്ന ജനങ്ങളുടെ നേതാക്കള്‍ പറഞ്ഞു, “അമ്മോന് യര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഞങ്ങളെനയിക് കു ന്നവന്‍ഗിലെയാദില്‍താമസിക്കുന്നവരുടെ തലവനാ യി ത്തീരും