മിദ്യാന്യര്‍ യിസ്രായേലിനോട് യുദ്ധം ചെയ്യുന്നു
6
തിന്മയെന്നു യഹോവ വിധിച്ച കാര്യങ്ങള്‍ യിസ് രായേല്‍ജനത വീണ്ടും ചെയ്തു തുടങ്ങി. അതിനാല്‍ ഏഴു വര്‍ഷത്തേക്കു യിസ്രായേല്‍ജനതയെ തോല്പിക് കാന്‍ യഹോവ മിദ്യാന്യരെ അനുവദിച്ചു. മിദ്യാന്‍ജ നത വളരെ ശക്തരും യിസ്രായേല്‍ജനതയോട് ക്രൂരന്മാരു മായിരുന്നു. അതിനാല്‍ യിസ്രായേലുകാര്‍ കുന്നുകളില്‍ അനേകമനേകംഒളിസ്ഥലങ്ങള്‍കണ്ടുപിടിച്ചിരുന്നു.അവര്‍തങ്ങളുടെആഹാരംഗുഹകളിലുംകണ്ടുപിടിക്കാന്‍വിഷമമുള്ളസ്ഥലങ്ങളിലുംഒളിപ്പിച്ചുവച്ചു. മിദ്യാ ന്യരും കിഴക്കു നിന്നുമുള്ള അമാലേക്യരും അവരുടെ വി ളവുകള്‍നശിപ്പിച്ചതിനാലാണ്അവരിങ്ങനെ ചെ യ്ത ത്. യിസ്രായേലുകാര്‍നട്ടുവളര്‍ത്തിയവിളവുകള്‍ അ വര്‍ ആ സ്ഥലത്തുപാളയമടിച് ചുനശിപ്പിച്ചു കൊ ണ്ടി രുന്നു.ഗസ്സാനഗരംവരെയുള്ളസ്ഥലങ്ങളിലെയിസ്രായേലുകാരുടെവിളവുകള്‍അവര്‍നശിപ്പിച്ചിരുന്നു.യിസ്രായേലുകാര്‍ക്കുഭക്ഷിക്കാന്‍അവര്‍ഒട്ടുംമിച്ചംവച്ചിരുന്നില്ല. അവര്‍ ആടുകളെയോ കാലികളെയോ കഴുതക ളെയോ മിച്ചം വച്ചില്ല. മിദ്യാന്‍ജനത ആ ഭൂമിയില്‍ തങ്ങളുടെ കുടുംബങ്ങളോടും മൃഗങ്ങളോടുമൊപ്പം വന്ന്പാളയമടിച്ചു.അവര്‍എണ്ണത്തില്‍വെട്ടുക്കിളികളെപ്പോലെയായിരുന്നു! അവരും അവരുടെ ഒട്ടകങ്ങളും എണ്ണാന്‍ പറ്റാത്തയത്ര ഉണ്ടായിരുന്നു. അവരെല്ലാം ആ നാട്ടില്‍ വന്ന് അവിടം നശിപ്പിച്ചു!
