ചുറ്റുമുള്ള സ്ഥലം മുഴുവന്‍ നനയുകയും ചെയ്തു.
7
അതിരാവിലെതന്നെഗിദെയോന്‍എന്നയെരുബ്ബാലു ംഅവന്‍റെയാളുകളുംചേര്‍ന്ന്ഹരോദ്ഉറവയില്‍തങ്ങളുടെപാളയംസ്ഥാപിച്ചു.മോരേക്കുന്നിന്‍റെഅടിവാരത്തില്‍താഴ്വരയിലായിരുന്നുമിദ്യാന്യര്‍പാളയമടിച്ചിരുന്നത്.അത്ഗിദെയോന്‍റെയുംമറ്റുംവടക്കുഭാഗത്തായിരുന്നു. അപ്പോള്‍യഹോവഗിദെയോനോടുപറഞ്ഞു,മിദ്യാന്‍കാരെതോല്പിക്കാന്‍ഞാന്‍നിന്‍റെജനതയെസഹായിക്കുവാന്‍പോകുന്നു.പക്ഷേഅതിന്നിങ്ങള്‍ഇത്രയധികംപേരുണ്ട്. യിസ്രായേല്‍ജനത എന്നെ മറന്ന് തങ്ങള്‍ സ്വയം രക്ഷിച്ചുവെന്നുപ്രശംസിക്കുന്നത്എനിക്കിഷ്ടമല്ല. അവരോടുപറയുക,ഭയമുള്ളവരൊക്കെഗിലെയാദുപര്‍വ്വതം വിട്ടുപോവുക. അവര്‍ക്ക് വീട്ടിലേക്കു തിരിച്ചു പോകാം.’”അപ്പോള്‍ ഇരുപത്തീരായിരം പേര്‍ ഗിദെ യോനെ വിട്ട് വീട്ടിലേക്കു പോയി. എന്നാല്‍ പതി നായിരംപേര്‍ അപ്പോഴും അവിടെ അവശേഷിച്ചു.
അനന്തരം യഹോവ ഗിദെയോനോടു പറഞ്ഞു, “ഇപ് പോഴും വളരെയധികം ആളുകളുണ്ട്. അവരെ താഴെ വെള്ള ത്തിലേക്കുകൊണ്ടുവരിക.ഞാനവരെനിങ്ങള്‍ക്കുവേണ്ടി അവിടെ വച്ച് പരീക്ഷിക്കട്ടെ. ‘ഇയാള്‍ നിന്‍റെ കൂടെ വരട്ടെ’ എന്നു ഞാന്‍ പറഞ്ഞാല്‍ അവനു പോകാം. പക് ഷേ, ‘അയാള്‍ നിന്‍റെകൂടെ പോരരുത്’ എന്നു ഞാന്‍ പറ ഞ്ഞാല്‍ അവന്‍ പോരരുത്.”
അതിനാല്‍ ഗിദെയോന്‍ അവരെ വെള്ളത്തിലേക്കു ന യിച്ചു. വെള്ളത്തില്‍വച്ച് യഹോവ ഗിദെയോനോടു പറഞ്ഞു, “ഇവരെ ഇങ്ങനെ വേര്‍തിരിക്കുക: ഇവരില്‍ പട്ടി വെള്ളം നക്കിക്കുടിക്കുന്നതുപോലെ വെള്ളം കുടിക്കുന്നവരെ ഒരു സംഘമായും കുനിഞ്ഞു ചെന്ന് വെളളം കുടിക്കുന്നവരെ മറ്റൊരു സംഘമായും തിരി ക് കുക.” കൈയില്‍വെള്ളമെടുത്തുവായുടെഅടുത്തുകൊണ്ടുവന്ന്ഒരുനായചെയ്യുന്നതുപോലെവെള്ളംനക്കിക്കുടിച്ച മുന്നൂറുപേരുണ്ടായിരുന്നു.മറ്റുള്ളവരെല്ലാംകുനിഞ്ഞു ചെന്ന് വെള്ളം കുടിച്ചു. യഹോവ ഗിദെയോനോടു പറഞ്ഞു, നായയെപ്പോലെ വെള്ളം നക്കിക്കുടിച്ച മു ന്നൂറുപേരെ ഞാനുപയോഗിക്കുന്നു. നിങ്ങളെ രക് ഷി ക്കാന്‍അവരെഞാനുപയോഗിക്കുകയുംമിദ്യാന്യരെ പ രാജയപ്പെടുത്താന്‍ നിങ്ങളെ അനുവദിക്കുകയും ചെ യ്യും.