യിസ്രായേലും ബെന്യാമീനും തമ്മിലുള്ള യുദ്ധം
20
അതിനാല്‍ യിസ്രായേല്‍ജനത മുഴുവന്‍ ഒരുമിച്ചു കൂടി. അവരെല്ലാം മിസ്പാനഗരത്തില്‍ യഹോവ യുടെ മുന്പില്‍ ഒത്തു ചേര്‍ന്നു. യിസ്രായേലില്‍ എല്ലാ ഭാഗത്തുനിന്നുംഅവര്‍വന്നു.ഗിലെയാദില്‍നിന്നുള്ള യി സ്രായേലുകാര്‍പോലും വന്നിരുന്നു. യിസ്രായേല്‍ ഗോ ത്രങ്ങളുടെ നേതാക്കന്മാര്‍ മുഴുവനും അവിടെയു ണ്ടാ യിരുന്നു. ദൈവത്തിന്‍റെ ജനതയുടെ പൊതുസമ്മേ ളന ത്തില്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ അവര്‍ ഇരുന്നു. ആയു ധമേന്തിയ നാലുലക്ഷം ഭടന്മാര്‍ അവിടെയു ണ്ടായിരു ന് നു. യിസ്രായേല്‍ജനതമിസ്പയില്‍ ഒത്തുകൂടിയി ട്ടു ണ് ടെന്ന വിവരം ബെന്യാമീന്‍റെ ഗോത്രക്കാര്‍ അറിഞ് ഞു. യിസ്രായേലുകാര്‍ പറഞ്ഞു, “ഈകൊ ടുംവിപ ത്തുഞ ങ് ങള്‍ക്കെങ്ങനെസംഭവിച്ചുവെന്ന് ഞങ്ങളോടു പറയു ക.” അതിനാല്‍കൊലചെ യ്യപ്പെട്ടസ്ത്രീയു ടെഭര്‍ത് താവ് അവരോടു സംഭവം പറഞ്ഞു, അവന്‍ പറഞ്ഞു, “ഞാ നും എന്‍റെദാസിയുംബെന്യാ മീന്‍റെദേശത്തെഗി ബെയാ നഗരത്തിലേക്കു വന്നു. ഞങ്ങള്‍ രാത്രി അവിടെ കഴിച് ചു കൂട്ടി. പക്ഷേ രാത്രിയില്‍ ഗിബെയായിലെ നേതാ ക്കന്മാര്‍ ഞാന്‍ താമസിക്കുന്ന വീട്ടിലെത്തി. അവര്‍ വീ ടുവളയുകയുംഎന്നെകൊല്ലാനാഗ്രഹിക്കുകയും ചെ യ് തു. അവര്‍ എന്‍റെ ദാസിയെ ബലാത്സംഗം ചെയ്യുകയും അവള്‍ മരിക്കുകയും ചെയ്തു. അതിനാല്‍ ഞാനെന്‍റെ ദാ സിയെ കൊണ്ടുപോയി കഷണങ്ങളാക്കി. എന്നിട്ട് യി സ്രായേലിലെ ഓരോ ഗോത്രത്തിനും ഒരു കഷണം വീതം അയച്ചു കൊടുത്തു. നമ്മള്‍ സ്വീകരിച്ച പന്ത്രണ്ടു ദേശത്തേക്ക് ഞാന്‍ ഈ കഷണങ്ങളയച്ചു കൊടുത്തു. യിസ്രായേലില്‍ ബെന്യാമീന്‍ഗോത്രക്കാര്‍ ഈ കൊടും പാപം ചെയ്തതിനാലാണ് ഞാനങ്ങനെ ചെയ്തത്. ഇപ് പോള്‍നിങ്ങള്‍യിസ്രായേലുകാരെല്ലാവരും പറയുക; ഞ ങ്ങളെന്താണു ചെയ്യേണ്ടതെന്ന് നിങ്ങളുടെ തീരുമാ നം പറയുക.” അനന്തരം ജനങ്ങള്‍ എല്ലാവരും ഒരുമിച്ച് എഴുന്നേറ്റു. അവര്‍ ഒരുമിച്ചു പറഞ്ഞു, നമ്മില്‍ ആരും വീട്ടിലേക്കു പോവുകയില്ല. നമ്മില്‍ഒരുത്ത നുംഅ വ ന്‍റെവീട്ടിലേക്കുപോവുകയില്ല. ഗിബെയാ നഗരത് തി നോടു നമ്മള്‍ ചെയ്യേണ്ടത് ഇതാണ്:അവരോ ടെന്താണ് ചെയ്യേണ്ടതെന്നദൈവനിശ്ചയം നമുക്ക് നറുക്കിട്ട റി യാം. 