മിദ്യാന്‍കാര്‍മൂലംയിസ്രായേല്‍ജനതവളരെദരിദ്രരായി. അതിനാല്‍ യിസ്രായേല്‍ജനത, സഹായത്തിനു യഹോവ യോടു കേണു. * അമാലേക്കിന്‍റെ കുന്നിന്‍പ്രദേശം എഫ്രയീം ഗോത്രം വാസമുറപ്പിച്ച പ്രദേശം. മിദ്യാന്‍ജനതആതിന്മ കള്‍എല്ലാംചെ യ് തു.അതിനാല്‍ യിസ്രായേല്‍ജനത യഹോവയോടു സഹായ ത്തിനായി കേണു. അതിനാല്‍ യഹോവ ഒരു പ്രവാചകനെ അവരുടെ അടുത്തേക്കയച്ചു. ആ പ്രവാചകന്‍ യിസ്രാ യേല്‍ ജനതയോടു പറഞ്ഞു, യിസ്രായേലിന്‍റെ ദൈവമാ കുന്ന യഹോവ പറയുന്നതെന്തെന്നാല്‍: നിങ്ങള്‍ ഈജി പ്തില്‍ അടിമകളായിരുന്നു.നി ങ്ങളെഞാന്‍സ്വത ന്ത്ര രാക്കുകയും അവിടെനിന്നും കൊണ്ടുവരികയും ചെയ് തു. കരുത്തരായ ഈജിപ്തുകാരില്‍നിന്നും നിങ്ങളെ ഞാ ന്‍ രക്ഷപ്പെടുത്തി. അനന്തരം കനാന്യര്‍ നിങ്ങള്‍ക്കു കുഴപ്പങ്ങളുണ്ടാക്കി. അതിനാല്‍ നിങ്ങളെ വീണ്ടും ഞാന്‍ രക്ഷിച്ചു. അവരെ അവരുടെ സ്ഥലത്തുനിന്നും നിര്‍ബന്ധിച്ചു പുറത്താക്കി. അവരുടെ സ്ഥലം ഞാന്‍ നിങ്ങള്‍ക്കു തരികയും ചെയ്തു.’ 10 അനന്തരം ഞാന്‍ നിങ് ങളോടു പറഞ്ഞു, ‘നിങ്ങളുടെ ദൈവമാകുന്ന യഹോവ ഞാനാകുന്നു. അമോര്യരുടെ ദേശത്ത് നിങ്ങള്‍ വസിക് കും. പക്ഷേ അവരുടെ വ്യാജദൈവങ്ങളെ നിങ്ങള്‍ ആരാ ധിക്കരുത്.’പക്ഷേ നിങ്ങള്‍ എന്നെ അനുസരി ച്ചില് ല.”
യഹോവയുടെ ദൂതന്‍ ഗിദെയോനെ സന്ദര്‍ശിക്കുന്നു
11 അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗിദെയോന്‍ എന്നു പേരായ ഒരാളുടെ അടുത്തേക്കു വന്നു. യഹോവയുടെ ദൂ തന്‍ ഒഫ്ര എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെ യോ വാശിന്‍റെവകയായഓക്കുമരത്തിന്‍റെചുവട്ടിലിരുന്നു. അബിയേസ്രര്‍ കുടുംബത്തില്‍നിന്നുള്ളവനായ യോവാശ് ഗിദെയോന്‍റെ പിതാവായിരുന്നു. ഗിദെയോന്‍ ഒരുമുന് തിരിച്ചക്കില്‍ഗോതന്പുമെതിക്കുകയായിരുന്നു. യ ഹോവയുടെ ദൂതന്‍ ഗിദെയോന്‍റെ അടുത്തിരുന്നു. മിദ് യാന്‍കാര്‍ കാണാതിരിക്കാന്‍ ഗിദെയോന്‍ ഗോതന്പ് ഒളി ച്ചുവയ്ക്കുകയായിരുന്നു. 12 യഹോവയുടെ ദൂതന്‍ ഗി ദെയോനു പ്രത്യക്ഷപ്പെടുകയും അവനോട് ഇങ്ങനെ പറയുകയും ചെയ്തു, “മഹാനായ പടയാളീ, യഹോവ നിന് നോടൊപ്പമുണ്ട്.”
13 അപ്പോള്‍ ഗിദെയോന്‍ പറഞ്ഞു, “പ്രഭോ യഹോവ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍പിന്നെഞങ്ങള്‍ക്കെന്താണിത്രമാത്രംദുരിതമുണ്ടാകുന്നത്ഞങ്ങളുടെപൂര്‍വ്വികര്‍ക്കായിഅവന്‍ധാരാളംഅത്ഭുതങ്ങള്‍പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. യഹോവയാണ് അവരെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചതെന്ന് ഞങ്ങളുടെ പൂര്‍വ്വികര്‍ ഞങ്ങളോടു പറഞ്ഞു. പക്ഷേ യഹോവ ഞങ്ങളെ കൈവെടിഞ്ഞു. ഞങ്ങളെ തോല്പിക്കാന്‍ യഹോവ മിദ്യാന്യരെ അനുവദിച്ചു.” 14 യഹോവഗിദെയോന്‍റെനേര്‍ക്കുതിരിഞ്ഞുപറഞ്ഞു, “നിന്‍റെ ശക്തി ഉപയോഗിക്കുക. യിസ്രായേല്‍ജനതയെ മിദ്യാന്യരില്‍നിന്നും രക്ഷിക്കാനായിപോവുക.അവരെ രക്ഷിക്കാന്‍ ഞാന്‍ നിന്നെ അയയ്ക്കുന്നു!”
