ബെന്യാമീന്‍റെ ഗോത്രക്കാര്‍ക്ക് ഭാര്യമാരെ നേടുന്നു
21
മിസ്പയില്‍വച്ച് യിസ്രായേലുകാര്‍ ഒരു വാഗ്ദാ നം ചെയ്തു. ഇതായിരുന്നു അവരുടെ വാഗ്ദാനം “ ബെന്യാമീന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരു പുരുഷനെ യും വിവാഹം കഴിക്കാന്‍ ഞങ്ങളുടെ പുത്രിമാരെ ഞങ്ങള്‍ അനുവദിക്കില്ല.”
യിസ്രായേലുകാര്‍ ബേഥേല്‍നഗരത്തിലേക്കുപോയി. അവിടെയവര്‍വൈകുന്നേരംവരെദൈവസമക്ഷത്തിരുന്നു. അവിടെയിരുന്ന് അവര്‍ ഉറക്കെ നിലവിളിച്ചു. അവര്‍ ദൈവത്തോടു പറഞ്ഞു, യഹോവേ,നീയിസ്രായേലിന്‍റെ ദൈവമാകുന്നു. ഞങ്ങള്‍ക്കെന്തു കൊണ്ടാണ് ഈ മഹാ വിപത്തു സംഭവിച്ചത്? യിസ്രായേലിലെ ഒരു ഗോത്രം ഇല്ലാതാകാന്‍ എന്താണു കാരണം?” പിറ്റേന്ന്അതി രാ വിലെയിസ്രായേലുകാര്‍ഒരുയാഗപീഠം പണിതു. അവര്‍ ആ യാഗപീഠത്തില്‍ യഹോവയ്ക്കു ഹോമയാഗവും സമാധാ നബലിയും അര്‍പ്പിച്ചു. അനന്തരം യിസ്രായേലുകാര്‍ ചോദിച്ചു, “ഇവിടെ യഹോവയ്ക്കു മുന്പില്‍ നമ്മോടു ചേരാന്‍ വരാത്ത ഏതെങ്കിലും യിസ്രായേല്‍ഗോ ത്രമു ണ്ടോ?”അവര്‍ ഒരു ഗൌരവതരമായ വാഗ്ദാനം ചെയ്തിട് ടുള്ളതിനാലാണ് ഈ ചോദ്യം അവരുന്നയിച്ചത്. മിസ് പാ നഗരത്തില്‍ മറ്റു ഗോത്രക്കാരു മായിഒരുമിച്ചു ചേ രാത്തവരെവധിക്കുമെന്നാണിരുന്നു അവരുടെ വാഗ്ദാ നം. അനന്തരംയിസ്രായേല്‍ജനതയ് ക്ക്തങ്ങളുടെബന്ധു ക്കളായ ബെന്യാമീന്‍ഗോത്രക്കാരോടു സഹതാപം തോ ന്നി.അവര്‍പറഞ്ഞു,ഇന്ന്യിസ്രായേല്‍ജനതയില്‍നിന്നും ഒരു ഗോത്രം ഒറ്റപ്പെട്ടിരിക്കുന്നു. നമ്മള്‍ യഹോവ യ്ക്കു മുന്പില്‍ ഒരു പ്രതിജ്ഞ ചെയ്തു. നമ്മുടെ പുത്രി മാരെ ബെന്യാമീന്‍റെ ഗോത്രക്കാര്‍ക്ക് വിവാഹം കഴിച് ചു കൊടുക്കില്ല എന്നായിരുന്നു ആ പ്രതിജ്ഞ. ബെ ന്യാമീന്യര്‍ക്ക് ഭാര്യമാരെ കിട്ടുമെന്ന് നമുക്കെങ്ങനെ ഉറപ്പിക്കാനാകും?”