മറ്റുള്ളവര്‍അവരുടെവീടുകളിലേക്കുപൊയ്ക്കൊള്ളട്ടെ.” അതിനാല്‍ഗിദെയോന്‍മറ്റ്യിസ്രായേലുകാരെവീട്ടിലേക്കുപറഞ്ഞയച്ചു.മൂന്നൂറുപേരെഗിദെയോന്‍തന്നോടൊപ്പം നിര്‍ത്തി. വീട്ടിലേക്കു പോയ ആളുകളുടെ ആ ഹാരസാധനങ്ങളും കാഹളങ്ങളും ഈ മുന്നൂറുപേര്‍ കൈ വശംവച്ചു.ഗിദെയോന്‍റെപാളയത്തിന്തൊട്ടുതാഴെയുള്ളതാഴ്വരയിലാണ്മിദ്യാന്യര്‍താവളമടിച്ചിരുന്നത്. രാ ത്രിയില്‍ യഹോവ ഗിദെയോനോടു സംസാരിച്ചു. യ ഹോവഅവനോടുപറഞ്ഞു,എഴുന്നേല്‍ക്കൂ.മിദ്യാന്യരുടെസൈന്യത്തെതോല്പിക്കാന്‍നിന്നെഞാനനുവദിക്കാം. അവരുടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. 10 നിനക്ക് ഒറ്റയ്ക്കു പോകാന്‍ ഭയമാണെങ്കില്‍ നിന്‍റെ ദാസനായ പൂരയേയും കൂടെ കൊണ്ടുപോവുക. 11 മിദ് യാ ന്യരുടെ പാളയത്തിലേക്കു കടന്നു ചെല്ലുക. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.അതിനുശേഷം അവ രെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടാകില്ല.”അതി നാല്‍ ഗിദെയോനും അവന്‍റെ ദാസനായ പൂരയും ശത്രു പാളയത്തിന്‍റെ അരികിലേക്കിറങ്ങിച്ചെന്നു. 12 മിദ് യാ ന്യര്‍, അമാലേക്യര്‍, കിഴക്കുനിന്നുള്ളമറ്റുള്ളവര്‍ എന് നിവരൊക്കെ ആ താഴ്വരയില്‍ താവളമടിച്ചിരുന്നു. അ വര്‍ഒരുവെട്ടുക്കിളിസംഘത്തിന്‍റെഅത്രആളുകളുണ്ടായിരുന്നു.അവര്‍ക്ക്കടല്പുറത്തെമണല്‍ത്തരികള്‍പോലെ ഒട്ടകങ്ങള്‍ ഉള്ളതായും കാണപ്പെട്ടു. 13 ഗിദെയോന്‍ ശത് രുപാളയത്തിലേക്കുവരികയുംഒരാള്‍സംസാരിക്കുന്നതു കേള്‍ക്കുകയും ചെയ്തു. അയാള്‍ തനിക്കുണ്ടായ ഒരു സ്വ പ്നത്തെപ്പറ്റിതന്‍റെസുഹൃത്തിനോടുപറയുകയായിരുന്നു.അയാള്‍ഇങ്ങനെയാണുപറഞ്ഞത്.മിദ്യാന്യരുടെ പാളയത്തിലേക്കു വട്ടത്തിലുള്ള ഒരു അപ്പക്കഷണം ഉരുണ്ടുവരുന്നതായി ഞാന്‍ സ്വപ്നം കണ്ടു. ആ അപ്പം വന്ന്ശക്തിയായിഇടിച്ച്കൂടാരംമറിഞ്ഞുനിലംപതിച്ചു.”