10 യിസ്രായേല്‍ഗോ ത്രങ്ങളിലെഓരോ നൂറുപേരി ല്‍ നിന്നും പത്തു പേരെ വീതം നമ്മള്‍ തെരഞ്ഞെടുക്കണം. എല്ലാ ആയിരം പേരില്‍ നിന്നും നൂറു പേരെ വീതവും തെരഞ്ഞെടുക്കണം.എല്ലാപതിനായിരംപേരില്‍നിന്നും ആയിരം പേരെയും. അവര്‍ സൈന്യത്തിനുള്ള ഭക്ഷ ണസാ ധനങ്ങളെത്തിക്കണം. അനന്തരം സൈന്യം ബെന്യാമീ ന്‍ പ്രദേശത്തുള്ള ഗിബെയാനഗരത്തിലേക്കു പോകണം. യിസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ അവര്‍ ചെയ്ത കൊടും പാതകത്തിന് സൈന്യം അവരെ ശിക്ഷിക്കണം.” 11 അതി നാല്‍ഗിബെയാനഗരത്തിലെമുഴുവന്‍യിസ്രായേലുകാരുംഒത്തുകൂടി.അവരെല്ലാംഎന്താണുചെയ്യേണ്ടതെന്നതില്‍ ഏകമനസ്കരായിരുന്നു. 12 യിസ്രായേല്‍ ഗോത്രക് കാര്‍ ബെന്യാമീന്‍ഗോത്രക്കാര്‍ക്ക് ഒരു സന്ദേശമയച്ചു. സ ന്ദേശം ഇതായിരുന്നു: “നിങ്ങളില്‍ ചിലര്‍ ചെയ്ത കൊ ടും പാപത്തെപ്പറ്റി എന്താണു ചെയ്യാനുള്ളത്? 13 ആ ദുഷ്ടന്മാരെ ഗിബെയാനഗരത്തില്‍ നിന്നും ഞങ്ങള്‍ക്ക യച്ചുതരിക.അവരെവധിക്കാന്‍ഞങ്ങള്‍ക്കുകൈമാറുക.യിസ്രായേല്‍ജനതയില്‍നിന്നും ആ തിന്മയെ നമ്മള്‍ ഇല്ലാ യ്മ ചെയ്യണം.”എന്നാല്‍ ബെന്യാമീന്‍റെ ഗോത്രക്കാര്‍ തങ്ങളുടെ ബന്ധുക്കളായ മറ്റു യിസ്രായേലുകാര്‍ അയച് ച ദൂതന്മാരെ ഗൌനിച്ചില്ല. 14 ബെന്യാമീന്‍ഗോത്ര ക് കാര്‍ തങ്ങളുടെ നഗരങ്ങള്‍ വിട്ട് ഗിബെയാനഗരത് തിലേ ക്കു പോയി. യിസ്രായേലിലെ മറ്റു ഗോത്രക്കാരോടു യുദ്ധം ചെയ്യനായിരുന്നു അവര്‍ ഗിബെയായിലേക്കു പോയത്. 15 ബെന്യാമീന്‍-ഗോത്രക്കാര്‍ഇരുപത്താ റായി രംഭടന്മാരെസംഘടിപ്പിച്ചു.അവര്‍യുദ്ധപരിശീലനംനേടിയവരായിരുന്നു.ഗിബെയാനഗരത്തില്‍നിന്നും പരി ശീലനം നേടിയ എഴുന്നൂറു ഭടന്മാരും അവര്‍ക്കുണ് ടായി രുന്നു. 16 ഇടങ്കയ്യന്മാരും പരിശീലനംനേടിയവരു മായ എഴുന്നൂറുഭടന്മാരുംഉണ്ടായിരുന്നു.അവര്‍ഓരോരുത്തരുംഭംഗിയായിതെറ്റാലിഉപയോഗിക്കാന്‍ കഴിയുന്നവ രായി രുന്നു. ഒരു തലമുടിയില്‍ പോലും തെറ്റാതെ കല്ലു കൊ ള്ളിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു! 