അപ്പോള്‍യിസ്രായേല്‍ജനതചോദിച്ചു,മിസ്പയില്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ ഏതാണ് എത്താത്തത്? നമ് മള്‍ യഹോവയുടെ മുന്പില്‍ ഒരുമിച്ചു ചേര്‍ന്നു. ഒരു ഗോത്രം തീര്‍ച്ചയായും എത്തിയിട്ടില്ല!”യാബേശ്-ഗിലെയാദുനഗരത്തില്‍നിന്നുള്ളആരുംമറ്റ്യിസ്രായേലുകാരുമായി സന്ധിച്ചിട്ടില്ലെന്ന് അപ്പോള്‍ അവര്‍ കണ്ടു. ആരെല്ലാമുണ്ട്,ആരൊക് കെയില്ലഎന്ന റി യാന്‍ യിസ്രായേലുകാര്‍ അവരെ ഓരോരുത്തരെയും എ ണ് ണി നോക്കി. യാബേശ്ഗിലെയാദില്‍നിന്ന്ആരും വന്നി ല്ലെന്നവര്‍ കണ്ടെത്തി. 10 യിസ്രായേല്‍ജനത പന്തീരാ യിരം ഭടന്മാരെ യാബേശ് - ഗിലെയാദിലേക്കയച്ചു. അവ ര്‍ ആ ഭടന്മാരോടു പറഞ്ഞു, യാബേശ്-ഗിലെയാദിലേക്കു പോയി അവിടെയുള്ള സ്ത്രീകളെയുംകുട്ടികളെയുമടക്കം സകലരെയും നിങ്ങളുടെ വാളുകൊണ്ട് വധിക്കുക. 11 നി ങ്ങളിങ്ങനെ ചെയ്യണം! യാബേശ്-ഗിലെയാദിലെ ഓ രോ മനുഷ്യനെയും നിങ്ങള്‍ വധിക്കണം. ഒരു പുരുഷനു മായി ലൈംഗികബന്ധം ഉണ്ടായിരുന്ന എല്ലാ സ്ത്രീക ളെയും വധിക്കണം. എന്നാല്‍ ആരുമായും വേഴ്ചയിലേ ര്‍ പ്പെട്ടിട്ടില്ലാത്ത ഒരു സ്ത്രീയെയും വധിക്കരുത്.”അതിനാല്‍ ഭടന്മാര്‍ അങ്ങനെയൊക്കെ ചെയ്തു. 12 യാബേ ശ്ഗിലെയാദില്‍നാനൂറ്കന്യകമാരുണ്ടെന്ന് ആ പന്തീരാ യിരം ഭടന്മാര്‍ കണ്ടുപിടിച്ചു. ഭടന്മാര്‍ ആ സ്ത്രീകളെ ശീലോവിലെ പാളയത്തിലേക്കു കൊണ്ടുവന്നു. കനാന്‍ ദേശത്തായിരുന്നു ശീലോ. 13 അനന്തരംയി സ്രായേലു കാര്‍ബെന്യാമീന്‍ഗോത്രക്കാര്‍ക്ക്ഒരുസന്ദേശമയച്ചു.അവര്‍ബെന്യാമീന്‍ഗോത്രക്കാര്‍ക്ക് സമാധാനം വാഗ്ദാ നം ചെയ്തു. രിമ്മോന്‍റെ പാറ എന്ന സ്ഥലത്തായിരു ന്നു ബെന്യാമീന്‍റെ ആളുകള്‍. 14 അതിനാല്‍ ബെന്യാമീ ന്‍റെഗോത്രക്കാര്‍യിസ്രായേലിലേക്കു മടങ്ങിവന്നു. യാബേശ്-ഗിലെയാദില്‍ തങ്ങള്‍ വധിക്കാത്തസ്ത്രീ കളെ യിസ്രായേലുകാര്‍ബെന്യാമീന്‍ഗോത്രക്കാര്‍ക്കു നല്‍കി. എന്നാല്‍ മുഴുവന്‍ ബെന്യാമീന്‍ ഗോത്രക്കാര്‍ക് കുംനല്‍ കാനുംമാത്രംസ്ത്രീകളുണ്ടായിരുന്നില്ല. 15 യിസ്രായേ ലുകാര്‍ക്ക്ബെന്യാമീന്‍ഗോത്രക്കാരോടു സഹതാപം തോന്നി. യഹോവ അവരെ യിസ്രായേലിലെ മറ്റു ജനത യില്‍നിന്നുംവേര്‍പെടുത്തിയതുകൊണ്ടാണത്.