14 അയാളുടെ സുഹൃത്തിന് സ്വപ്നത്തിന്‍റെ അര്‍ത്ഥം അറിയാമായിരുന്നു. അയാളുടെ സുഹൃത്തു പറഞ്ഞു, “നി ന്‍റെ സ്വപ്നത്തിന് ഒരര്‍ത്ഥമേ കാണുകയുള്ളൂ. യിസ് രായേലില്‍നിന്നുള്ള ആ മനുഷ്യനെപ്പറ്റിയാണ് നിന്‍ റെസ്വപ്നം.യോവാശിന്‍റെപുത്രനായഗിദെയോനെപ്പറ്റി. മിദ്യാന്യരുടെ മുഴുവന്‍ സൈന്യത്തേയും തോല് പിക് കാന്‍ ദൈവം ഗിദെയോനെ അനുവദിക്കും എന്നാണ് അതി നര്‍ത്ഥം.”
15 സ്വപ്നത്തെപ്പറ്റിയുള്ള അവരുടെ സംഭാഷണവും അതിന്‍റെ അര്‍ത്ഥവും കേട്ടതിനുശേഷം ഗിദെയോന്‍ ദൈ വത്തെനമസ്കരിച്ചു.അനന്തരംഗിദെയോന്‍യിസ്രായേലുകാരുടെ പാളയത്തിലേക്കുമടങ്ങി.അവന്‍ജനങ്ങളെ വിളിച്ചിറക്കി,എഴുന്നേല്‍ക്കൂമിദ്യാന്യരെതോല്പിക്കാന്‍ യഹോവ നമ്മെ സഹായിക്കും.”
16 അനന്തരം ഗിദെയോന്‍ മുന്നൂറുപേരെ മൂന്നു സം ഘ ങ്ങളായി തിരിച്ചു. ഓരോരുത്തര്‍ക്കും ഗിദെയോന്‍ ഒരു കാഹളവും ശൂന്യമായ ഒരു ഭരണിയും നല്‍കി.ഓ രോഭ രണി യിലുംകത്തുന്നപന്തങ്ങളുണ്ടായിരുന്നു. 17 അനന്തരം ഗിദെയോന്‍ അവരോടു പറഞ്ഞു, “എന്നെ നിരീക്ഷി ച് ച് ഞാന്‍ ചെയ്യുന്നതു പോലെ ചെയ്യുക. ശത്രു പാള യത്തിന്‍റെ അരികുവരെ എന്നെ പിന്തുടരുക. ഞാന്‍ പാ ളയത്തിന്‍റെ അരികില്‍ പ്രവേശിക്കുന്പോള്‍ ഞാന്‍ ചെ യ്യുന്നതുപോലെ തന്നെ ചെയ്യുക. 18 നിങ്ങള്‍ ശത്രു പാളയത്തെ വളയണം. ഞാനും എന്നോടൊപ്പമുള്ളവരും ഞങ്ങളുടെ കാഹളങ്ങള്‍ മുഴക്കും. ഞങ്ങള്‍ ഞങ്ങളുടെ കാ ഹളങ്ങള്‍ മുഴക്കുന്പോള്‍ നിങ്ങള്‍ നിങ്ങളുടെ കാഹള ങ് ങള്‍ മുഴക്കണം. എന്നിട്ട് ഈ വാക്കുകള്‍ ആക്രോശി ക്ക ണം: ‘യഹോവയ്ക്കും ഗിദെയോനും വേണ്ടി!’”
19 ഗിദെയോനും അയാളുടെ ഒപ്പമുണ്ടായിരുന്ന നൂറു പേരും ശത്രുപാളയത്തിന്‍റെ അരികിലേക്കു പോയി. ശത് രുക്കള്‍കാവല്‍ക്കാരെമാറ്റിയതിനുതൊട്ടുപിന്നാലെയാണ് അവര്‍ അവിടെ എത്തിയത്. അത് രാത്രിയുടെ മദ്ധ്യ ത് തിലെ കാവല്‍സമയത്തായിരുന്നു.
20 അപ്പോള്‍ ഗിദെയോന്‍റെ ആളുകളുടെ മൂന്നു സംഘ ങ്ങളും തങ്ങളുടെ കാഹളം മുഴക്കുകയും ഭരണികള്‍ ഉടയ് ക് കുകയുംചെയ്തു.അവര്‍പന്തങ്ങള്‍ഇടതുകൈയിലും കാ ഹളങ്ങള്‍ വലതുകൈയിലും പിടിച്ചു. അവര്‍ കാഹളം മുഴ ക്കുകയും ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു. “ഒരു വാള്‍ യഹോവയ്ക്കും ഒരു വാള്‍ ഗിദെയോനും!”