17 ബെന്യാമീ ന്‍ഒഴികെയുള്ളഎല്ലായിസ്രായേല്‍ഗോത്രക്കാരും ചേര്‍ ന്ന് നാലുലക്ഷം ഭടന്മാരെ സംഘടിപ്പിച്ചു. ഈ നാലു ലക്ഷം പേര്‍ക്കും വാളുണ്ടായിരുന്നു. ഓരോരുത്തരും പ രിശീലനം നേടിയ ഭടന്മാരായിരുന്നു. 18 യിസ്രായേലുകാര്‍ ബേഥേല്‍നഗരത്തിലേക്കു പോയി. ബേഥേലില്‍വച്ച് അ വര്‍ ദൈവത്തോടു ചോദിച്ചു, ഏതു ഗോത്രമാണ് ബെ ന്യാമീന്‍-ഗോത്രത്തെ ആദ്യം ആക്രമിക്കേണ്ടത്?”യ ഹോവ മറുപടി പറഞ്ഞു, “യെഹൂദയുടെ ഗോത്രക്കാര്‍ ആദ്യം പോകട്ടെ.” 19 പിറ്റേന്നു പ്രഭാതത്തില്‍ യിസ്രാ യേല്‍ജനതഎഴുന്നേറ്റു.അവര്‍ഗിബെയാനഗരത്തിനടുത്തുഒരുപാളയംസ്ഥാപിച്ചു. 20 അനന്തരം യിസ്രായേല്‍ സൈ ന്യം ബെന്യാമീന്‍റെ സൈന്യത്തെ ആക്രമിക്കാന്‍ പുറ പ്പെട്ടു.ഗിബെയയില്‍ വച്ച് ബെന്യാമീന്‍ സൈന്യത് തെ ആക്രമിക്കാന്‍ സന്നദ്ധമായിരുന്നു യിസ്രായേല്‍ സൈന്യം. 21 അനന്തരംബെന്യാമീ ന്‍സൈന്യം ഗിബെ യാനഗരത്തില്‍നിന്നും പുറത്തു വന്നു. ബെന്യാമീന്‍റെ സൈന്യം അന്നത്തെയുദ്ധത്തില്‍യിസ് രായേലിന്‍റെഇ രുപത്തീരായിരം പേരെ വധിച്ചു.
22-23 യിസ്രായേല്‍ജനത യഹോവയെ സമീപിച്ചു. സാ യാഹ്നംവരെ അവര്‍ കരഞ്ഞു. അവര്‍ യഹോവയോടു ചോദിച്ചു, “ബെന്യാമീന്‍കാരോടു ഞങ്ങളിനിയും യുദ് ധത്തിനുപോണോ?അവര്‍ഞങ്ങളുടെ ബന്ധുക്ക ളാണ ല് ലോ?”യഹോവ മറുപടി പറഞ്ഞു, “പോയി അവര്‍ക്കെ തിരെ യുദ്ധം ചെയ്യുക.”യിസ് രായേലുകാര്‍പരസ്പരം പ് രോത്സാഹിപ്പിച്ചു. തുടര്‍ന്ന് ആദ്യദിവസത്തേ തു പോലെ അവര്‍ വീണ്ടും യുദ്ധത്തിനു പോയി. 24 അന ന് തരംയിസ്രായേല്‍സേനബെന്യാമീന്‍സേനയോടടുത്തു. അത് യുദ്ധത്തിന്‍റെ രണ്ടാം ദിവസമായിരുന്നു. 25 ബെന് യാമീന്‍റെസേനരണ്ടാംദിവസംയിസ്രായേല്‍സൈന്യത്തെ ആക്രമിക്കാന്‍ ഗിബെയാനഗരത്തില്‍നിന്നും വന്നു. അ പ്പോള്‍യിസ്രായേലിലെമറ്റൊരുപതിനെണ്ണായിരം ഭട ന്മാരെക്കൂടി ബെന്യാമീന്‍ ഗോത്രക്കാര്‍ വധിച്ചു. യി സ്രായേലിലെആഭടന്മാരെല്ലാംപരിശീലനം സിദ്ധി ച്ച വരായിരുന്നു. 