അബീയാം യെഹൂദയിലെ രാജാവ്
15
നെബാത്തിന്‍റെ പുത്രനായ യൊരോ ബെയാ മാ യിരുന്നു അന്ന് യിസ്രായേല്‍ ഭരിച്ചിരുന്നത്. നെബാത്തിന്‍റെ പുത്രനായ യൊരോബെയാമിന്‍റെ ഭര ണത്തിന്‍റെ പതിനെട്ടാം വര്‍ഷം അബീയാം യെഹൂദയുടെ പുതിയ രാജാവായി. അബീയാം മൂന്നുവര്‍ഷം ഭരണം നടത് തി. അബീശാലോമിന്‍റെ പുത്രിയായിരുന്ന മയഖാ ആയി രുന്നു അവന്‍റെ അമ്മ.
അവനു മുന്പ് അവന്‍റെ പിതാവു ചെയ്തിരുന്ന എല് ലാ പാപങ്ങളും അവന്‍ ചെയ്തു. തന്‍റെ പിതാമഹ നാ യി രുന്ന ദാവീദിനെപ്പോലെ അവന്‍ യഹോവയായ ദൈവ ത്തോടു വിശ്വസ്തത പുലര്‍ത്തിയിരുന്നില്ല. യഹോ വ ദാവീദിനെ സ്നേഹിച്ചു. അതിനാല്‍ അവനുവേണ്ടി യ ഹോവഅബീയാമിനുയെരൂശലേമില്‍ഒരുസാമ്രാജ്യംനല്‍കി. യഹോവ യെരൂശലേമിനെ സുരക്ഷിതമാക്കുകയും ചെ യ്തു. ദാവീദിനു വേണ്ടിയാണ് അവന്‍ ഇങ്ങനെ ചെയ്തത്. യഹോവയുടെ ആവശ്യമനുസരിച്ച് ശരിയായതു മാത്ര മേ ദാവീദു ചെയ്തിരുന്നുള്ളൂ. അവനെപ്പോഴും യഹോവ യുടെ കല്പനകള്‍ അനുസരിച്ചു. ഹിത്യനായ ഊരിയാവി നെതിരെ പാപം ചെയ്തതു മാത്രമാണ് യഹോവ യ്ക് കെ തിരായ ദാവീദിന്‍റെ പ്രവൃത്തി. രെഹെബെയാമും യൊ രോബെയാമും നിരന്തരം യുദ്ധം ചെയ്തിരുന്നു. അബീ യാം ചെയ്ത മറ്റെല്ലാ കാര്യങ്ങളും ‘യെഹൂദയിലെ രാജാ ക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിലെഴുതി വച് ചിട്ടുണ്ട്.
അബീയാം രാജാവിയിരുന്ന കാലമത്രയും അബീയാമും യൊരോബെയാമും തമ്മില്‍ നിരന്തരം യുദ്ധം നടന്നു. അബീയാം മരിച്ചപ്പോള്‍ ദാവീദിന്‍റെ നഗരത്തില്‍ അവ ന്‍ സംസ്കരിക്കപ്പെട്ടു. അബീയാമിന്‍റെ പുത്രനായ ആ സാ അവനുശേഷം പുതിയ രാജാവായി.
ആസാ, യെഹൂദയിലെ രാജാവ്
യൊരോബെയാം യിസ്രായേല്‍രാജാവായതിന്‍റെ ഇരു പതാം വര്‍ഷം ആസാ യെഹൂദയിലെ രാജാവായി. 10 ആസാ നാല്പത്തൊന്നു വര്‍ഷക്കാലം യെരൂശലേം ഭരിച്ചു. മ യഖാ എന്നായിരുന്നു അവന്‍റെ മുത്തശ്ശിയുടെ പേര്. അബീശാലോമിന്‍റെ പുത്രി ആയിരുന്നു മയഖാ.
11 ആസാ തന്‍റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെ യഹോവ ശരിയെന്നുപറഞ്ഞഎല്ലാനല്ലകാര്യങ്ങളും ചെയ്തു. 12 അക്കാലത്ത് സ്വന്തം വ്യഭിചാരത്തിലൂടെ മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്ന അനേകം പേരു ണ്ടാ യിരുന്നു. ആസാ അവരെയെല്ലാം രാജ്യത്തുനിന്നും ഓ ടിച്ചു. അവന്‍റെ പൂര്‍വ്വികരുണ്ടാക്കിയ വിഗ്രഹ ങ്ങ ളെയും ആസാ എടുത്തു കൊണ്ടുപോയി. 13 തന്‍റെ മുത്ത ശ്ശിയായ മയഖയെ രാജ്ഞിസ്ഥാനത്തുനിന്നും ആസാ നീക്കം ചെയ്തു. മയഖാ അശേരയുടെ ഭീകരമായ പ്രതിരൂ പങ്ങളിലൊന്ന് നിര്‍മ്മിച്ചിരുന്നു. കിദ്രോ ന്‍താഴ്വ രയില്‍ അവന്‍ അതു ദഹിപ്പിച്ചു കളഞ്ഞു. 14 ആസാ ഉ ന്നതസ്ഥലങ്ങള്‍ നശിപ്പിച്ചില്ലെങ്കിലും തന്‍റെ ജീ വിതത്തിലുടനീളം അവന്‍ യഹോവയോടു വിശ്വസ്തത പുലര്‍ത്തിയിരുന്നു. 15 ആസയും അവന്‍റെ പിതാവും ദൈ വത്തിനു ചിലതെല്ലാം അര്‍പ്പിച്ചിരുന്നു. സ്വര്‍ ണ് ണം, വെള്ളി എന്നിവയിലുണ്ടാക്കിയ സാധനങ്ങളും മറ് റു ചില സാധനങ്ങളും. ആസാ ആ സാധനങ്ങളെല്ലാം ആ ലയത്തില്‍ വെച്ചു.