21 ഗിദെയോന്‍റെ ആളുകള്‍ അവിടെത്തന്നെ തങ്ങി. എ ന്നാല്‍പാളയത്തിനുള്ളില്‍മിദ്യാന്യര്‍ആക്രോശിക്കുവാനും ഓടി അകലാനും തുടങ്ങി. 22 ഗിദെയോന്‍റെമൂന്നൂറാളുകള്‍അവരുടെകാഹളംമുഴക്കിയപ്പോള്‍മിദ്യാന്യര്‍തങ്ങളുടെവാളുകള്‍കൊണ്ട്പരസ്പരം കൊല്ലാന്‍ യഹോവ ഇടയാക്കി. ശത്രുസൈന്യം സെ രേരായുടെ ദിശയില്‍ ബേത്ത്-ശിത്തനഗരത്തിലേക്ക് ഓടി പ്പോയി. തബ്ബാത്ത്നഗരത്തിന് അടുത്തുള്ള ആബേല്‍ മെഹോലനഗരത്തിന്‍റെ അതിര്‍ത്തിവരെ അവര്‍ ഓടിപ് പോയി. 23 അപ്പോള്‍ നഫ്താലി, ആശേര്‍ എന്നീ ഗോത്ര ക്കാരും മനശ്ശെയുടെ മുഴുവന്‍ ഗോത്രക്കാരും ആയ പട് ടാളക്കാര്‍ മിദ്യാന്യരെ ഓടിക്കാന്‍ കല്പിക്കപ്പെട്ടു. 24 ഗിദെയോന്‍ എഫ്രയീമിലെ മലന്പ്ര ദേശത്തി ലെന്പാ ടും സന്ദേശവുമായി ആളെ അയച്ചു. സന്ദേശവാഹ കന് മാര്‍ പറഞ്ഞു, ഇറങ്ങിവന്ന് മിദ്യാന്യരെ ആക്രമിക്കു ക. ബേത്ത്-ബാരാവരെയുള്ള നദിയുടെയും യോര്‍ദ്ദാന്‍ന ദിയുടെയും നിയന്ത്രണം ഏറ്റെടുക്കുക. മിദ്യാന്യര്‍ അവിടെയെത്തുംമുന്പെ ഇതു ചെയ്തിരിക്ക ണം.”അ തി നാല്‍അവര്‍എഫ്രയീംഗോത്രക്കാരെ മുഴുവന്‍ വിളിച്ചു. ബേത്ത്ബാരാവരെയുള്ളനദിയുടെ നിയന്ത്രണം അവര്‍ ഏറ്റെടുത്തു.
25 എഫ്രയീമുകാര്‍മിദ്യാന്യരുടെരണ്ടുനേതാക്കന്മാരെ പിടികൂടുകയും ചെയ്തു. ഓരേബ്, സേപ് എന്നായിരുന്നു അവരുടെ പേരുകള്‍. എഫ്രയീമുകാര്‍ ഓരേബിന്‍റെ പാറ എന്നുപേരായഒരുസ്ഥലത്തുവച്ച്ഓരേബിനെവധിച്ചു. സേബിന്‍റെ മുന്തിരിച്ചക്കു എന്നു പേരായ ഒരു സ്ഥ ലത്തുവച്ച് സേബിനെയും അവര്‍ വധിച്ചു. എഫ്രയീമു കാര്‍ മിദ്യാന്യരെ തുടര്‍ന്നും ഓടിച്ചു. പക്ഷേ അവര്‍ ആദ്യം ഓരേബിന്‍റെയും സേബിന്‍റെയും തലകള്‍ വെട്ടി യെടുത്ത് ഗിദെയോന്‍റെ അടുത്തേക്കു കൊണ്ടുവന്നു. ജനങ്ങള്‍ യോര്‍ദ്ദാന്‍നദി കുറുകെ കടന്നിടത്തായിരുന്നു ഗിദെയോന്‍ അപ്പോള്‍.