15 എന്നാല്‍ ഗിദെയോന്‍ മറുപടി പറഞ്ഞു, “പ്രഭോ എന്നോടുക്ഷമിയ്ക്കൂ.എനിക്കെങ്ങനെയിസ്രായേലിനെ രക്ഷിക്കാനാകും? മനശ്ശെയുടെ ഗോത്രത്തിലെ ഏറ്റവും ദുര്‍ബ്ബലമായ കുടുംബമാണ് എന്‍റേത്. എന്‍റെ കുടുംബത്തിലെ ഏറ്റവും ഇളയവനുമാണ് ഞാന്‍.
16 യഹോവ ഗിദെയോനോടു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടൊപ്പമുണ്ട്അതിനാല്‍മിദ്യാന്യരെതോല്പിക്കാന്‍ നിനക്കു കഴിയും! നിങ്ങള്‍ഒരേയൊരാളോടുയുദ്ധം ചെയ്യുന്നതു പോലെ തോന്നും.”
17 അപ്പോള്‍ ഗിദെയോന്‍ യഹോവയുടെ പറഞ്ഞു, “അങ്ങ് എന്നോടു സംപ്രീതനായെങ്കില്‍ അങ്ങ് തന്നെ യഹോവയെന്നതിനു അടയാളം നല്‍കിയാലും.
18 ഇവിടെത്തന്നെകാത്തിരിക്കേണമേ.ഞാന്‍അങ്ങയുടെഅടുത്തേക്കുമടങ്ങിവരുംവരെഇവിടെനിന്നുംപോകരുതേ. ഞാന്‍ എന്‍റെ വഴിപാടുകള്‍കൊണ്ടുവന്ന്അങ്ങയുടെ മുന്പില്‍ സമര്‍പ്പിക്കട്ടെ.”യഹോവ ഇങ്ങനെ പറഞ് ഞു, “നീ മടങ്ങി വരുംവരെ ഞാന്‍ കാത്തിരിക്കാം.
19 അതിനാല്‍ ഗിദെയോന്‍ അകത്തേക്കു കടന്ന് ഒരു കോലാട്ടിന്‍കുട്ടിയെ പാകം ചെയ്തു. ഗിദെയോന്‍ ഇരു പതു പൌണ്ട് മാവെടുത്ത് പുളിമാവു ചേര്‍ക്കാതെ അ പ്പം ഉണ്ടാക്കുകയും ചെയ്തു. അനന്തരം ഗിദെയോന്‍ മാംസംഒരുകൂടയിലേക്കിടുകയുംവെന്തമാംസത്തില്‍നിന്നുള്ള ചാറ് ഒരു കലത്തിലേക്കു ഒഴിക്കുകയും ചെയ്തു. മാം സവുംവെന്തമാംസത്തിലെചാറുംപുളിമാവുചേര്‍ക്കാത്ത അപ്പവും ഗിദെയോന്‍ കൊണ്ടുവന്നു. ആ ഭക്ഷണം ഗി ദെയോന്‍ ഓക്കുമരച്ചുവട്ടില്‍വച്ച് യഹോവയ്ക്കു സമര്‍പ്പിച്ചു.
20 ദൈവത്തിന്‍റെ ദൂതന്‍ ഗിദെയോനോടു പറഞ്ഞു, “മാംസവും അപ്പവും അവിടെയുള്ള പാറമേല്‍ വയ്ക്കുക. എന്നിട്ട് ചാറു ഒഴിക്കുക.”ഗിദെയോന്‍ അങ്ങനെ തന്നെ ചെയ്തു.