16 യിസ്രായേല്‍മൂപ്പന്മാര്‍പറഞ്ഞു,ബെന്യാമീന്‍ഗോത്രത്തിലെസ്ത്രീകള്‍വധിക്കപ്പെട്ടു.അവശേഷിക്കുന്ന ബെന്യാമീന്‍കാര്‍ക്ക് നാം എവിടെ നിന്നും ഭാര്യമാരെ കണ്ടെത്തും? 17 ബെന്യാമീന്‍ഗോത്ര ത്തില്‍അവശേഷിക് കുന്നവര്‍ക്ക്കുടുംബംനിലനിര്‍ത്താന്‍കുട്ടികളുണ്ടാകണം.യിസ്രായേലിലെ ഒരു ഗോത്രം ഇല്ലാതാകാതിരിക്കാന്‍ ഇങ്ങനെ വേണം! 18 പക്ഷേനമ്മുടെപുത്രിമാരെ ബെന്യാ മീന്‍ഗോത്രക്കാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാനും പറ്റില്ല. നമ്മള്‍ ഈ പ്രതിജ്ഞ ചെയ്തിട്ടുണ്ട്, ‘ബെന് യാമീന് ഒരുഭാര്യയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട് ടവന്‍.’ 19 നമുക്കൊരാശയം തോന്നുന്നു! ശീലോവില്‍ യഹോവയുടെഉത്സവമാണിപ്പോള്‍.”ബേഥേല്‍നഗരത്തിനു വടക്കാണ് ശീലോ നഗരം. ബേഥേലില്‍ നിന്നും ശേഖേ മിലേക്കുള്ളപാതയുടെകിഴക്കുംലെബോനാനഗരത്തിനു തെക്കുമാണത്. 20 അതിനാല്‍മൂപ്പന്മാര്‍ ബെന്യാമീ ന്‍ ഗോത്രക്കാരോടു പറഞ്ഞു, “പോയി മുന്തിരിത്തോ പ്പുകളില്‍ ഒളിച്ചിരിക്കുക. 21 ശീലോവിലെ ചെറുപ് പ ക്കാരികള്‍ നൃത്തംചെയ്യാ ന്‍ഇറങ്ങിവരുന് നസമയം പാര്‍ ത്തിരിക്കുക.അപ്പോള്‍മുന്തിരിത്തോപ്പിലെഒളിസ്ഥലങ്ങളില്‍നിന്നും ഓടുക. നിങ്ങളിലോരോരുത്തരും ശീ ലോവിലെ ഓരോ യുവതിയെ പിടികൂടുക. അവരെ ബെന് യാമീന്‍റെ ദേശത്തേക്കു കൊണ്ടുവന്ന് വിവാഹം കഴിക് കുക. 22 യുവതികളുടെ മാതാപിതാക്കളോ സഹോദരന്മാ രോ വന്ന് ഞങ്ങളോടു പരാതിപ്പെട്ടുവെന്നിരിക്കാം. പക്ഷേ ഞങ്ങള്‍, ‘ബെന്യാമീന്‍കാരോടു കാരുണ്യം കാ ട്ടുക.അവര്‍ആസ്ത്രീകളെവിവാഹംകഴിച്ചുകൊള്ളട്ടെ. അവര്‍ നിങ്ങളുടെ സ്ത്രീകളെ കൊണ്ടുപോയെങ്കിലും നിങ്ങളോടു യുദ്ധം ചെയ്തില്ല. അവര്‍ സ്ത്രീകളെ കൊ ണ്ടുപോയതിനാല്‍നിങ്ങള്‍വാഗ്ദാനംലംഘിച്ചിട്ടുമില്ല. അവര്‍ക്ക് പുത്രിമാരെ നല്‍കില്ലെന്നായിരുന്നു നി ങ്ങളുടെപ്രതിജ്ഞ.നിങ്ങള്‍ബെന്യാമീന്‍ഗോത്രക്കാര്‍ക്ക്പുത്രിമാരെകൊടുത്തില്ല,അവര്‍പിടിച്ചുകൊണ്ടുപോകുകയായിരുന്നു! അതിനാല്‍ നിങ്ങള്‍ പ്രതിജ്ഞ ലം ഘിച്ചിട്ടുമില്ല’ എന്ന് അവരോടു പറയാം.”
23 അതിനാല്‍ ബെന്യാമീന്‍ ഗോത്രക്കാര്‍ ചെയ്തത് അ ങ്ങനെയായിരുന്നു. യുവതികള്‍ നൃത്തം ചെയ്യവേ ഓ രോ പുരുഷനും അവരിലോരോരുത്തരെ പിടികൂടി. അവ ര്‍ യുവതികളെ കൊണ്ടുപോയി വിവാഹം കഴിച്ചു. അവ ര്‍ തങ്ങളുടെ നാട്ടിലേക്കു മടങ്ങി. ബെന്യാമീന്‍ ഗോ ത്രക്കാര്‍ആസ്ഥലത്ത്വീണ്ടുംനഗരങ്ങള്‍പണിയുകയും അവിടെ താമസിക്കുകയും ചെയ്തു. 24 അനന്തരം യിസ് രായേല്‍ജനത വീട്ടിലേക്കു മടങ്ങി. അവര്‍ സ്വന്തം ഭൂമി യിലേക്കും ഗോത്രത്തിലേക്കും മടങ്ങി. 25 അക് കാല ത്ത് യിസ്രായേലുകാര്‍ക്ക്ഒരുരാജാവുണ്ടായിരുന്നില്ല. അ തിനാല്‍ ഓരോരുത്തനും ശരിയെന്ന് അവനവനു തോ ന് നിയതു ചെയ്തു.