സുരക്ഷിതത്വത്തിന്‍റെ നഗരങ്ങള്‍
20
അനന്തരം യഹോവ യോശുവയോടു പറഞ്ഞു, “നിനക്ക് ഒരു കല്പന ഞാന്‍ മോശെയിലൂടെ തന് നു. സുരക്ഷിതത്വത്തിന് പ്രത്യേക നഗരങ്ങള്‍ പണിയാ ന്‍ മോശെ നിന്നോടു പറഞ്ഞിട്ടുണ്ട്. ഒരാള്‍ മറ്റൊരാ ളെ യാദൃച്ഛികമായി വധിച്ചാല്‍, കൊല്ലണമെ ന്നുദ് ദേശിച്ചല്ല കൊല നടത്തിയതെങ്കില്‍, അയാള്‍ക്ക് നഗ രത്തില്‍ സുരക്ഷിതമായി ഒളിക്കാന്‍ കഴിയും.
“അയാള്‍ ചെയ്യേണ്ടത് ഇതാണ്. അവന്‍ അത്തരം നഗര ങ്ങളിലൊന്നിലേക്കു ഓടുന്പോള്‍ നഗര കവാടത്തിങ് കല്‍ നില്‍ക്കണം. കവാടത്തിങ്കല്‍ നിന്ന് ജനനേതാക്ക ളോടു എന്താണു സംഭവിച്ചതെന്ന് അവന്‍ പറയണം. അ പ്പോള്‍ നഗരത്തിലേക്കു പ്രവേശിക്കാന്‍ നേതാക്ക ള്‍ ക്ക് അവനെ അനുവദിക്കാം. അവര്‍ അവന് അവര്‍ക്കിട യി ല്‍ താമസിക്കാന്‍ സ്ഥലം കൊടുക്കണം. പക്ഷേ അവനെ ഓടിക്കുന്നവന്‍ ആ നഗരത്തിലേക്കു വന്നേക്കാം. അങ് ങനെ സംഭവിച്ചാല്‍ നഗര നേതാക്കള്‍ അവനെ ഓടിക്കു ന്നവനു കൈമാറരുത്. നഗരത്തില്‍ അഭയം പ്രാപിക് കാ നെത്തിയവനെ അവര്‍ സംരക്ഷിക്കണം. കൊല്ല പ്പെ ട്ടവനെ യഥാര്‍ത്ഥത്തില്‍ വധിക്കാന്‍ അയാള്‍ ആഗ്രഹി ച്ചിട്ടില്ലാത്തതിനാല്‍ അവര്‍ അവനെ സംരക്ഷിക്ക ണം. അത് അബദ്ധവശാല്‍ സംഭവിച്ചതാണ്. അയാള്‍ക്ക് കോപമുണ്ടാകുകയോ അയാളെ കൊല്ലണമെന്ന് തീരു മാനിക്കുകയോ ചെയ്തില്ല. അതു മാത്രമായിരുന്നു സംഭവിച്ച കാര്യങ്ങള്‍. ആ നഗരത്തിലെ കോടതി അയാ ളുടെ മേല്‍ ന്യായവിധി നടത്തുംവരെ അയാള്‍ ആ നഗരത് തില്‍ താമസിക്കണം. ഉന്നത പുരോഹിതന്‍ മരിക്കു ന്ന തുവരെയും അയാള്‍ ആ നഗരത്തില്‍ താമസിക്കണം. അന ന്തരം അവന് താന്‍ ഓടിപ്പോന്ന പട്ടണത്തിലെ സ്വഭ വനത്തിലേക്കു മടങ്ങാം.”
അതിനാല്‍ “സുരക്ഷാനഗരങ്ങള്‍”എന്നു വിളിക്കപ് പെടാന്‍ യിസ്രായേല്‍ജനത ഏതാനും നഗരങ്ങള്‍ തെരഞ് ഞെടുത്തു. ഇവയായിരുന്നു ആ നഗരങ്ങള്‍: നഫ്താ ലിയു ടെ മലന്പ്രദേശത്തുള്ള ഗലീലയിലെ കേദെശ്; എഫ്ര യീ മിന്‍റെ മലന്പ്രദേശത്തെ ശെഖേം; യെഹൂദയുടെ മലന്പ്ര ദേശത്തെ കിര്യത്ത് അര്‍ബ്ബാ;
രൂബേന്‍റെ ഭൂമിയിലുള്ള മരുഭൂമിയിലെ യെരീഹോ യ്ക്കു സമീപം യോര്‍ദ്ദാന്‍നദിയുടെ കിഴക്കുള്ള ബേസെ ര്‍; ഗാദിന്‍റെ ദേശത്തെ ഗിലെയാദിലുള്ള രാമോത്ത്; മനശ് ശെയുടെ ദേശത്തെ ബാശാനിലുള്ള ഗോലാന്‍. അവര്‍ക് കിടയില്‍ വസിക്കുന്ന ഏതെങ്കിലുമൊരു യിസ്രായേ ലുകാരനോ വിദേശിയോ ആരെയെങ്കിലും കൊന്നാല്‍, അത് അബദ്ധത്തിലാണെങ്കില്‍ അയാളെ സുരക്ഷാനഗ രങ്ങളിലാണെങ്കില്‍ അയാളെ സുരക്ഷാനഗരങ് ങളി ലൊന്നിലേക്കു ഓടിപ്പോകാന്‍ അനുവദിക്കണം. അ പ്പോള്‍ അവന്‍ അവിടെ സുരക്ഷിതനായിരിക്കുകയും പിന്തുടരുന്നവനാല്‍ കൊല്ലപ്പെടാതിരിക്കുകയും വേണം. ആ നഗരത്തിലെ കോടതി അയാളുടെ മേല്‍ ന് യാ യവിധി നടത്തണം.