21 യഹോവയുടെ ദൂതന്‍റെ കയ്യില്‍ ഒരു ഊന്നുവടി ഉ ണ്ടായിരുന്നു.യഹോവയുടെദൂതന്‍ആവടിയുടെഅറ്റംകൊണ്ട് മാംസത്തിലും അപ്പത്തിലും സ്പര്‍ശിച്ചു. അ പ്പോള്‍പാറയില്‍നിന്നുംതീപുറത്തുചാടി.മാംസവുംഅപ്പവുംമുഴുവന്‍കത്തിയെരിഞ്ഞുഅനന്തരംയഹോവയുടെ ദൂതന്‍ അപ്രത്യക്ഷനായി. 22 അപ്പോള്‍താന്‍യഹോവയുടെദൂതനോടാണ്സംസാരിച്ചിരുന്നതെന്ന് ഗിദെയോന് ബോദ്ധ്യമായി. അതിനാല്‍ ഗിദെയോന്‍വിളിച്ചുകൂവി,സര്‍വ്വശക്തനായയഹോവേ! യഹോവയുടെ ദൂതനെ ഞാന്‍ മുഖാമുഖം കണ്ടു!” 23 എന്നാല്‍യഹോവഗിദെയോനോടുപറഞ്ഞു,ശാന്തനാകൂ! ഭയപ്പെടരുത്! നീ മരിക്കില്ല!” 24 അതിനാല്‍ഗിദെയോന്‍അവിടെയഹോവയെആരാധിക്കാന്‍ ഒരു യാഗപീഠം പണിതു.ആയാഗപീഠത്തിനുഗിദെയോന്‍ “യഹോവസമാധാനമാകുന്നു”എന്നുപേരിട്ടു.ആയാഗപീഠംഒഫ്രാനഗരത്തില്‍നിലനില്‍ക്കുന്നു.അബിയേസ്രര്‍കുടുംബം വസിക്കുന്ന സ്ഥലമാണ് ഒഫ്രാ.
ബാലിന്‍റെ യാഗപീഠം ഗിദെയോന്‍ തകര്‍ക്കുന്നു
25 അതേരാത്രിയില്‍യഹോവഗിദെയോനോടുസംസാരിച്ചു. യഹോവ പറഞ്ഞു, നിന്‍റെ പിതാവിന്‍റെകാളകളില്‍ ഏഴു വയസ്സായതും പൂര്‍ണ്ണവളര്‍ച്ചയെത്തിയതുമായ ഒന്നിനെ എടുക്കുക. നിന്‍റെ പിതാവിന് വ്യാജദൈവമായ ബാലിന്‍റെ യാഗപീഠമുണ്ട്. യാഗപീഠത്തോടൊപ്പം ഒരു തടിത്തൂണുമുണ്ട്.വ്യാജദൈവമായഅശേരയെആദരിക്കാനുള്ളതാണ് ആ തൂണ്. കാളയെക്കൊണ്ട് ആ യാഗപീഠം വലിച്ചുതാഴെയിടീക്കണം.അശേരാതൂണ്മുറിച്ചിടുകയും വേണം. 26 അനന്തരംനിങ്ങളുടെദൈവമാകുന്നയഹോവയുടെ ശരിയായ തരം യാഗപീഠം പണിയുക. ഈഉയര്‍ന്നഭൂമിയില്‍ വേണംആയാഗപീഠംപണിയുവാന്‍.അനന്തരംഈയാഗപീഠത്തില്‍വച്ച്പൂര്‍ണ്ണവളര്‍ച്ചയെത്തിയകാളയെകൊല്ലണം.നിങ്ങളുടെവഴിപാട്ഹോമിക്കാന്‍അശേരാതൂണിന്‍റെ തടി ഉപയോഗിക്കുക.” 27 അതിനാല്‍ഗിദെയോന്‍തന്‍റെഭൃത്യന്മാരില്‍പത്തുപേരെയും കൂട്ടി യഹോവ അവനോട് ആജ്ഞാപിച്ചതുപോലെ ചെയ്തു. എന്നാല്‍ തന്‍റെ കുടുംബവും നഗരവാസികളും താന്‍ എന്താണു ചെയ്യുന്നതെന്നു കാണുമല്ലോഎന്ന് ഗിദെയോന്‍ ഭയന്നു. യഹോവ അവനോടു ചെയ്യാന്‍ പറ ഞ്ഞത് ഗിദെയോന്‍ ചെയ്തു. പക്ഷേ രാത്രിയിലാണ്, പ കലല്ല അവന്‍ അതൊക്കെ ചെയ്തത്.