16 ആസാരാജാവ് യെഹൂദയുടെ രാജാവായിരുന്ന കാല ത് ത് യിസ്രായേല്‍രാജാവായ ബയെശയുമായി നിരന്തരം യു ദ്ധം ചെയ്തിരുന്നു. 17 ബയെശ യെഹൂദയ്ക്കെതിരെ യുദ് ധം ചെയ്തു. ആസയുടെ രാജ്യത്തുനിന്ന് ജനങ്ങള്‍ വരു ന് നതും പോകുന്നതും തടയാന്‍ ബയെശാ ആഗ്രഹിച് ചിരു ന്നു. അതിനാല്‍ അവന്‍ രാമാനഗരത്തെ ശക്തമാക്കി. 18 അ തിനാല്‍ ആസാ, യഹോവയുടെ ആലയത്തിലെയും രാജാ വിന്‍റെ കൊട്ടാരത്തിലെയും ഖജനാവിലെ സ്വര്‍ ണ്ണ വും വെള്ളിയും എടുത്തു. അവന്‍ ആ സ്വര്‍ണ്ണവും വെള് ളിയും തന്‍റെ ഭൃത്യന്മാരെ ഏല്പിച്ച് അവരെ ആരാ മി ലെ രാജാവായ ബെന്‍-ഹദദിന്‍റെയടുത്തേക്കയച്ചു. തബ് രിമ്മോന്‍റെ പുത്രനായിരുന്നു ബെന്‍-ഹദദ്, ഹേസ് യോ ന്‍റെ പുത്രനായിരുന്നു തബ്രിമ്മോന്‍. ദമസ്കസ് ആയി രുന്നു ബെന്‍-ഹദദിന്‍റെ തലസ്ഥാനം. 19 ആസാ ഈ സന്ദേ ശം അയച്ചു, “എന്‍റെ പിതാവും അങ്ങയുമായി ഒരു സമാ ധാനക്കരാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങുമായി ഒരു സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഈ സ്വര്‍ണ്ണവും വെള്ളിയും ഞാന്‍ അങ്ങയ്ക്ക് സമ്മാന മാ യി അയയ്ക്കുന്നു. അങ്ങ് യിസ്രായേല്‍രാജാവായ ബയെ ശ യുമായുണ്ടാക്കിയിരിക്കുന്ന കരാര്‍ അവസാ നിപ്പി ച്ചാലും. അപ്പോള്‍ അയാള്‍ ഞങ്ങളുടെ രാജ്യത്തുനി ന് നുംപിന്മാറുകയുംഞങ്ങളെവെറുതെവിടുകയുംചെയ്യുമല്ലോ.”
20 ബെന്‍-ഹദദുരാജാവ് ആസയുമായി ഒരു കരാറുണ്ടാ ക് കുകയും ഗലീല തടാകത്തിനടുത്തുള്ള യിസ്രായേ ല്‍നഗര ങ്ങളായ ഈയോന്‍, ദാന്‍, ആബേല്‍-ബേത്ത്മയഖാ, നഫ് താലിയുടെ പ്രദേശം എന്നിവിടങ്ങളുമായി യുദ്ധം ചെ യ് യാന്‍ തന്‍റെ സൈന്യത്തെ അയയ്ക്കുകയും ചെയ്തു. 21 ഈ ആക്രമണങ്ങളെപ്പറ്റി ബയെശാ കേട്ടു. അതിനാല്‍ രാമയെ ശക്തമാക്കുന്ന പരിപാടിഅയാള്‍നിര്‍ത്തിവച്ചു. അയാള്‍ആപട്ടണംവിട്ട്തിര്‍സ്സയിലേക്കുമടങ്ങിപ്പോവുകയും ചെയ്തു. 22 അപ്പോള്‍ ആസാരാജാവ് എല്ലാവരും തന്നെ സഹായിക്കണമെന്ന് യെഹൂദയിലെ മുഴുവന്‍ ജന തയ്ക്കും ഒരു കല്പന നല്‍കി. ബയെശാ ആ നഗരത്തെ ശ ക്തമാക്കാനുപയോഗിച്ചിരുന്ന മുഴുവന്‍ കല്ലുകളും ത ടിയും എടുത്തുകൊണ്ടുവരാന്‍ അവര്‍ രാമയിലേക്കു പോയി. അവര്‍ അതെല്ലാം ബെന്യാമീന്‍ദേശത്തെ ഗേ ബയിലേക്കുംമിസ്പയിലേക്കുംകൊണ്ടുപോയി.അനന്തരം ആസാരാജാവ് ആ രണ്ടു നഗരങ്ങളെയും കുറേക്കൂടി ഉറപ്പുള്ളതാക്കി.
