മീഖാവിന്‍റെ വിഗ്രഹങ്ങള്‍
17
എഫ്രയീമിലെ മലന്പ്രദേശത്ത് മീഖാവ് എന്നു പേരായ ഒരാള്‍ ജീവിച്ചിരുന്നു. മീഖാവ് തന്‍റെ മാതാവിനോടു പറഞ്ഞു, “നിന്‍റെ കയ്യില്‍ നിന്നാരോ ഇരുപെത്തെട്ടു പൌണ്ട് വെള്ളി മോഷ്ടിച്ചത് നീ ഓര്‍ ക്കുന്നില്ലേ? അതേപ്പറ്റി നീ ശപിക്കുന്നതും ഞാന്‍ കേട്ടു. കൊള്ളാം, ആ വെള്ളി എന്‍റെ കയ്യിലുണ്ട്. ഞാനാ തെടുത്തത്.”അവന്‍റെ അമ്മ പറഞ്ഞു, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ മകനേ.” മീഖാവ്ഇരുപത്തിയെട്ടു പൌണ്ട് വെള്ളി തന്‍റെ അമ്മയ്ക്കു മടക്കി നല്‍കി. അപ് പോള്‍ അവള്‍ പറഞ്ഞു, “ഈവെള്ളിഞാ ന്‍യഹോവ യ്ക്കു വഴിപാടായിസമര്‍പ്പിക്കും. ഇത് ഞാനെന്‍റെ മകന് വിഗ് രഹമുണ്ടാക്കി അത് വെള്ളികൊണ്ട് പൊതിയു ന്നതി നാ യിനല്‍കും. അതിനാല്‍ മകനേ ഈ വെള്ളി ഞാന്‍ നിനക് കു തിരിച്ചു തരുന്നു.” എന്നാല്‍ മീഖാവ് വെള്ളി തന്‍റെ അമ്മയ്ക്കു തന്നെ മടക്കിക്കൊടുത്തു. അതിനാലവള്‍ അഞ്ചുപൌണ്ടോളംവെള്ളിഎടുത്ത്ഒരുവെള്ളിപ്പണിക്കാരനെഏല്പിച്ചു.വെള്ളികൊണ്ടുപൊതിഞ്ഞഒരുവിഗ്രഹമുണ്ടാക്കാന്‍അയാളആവെള്ളിഉപയോഗിച്ചു.ആവിഗ്രഹം മീഖാവിന്‍റെ വീട്ടില്‍ വെച്ചു. വിഗ്രഹങ്ങളെ ആരാധിക്കുന്നഒരുമന്ദിരംമീഖാവിനുണ്ടായിരുന്നു.അയാള്‍ഒരുഏഫോദുംഏതാനുംഗൃഹബിംബങ്ങളും ഉണ്ടാക് കി. അനന്തരം മീഖാവ് തന്‍റെപുത്രന്മാരില്‍ ഒരുവനെ പു രോഹിതനുമാക്കി. ആ സമയം യിസ്രായേലുകാര്‍ക്ക് ഒരു രാജാവുണ്ടായിരുന്നില്ല. അതിനാല്‍ ഓരോരുത്തരും ശരിയെന്ന്അവരവര്‍ക്കുതോന്നുന്നതാണ്പ്രവര്‍ത്തിച്ചിരുന്നത്. അവിടെലേവ്യനായൊ രുചെറുപ്പക്കാ രനു ണ്ടായിരുന്നു. യെഹൂദയിലെ ബേത്ത്ലേഹെം കാരനായി രുന്നു അവന്‍. യെഹൂദാഗോത്രക്കാര്‍ക്കിടയില്‍ താമസി ക്കുകയായിരുന്നു അവന്‍. ആ ചെറുപ്പക്കാരന്‍ യെഹൂദ യിലെ ബേത്ത്ലേഹെം വിട്ടു. അവന്‍ മറ്റൊരു താമസസ് ഥലം നോക്കി നടക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ അവന്‍ മീഖാവിന്‍റെ വീട്ടിലെത്തി. എഫ്രയീമിലെ കുന് നിന്‍പ്രദേശത്തായിരുന്നു മീഖാവിന്‍റെ ഭവനം. മീഖാവ് അവനോടു ചോദിച്ചു, “നീ എവിടെനിന്നാണ് വരുന്ന ത്?”ചെറുപ്പക്കാരന്‍ മറുപടിപറ ഞ്ഞു,യെഹൂദ യിലെ ബേത്ത്ലേഹെംനഗരത്തിലെഒരുലേവ്യനാണുഞാന്‍.ഞാനൊരുതാമസസ്ഥലമന്വേഷിക്കുകയാണ്.” 10 അപ്പോള്‍ മീഖാവ് അവനോടു പറഞ്ഞു, “എന്നോടൊപ്പം താമ സിക്കുക. എന്‍റെ പിതാവും പുരോഹിതനുമായിരിക്കുക. ഞാന്‍ നിനക്ക് വര്‍ഷംതോറും നാല് ഔണ്‍സ് വെള്ളി നല്‍ കാം. നിനക്കു ഞാന്‍ വസ്ത്രങ്ങളും ആഹാരവും നല്‍കാം.”മീഖാവ് ആവശ്യപ്പെട്ടത് ലേവ്യന്‍ ചെയ്തു. 11 മീഖാ വി നോടൊത്തു താമസിക്കാമെന്ന് ലേവ്യന്‍ സമ്മതിച്ചു. ചെറുപ്പക്കാരന്‍ മീഖാവിന്‍റെ സ്വന്തം പുത്രന്മാരില്‍ ഒരുവനെപ്പോലെയായി. 12 മീഖാവ് അവനെ തന്‍റെ പു രോഹിതനാകുകയും മീഖാവിന്‍റെ വസതിയില്‍ താമസി ക്കുകയും ചെയ്തു. 13 മീഖാവു പറഞ്ഞു, “ലേവിഗോ ത്ര ക്കാരനായ ഒരുവന്‍ എനിക്ക് പുരോഹിതനായി ഉള്ളതു കൊണ്ട് യഹോവ എനിക്കു നല്ലതു വരുത്തുമെന്ന് ഇ പ്പോളെനിക്കറിയാം.”