28 നഗരവാസികള്‍പിറ്റേന്നുപ്രഭാതത്തില്‍എഴുന്നേറ്റു. ബാലിന്‍റെ യാഗപീഠം നശിപ്പിക്കപ്പെട്ടിരിക്കുന്നത് അവര്‍ കണ്ടു! അശേരാതൂണ് മുറിച്ചിട്ടിരിക്കുന്നതും അവര്‍കണ്ടു.ബാലിന്‍റെയാഗപീഠത്തിന്‍റെതൊട്ടടുത്തായിരുന്നു അശേരാതൂണ് നിന്നിരുന്നത്. ഗിദെയോന്‍ നിര്‍മ്മിച്ച യാഗപീഠവുംഅവര്‍കണ്ടു.ആയാഗപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടിരുന്ന കാളയേയും അവര്‍ കണ്ടു.
29 നഗരവാസികള്‍ പരസ്പരം നോക്കി ചോദിച്ചു, ആരാണ് നമ്മുടെ യാഗപീഠം വലിച്ചിട്ടത്? നമ്മുടെ അ ശേരാതൂണ് മുറിച്ചിട്ടതാരാണ്? ഈ പുതിയ യാഗ പീഠ ത്തില്‍ ഈ കാളയെ ബലിയര്‍പ്പിച്ചതാരാണ്?”അവര്‍ ഒരുപാടു ചോദ്യങ്ങളുന്നയിക്കുകയും ആരാണി തൊ ക്കെ ചെയ്തതെന്ന് അന്വേഷിക്കുകയും ചെയ്തു. ചിലര്‍ അവരോടു പറഞ്ഞു, “യോവാശിന്‍റെ പുത്രനായ ഗിദെ യോനാണിതു ചെയ്തത്.”
30 നഗരവാസികള്‍ യോവാശിനെ സമീപിച്ചു. അവര്‍ യോവാശിനോടു പറഞ്ഞു,നിന്‍റെപുത്രനെപുറത്തേക്കു കൊണ്ടുവരിക.അവന്‍ബാലിന്‍റെയാഗപീഠംവലിച്ചിട്ടിരിക്കുന്നു. ആ യാഗപീഠത്തിനടുത്തുള്ള അശേരാ തൂണ് അവന്‍ മുറിക്കുകയും ചെയ്തു. അതിനാല്‍ നിന്‍റെ മകന്‍ മരിക്കണം.” 31 അനന്തരംതനിക്കുചുറ്റുംനില്‍ക്കുന്നജനക്കൂട്ടത്തോട് യോവാശ് സംസാരിച്ചു. യോവാശു പറഞ്ഞു, നിങ്ങള്‍ ബാലിന്‍റെ പക്ഷം പിടിക്കുകയാണോനിങ്ങള്‍ബാലിനെ രക്ഷിക്കാന്‍ പോകുകയാണോ? ആരെങ്കിലും ബാലിന്‍റെ പക്ഷം പിടിച്ചാല്‍ അവന്‍ പ്രഭാതത്തോടെ വധിക്കപ്പെടട്ടെ. ബാല്‍ യഥാര്‍ത്ഥദൈവമാണെങ്കില്‍ അവന്‍റെ യാഗപീഠം ആരെങ്കിലും തകര്‍ക്കുന്പോള്‍ അവ ന്‍ സ്വയം പ്രതിരോധിക്കട്ടെ.”
32 യോവാശു പറഞ്ഞു, “ഗിദെയോന്‍ ബാലിന്‍റെ യാഗ പീഠം വലിച്ചിട്ടുവെങ്കില്‍ ബാല്‍ അവനുമായി തര്‍ക്കി ക്കട്ടെ.”അതിനാല്‍ അന്ന് ഗിദെയോന് യോവാശ് ഒരു പു തിയ പേരിട്ടു. അവന്‍ ഗിദെയോനെ യെരൂബ്ബാല്‍ എന് നു വിളിച്ചു.