26 അനന്തരം യിസ്രായേല്‍ജ നതമുഴുവന്‍ ബേഥേല്‍നഗരത്തിലേക്കു കയറിപ്പോയി. അവിടെ അവ ര്‍ നിലത്തിരുന്ന് യഹോവയോടു കരഞ്ഞു. അവര്‍ സന്ധ് യവരെ പകല്‍ മുഴുവന്‍ഉപവസിച്ചു. അവര്‍ദൈവത്തിന് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു. 27 യിസ്രായേലുകാര്‍ യഹോവയോടു ഒരു ചോദ്യം ചോ ദിച്ചു. (അക്കാലത്ത് ദൈവത്തിന്‍റെ കരാറിന്‍റെ പെട്ട കം ബേഥേലിലായിരുന്നു. 28 അവിടെ ദൈവത്തെ ശുശ് രൂ ഷിച്ചിരുന്ന പുരോഹിതന്‍ ഫീനെഹാസ് ആയിരുന്നു. എലെയാസാരിന്‍റെ പുത്രനായിരുന്നു ഫീനെഹാസ്. എ ലെയാസാര്‍ അഹരോന്‍റെ പുത്രനായിരുന്നു.) യിസ്രാ യേല്‍ജനത ചോദിച്ചു, “ബെന്യാമീന്‍കാര്‍ ഞങ്ങളുടെ ബന്ധുക്കളാണ്. ഞങ്ങള്‍ വീണ്ടും അവര്‍ക്കെതിരെ യുദ് ധം ചെയ്യണമോ? അതോ ഞങ്ങള്‍ യുദ്ധം നിര്‍ത്തി വയ് ക്കണമോ?”യഹോവ മറുപടി പറഞ്ഞു, “പോകൂ. നാളെ അവരെതോല്പിക്കാന്‍ നിങ്ങളെ ഞാന്‍ സഹായിക്കാം.” 29 അനന്തരംയിസ്രായേല്‍സേന ഗിബെയാനഗരത്തിനു ചു റ്റും കുറെപ്പേരെ ഒളിപ്പിച്ചിരുത്തി. 30 മൂന്നാം ദിവസം യിസ്രായേല്‍സേന ഗിബെയാനഗരത്തിനെതിരെ യുദ്ധത് തിനു പുറപ്പെട്ടു. മുന്പത്തെപ്പോലെ തന്നെ അവര്‍ യുദ്ധത്തിനു തയ്യാറായി. 31 യിസ്രായേല്‍ സേനയെ ഗി ബെയയില്‍നേരിടാന്‍ബെന്യാമീന്‍സേനഇറങ്ങിവന്നു. യിസ്രായേല്‍സൈന്യംപിന്നോട്ടുവലിയുകയുംബെന്യാമീന്‍സൈന്യം തങ്ങളെ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെ ബെന്യാമീന്‍ സേനയെ നഗരത്തി ല്‍ നിന്നും വളരെ ദൂരേക്കു കൊണ്ടുപോയി കുരുക്കി. ബെ ന്യാമീന്‍സേന യിസ്രായേല്‍സേനയിലെ കുറെപ്പേരെ മു ന്പത്തെപ്പോലെ കൊല്ലാന്‍ തുടങ്ങി. മുപ്പതോളം യിസ്രായേലുകാരെ അവര്‍ വധിച്ചു. അവരില്‍ ചിലരെ വയലില്‍വച്ചും ചിലരെ വഴികളില്‍വച്ചും അവര്‍ കൊ ന്നു. ബേഥേലിലേക്കുള്ള വഴിയായിരുന്നു ഒന്ന്. മറ്റേത് ഗിബെയയിലേക്കും. 32 ബെന്യാമീന്‍കാര്‍ പറഞ്ഞു, മുന് പത്തെപ്പോലെ നമ്മള്‍ ജയിക്കുകയാണ്!”യിസ് രായേലു കാര്‍ ഓടിപ്പോവുകയായിരുന്നുവെങ്കിലും അതൊരു കുരുക്കായിരുന്നു.ബെന്യാമീന്‍കാരെനഗരത്തില്‍നിന്നും ദൂരെ വഴിയിലേക്കെത്തി കുരുക്കുകയായിരുന്നു അവരു ടെ ലക്ഷ്യം.
33 അങ്ങനെ എല്ലാവരും ദൂരേക്കോടി. ബാല്‍താമാര്‍ എന്നൊരുസ്ഥലത്ത്അവര്‍നിന്നു.ഏതാനുംയിസ്രായേലുകാര്‍ഗിബെയയ്ക്ക്പടിഞ്ഞാറ്ഒളിച്ചിരിപ്പുണ്ടായിരുന്നു. അവര്‍ ഒളിസ്ഥലത്തുനിന്നും പുറത്തു വന്ന് ഗി ബെയയെ ആക്രമിച്ചു. 34 യിസ്രായേലിന്‍റെ പരിശീലനം ലഭിച്ച പതിനായിരം ഭടന്മാര്‍ ഗിബെയയെ ആക്രമി ച് ചു.കനത്തയുദ്ധമായിരുന്നു.പക്ഷേതങ്ങള്‍ക്ക് എത്ര ഭീ കരാവസ്ഥയാണ് വരാന്‍ പോകുന്നതെന്ന് ബെന്യാമീ ന്‍ സേന അറിഞ്ഞില്ല. 35 യഹോവയിസ്രായേല്‍ജനതയെ ഉ പയോഗിച്ച് ബെന്യാമീന്‍സേനയെ തോല്പിച്ചു. അ ന്ന് യിസ്രായേലുകാര്‍ ഇരുപത്തയ്യായിരത്തി ഒരുന്നൂറു ബെന്യാമീന്‍ ഭടന്മാരെ വധിച്ചു. യുദ്ധപരീശീലനം നേ ടിയവരായിരുന്നു അവരെല്ലാം. 36 അതിനാല്‍ തങ്ങള്‍ പ രാജയപ്പെട്ടെന്ന്ബെന്യാമീന്‍കാര്‍ക്ക്മനസ്സിലായി. യിസ്രായേല്‍സേന പിന്നോട്ട് നീങ്ങി. കാരണം, അപ്ര തീക്ഷിത ആക്രമണമായിരുന്നു അവരുടെ ആയുധം. അവ രുടെയാള്‍ക്കാര്‍ഗിബെയയില്‍പതിയിരിപ്പുണ്ടായിരുന്നു. 37 അവര്‍ ഗിബെയാനഗരത്തിലേക്കു തള്ളിക്കയറി. അ വര്‍ നഗരത്തില്‍ വ്യാപിച്ച് എല്ലാവരെയും വാളു കൊ ണ്ട് വധിച്ചു. 38 ഇപ്പോള്‍ യിസ്രായേലുകാര്‍ ഒളിപ്പോ രാളികളെക്കൊണ്ടൊരു പദ്ധതിയിട്ടു. അവര്‍ ഒരു പ്രത് യേകഅടയാളമയയ്ക്കണം. ഒരു വലിയ പുകമേഘം അവരു ണ്ടാക്കണം.