മിദ്യാന്യരെ ഗിദെയോന്‍ തോല്പിക്കുന്നു
33 മിദ്യാന്യര്‍, അമാലേക്യര്‍, കിഴക്കുനിന്നുമുള്ള മറ്റു ജനങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് യിസ്രായേലിനോടു യുദ്ധത്തിനു തുനിഞ്ഞു. അവര്‍ യോര്‍ദ്ദാന്‍നദി കുറുകെ കടന്ന് യെസ്രീല്‍താഴ്വരയില്‍ പാളയമടിച്ചു. 34 യഹോവയുടെ ആത്മാവ് ഗിദെയോന്‍റെ അടുത്തേക്കു വരികയും അവന് മഹാശക്തി നല്‍കുകയും ചെയ്തു. ഗിദെ യോന്‍,അബീയേസ്രര്‍കുടുംബത്തെതന്നോടൊപ്പം വരാന്‍ കാഹളം മുഴക്കി. 35 മനശ്ശെയുടെ ഗോത്രത്തിലെ എല്ലാവര്‍ക്കും ഗിദെയോന്‍ സന്ദേശമയച്ചു.തങ്ങളുടെ ആയുധമെടുത്ത്യുദ്ധസന്നദ്ധരാകുവാന്‍ആസന്ദേശവാഹകന്മാര്‍ മനശ്ശെയുടെ ഗോത്രക്കാരോടു പറഞ്ഞു. ആ ശേര്‍, സെബൂലൂന്‍, നഫ്താലി ഗോത്രക്കാര്‍ക്കും ഗിദെ യോന്‍ സന്ദേശമയച്ചു. ഒരേ സന്ദേശമാണ് അവര്‍ക്കു നല്‍കിയത്. അതിനാല്‍ അവര്‍ ഗിദെയോനോടും മറ്റുള്ളവ രോടും ചേരുന്നതിനായി പുറപ്പെട്ടു.
36 അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു, “ യിസ്രായേല്‍ജനതയെരക്ഷിക്കാന്‍എന്നെസഹായിക്കുമെന്നു നീ പറഞ്ഞു. എനിക്കതിന് അടയാളം തന്നാലും!
37 മെതിക്കളത്തില്‍ ഞാനൊരു ആട്ടിന്‍തോല്‍ വയ്ക് കാം.നിലംമുഴുവന്‍വരണ്ടിരിക്കവേആട്ടിന്‍തോലില്‍ മാ ത്രമായി മഞ്ഞുതുള്ളികള്‍ കണ്ടാല്‍ നീ പറഞ്ഞതു പോ ലെയിസ്രായേല്‍ജനതയെഅവരുടെശത്രുക്കളില്‍നിന്നു രക്ഷിക്കാന്‍ നീ എന്നെ ഉപയോഗിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിക്കൊള്ളാം.” 38 അങ്ങനെതന്നെയാണ്യഥാര്‍ത്ഥത്തില്‍സംഭവിച്ചതും. ഗിദെയോന്‍ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ആട് ടിന്‍തോല്‍ ഞെക്കിപ്പിഴിഞ്ഞു. ഒരു ചെരുവം നിറയെ വെള്ളം ആട്ടിന്‍തോലില്‍ നിന്നെടുക്കാന്‍ അവനു കഴി ഞ്ഞു.
39 അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു, “എ ന്നോടു കോപിക്കരുതേ. ഒരു കാര്യം കൂടി മാത്രം ഞാന്‍ ചോദിക്കട്ടെ. ഒരിക്കല്‍ക്കൂടി ഞാന്‍ നിന്നെ ആട്ടി ന്‍ തോലുകൊണ്ട് പരീക്ഷിക്കട്ടെ. ഇത്തവണ ആട്ടി ന്‍ തോല്‍ വരണ്ടിരിക്കുന്പോള്‍ അതിനു ചുറ്റുമുള്ള സ്ഥ ലം മഞ്ഞുതുള്ളികള്‍ വീണിരിക്കട്ടെ.” 40 ആ രാത്രി അതേ സംഗതി ദൈവം ചെയ്തു.ആട്ടിന്‍തോല്‍ മാത്രം ഉണ ങ്ങു കയും