39-41 ബെന്യാമീന്‍സേന മുപ്പത് യിസ്രായേല്‍ഭടന്മാരെ കൊന്നു.ബെന്യാമീന്‍കാര്‍അതിനാല്‍നമ്മള്‍മുന്പെന്നപോലെ വിജയിക്കുന്നു”എന്നു പറയുകയായിരുന്നു. പക് ഷേ നഗരത്തില്‍നിന്നും വലിയ പുകമേഘം ഉയരാന്‍ തുട ങ്ങി. തിരിഞ്ഞുനിന്ന ബെന്യാമീന്‍കാര്‍പുകകണ്ടു. ന ഗരംമുഴുവന്‍തീപിടിച്ചു.അപ്പോള്‍യിസ്രായേല്‍സൈന്യം ഓടിപ്പോകാതെ നിന്നു. അവര്‍ തിരിഞ്ഞു നിന്ന് യുദ്ധം തുടങ്ങി. ബെന്യാമീന്‍കാര്‍ ഭയന്നു. അപ്പോള്‍ തങ്ങള്‍ക്കു സംഭവിച്ച വിപത്തിനെ അവര്‍ അറിഞ്ഞു. 42 അതിനാല്‍ബെന്യാമീന്‍സേനയിസ്രായേല്‍സേനയില്‍നിന്നും ഓടിപ്പോയി. അവര്‍ മരുഭൂമിയിലേക്കോടി. പക് ഷേഅവര്‍ക്കുയുദ്ധത്തില്‍നിന്നുംരക്ഷപ്പെടാനായില്ല. നഗരങ്ങളില്‍നിന്നും വന്ന യിസ്രായേലുകാര്‍ അവരെ വധിക്കുകയും ചെയ്തു. 43 യിസ്രായേലുകാര്‍ ബെന്യാ മീ ന്‍കാരെ വളഞ്ഞ് ഓടിക്കാന്‍ തുടങ്ങി. അവര്‍ ബെന് യാ മീന്‍കാര്‍ക്ക് വിശ്രമം കൊടുത്തില്ല. ഗിബെയായ്ക്കു കിഴക്കുള്ള പ്രദേശത്തുവച്ച് അവര്‍ അവരെ തോല് പി ച്ചു. 44 അങ്ങനെബെന് യാമീന്‍ഗോത്രത് തിലെധൈ ര്യ ശാലികളും പരിശീലനം ലഭിച്ചവരുമായ പതിനെണ് ണാ യിരം ഭടന്മാര്‍ കൊല്ലപ്പെട്ടു. 45 ബെന്യാമീന്‍സേന പി ന്തിരിഞ്ഞ് മരുഭൂമിയിലേക്കോടി. രിമ്മോന്‍റെ പാറ എ ന്നസ്ഥലത്തേക്കുഅവരെത്തി.പക്ഷേയിസ്രായേല്‍സേന വഴികളില്‍വച്ച് ബെന്യാമീന്‍ഗോത്രത്തിലെ അയ്യാ യിരംഭടന്മാരെവധിച്ചു.അവര്‍ബെന്യാമീന്‍കാരെ ഓടിക് കാന്‍ തുടങ്ങി. ഗിദോം എന്ന സ്ഥലംവരെ അവരെ ഓടിച് ചു.യിസ്രായേല്‍സേനരണ്ടായിരംബെന്യാമീന്‍കാരെ കൂടി അവിടെവച്ച് വധിച്ചു.
46 അന്ന്, ബെന്യാമീന്‍സേനയിലെഇരുപത്തയ്യായിരം പേര്‍കൊല്ലപ്പെട്ടു.അവരെല്ലാവരുംവാളുകള്‍കൊണ്ട് ധൈര്യമായി പോരാടിയവരാണ്. 47 എന്നാല്‍ അറുന്നൂറു ബെന്യാമീന്‍കാര്‍ മരുഭൂമിയിലേക്കു ഓടിപ്പോയി. അവ ര്‍ രിമ്മോന്‍റെ പാറ എന്ന സ്ഥലത്തെത്തി. നാലു മാസം അവിടെ താമസിച്ചു. 48 യിസ്രായേലുകാര്‍ ബെന് യാമീ ന്‍ കാരുടെ നാട്ടിലേക്കു തിരികെ പോയി. അവര്‍ ചെന്ന് ന ഗരങ്ങളിലുണ്ടായിരുന്നവരെയൊക്കെ വധിച്ചു. മൃഗ ങ്ങളെയും അവര്‍ വധിച്ചു. കണ്ണില്‍ കണ്ടതൊ ക്കെ അവര്‍നശിപ്പിച്ചു.തങ്ങള്‍ചെന്നെത്തിയ നഗരങ്ങളെ ല്ലാം അവര്‍ കത്തിച്ചു.