23 ആസയുടെ മഹത്കൃത്യങ്ങള്‍, അവന്‍ നിര്‍മ്മിച്ച ന ഗരങ്ങള്‍ എന്നിവപോലുള്ള എല്ലാ കാര്യങ്ങളും ‘യെ ഹൂദയിലെ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥ ത് തില്‍ ചേര്‍ത്തിട്ടുണ്ട്. വൃദ്ധനായപ്പോള്‍ ആസയുടെ കാ ലില്‍ ഒരു രോഗം ബാധിച്ചു. 24 ആസാ മരിക്കുകയും തന്‍ റെപൂര്‍വ്വികനായദാവീദിന്‍റെനഗരത്തില്‍സംസ്കരിക്കപ്പെടുകയും ചെയ്തു. അനന്തരം ആസയുടെ പുത്രനായ യെഹോശാഫാത്ത് പുതിയ രാജാവാകുകയും ചെയ്തു.
നാദാബ് യിസ്രായേല്‍രാജാവാകുന്നു
25 ആസാ യെഹൂദയിലെ രാജാവായതിന്‍റെ രണ്ടാം വര്‍ ഷം,യൊരോബെയാമിന്‍റെപുത്രനായനാദാബ്യിസ്രായേല്‍രാജാവായി. രണ്ടു വര്‍ഷംനാദാബ്യിസ്രായേല്‍ഭരിച്ചു. 26 നാദാബ് യഹോവയ്ക്കെതിരെ പാപങ്ങള്‍ ചെയ്തു. തന്‍ റെ പിതാവായ യൊരോബെയാം പാപം ചെയ്തതുപോലെ തന്നെഅവനുംചെയ്തു.യൊരോബെയാംയിസ്രായേല്‍ജനതയെക്കൊണ്ടും പാപം ചെയ്യിച്ചിരുന്നു.
27 അഹീയാവിന്‍റെ പുത്രനായിരുന്നു ബയെശാ. യിസ് സാഖാരിന്‍റെ ഗോത്രക്കാരായിരുന്നു അവര്‍. നാദാബ് രാ ജാവിനെ വധിക്കാന്‍ ബയെശാ ആലോചന നടത്തി. നാദാ ബുംയിസ്രായേല്‍ജനതയുംഗിബ്ബെഥോന്‍പട്ടണത്തിനെതിരെ യുദ്ധം ചെയ്യവേയായിരുന്നു അത്. അതൊരു ഫെലിസ്ത്യപട്ടണമായിരുന്നു. അവിടെവച്ച്ബയെശാ നാദാബിനെ വധിച്ചു. 28 ആസാ യെഹൂദയിലെ രാജാവാ യ തിന്‍റെമൂന്നാംവര്‍ഷത്തിലായിരുന്നുഅത്.ബയെശായിസ്രായേലിലെ അടുത്ത രാജാവാകുകയും ചെയ്തു.
ബയെശാ യിസ്രായേല്‍രാജാവ്
29 പുതിയ രാജാവായപ്പോള്‍ ബയെശാ, യൊരോബെ യാമിന്‍റെ കുടുംബത്തിലെ എല്ലാവരെയും വധിച്ചു. യൊരോബെയാമിന്‍റെ കുടുംബത്തില്‍ ഒരാളെപ്പോലും ബയെശാ ജീവനോടെ വിട്ടില്ല. യഹോവ പറഞ്ഞതു പോലെയായിരുന്നു അതു സംഭവിച്ചത്. യഹോവ ശീ ലോവില്‍നിന്നുള്ള തന്‍റെ ദാസനായ അഹീയാവിലൂടെ സംസാരിച്ചു. 30 യൊരോബെയാംരാജാവ് അനവധി പാപ ങ്ങള്‍ ചെയ്തതു കൊണ്ടാണങ്ങനെ സംഭവിച്ചത്. യിസ് രായേലുകാരെക്കൊണ്ട് യൊരോബെയാം അനവധി പാ പങ്ങള്‍ചെയ്യിക്കുകയുംചെയ്തു.യിസ്രായേലിന്‍റെദൈവമാകുന്നയഹോവയെയൊരോബെയാംവളരെകോപിഷ്ടനാക്കി.
31 നാദാബ് ചെയ്ത മറ്റു കാര്യങ്ങള്‍ ‘യിസ്രായേ ല്‍രാ ജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെ ടുത്തിയിട്ടുണ്ട്. 32 തന്‍റെ യിസ്രായേല്‍ഭരണകാലം മുഴുവ നും ബയെശാ, യെഹൂദയിലെ രാജാവായ ആസയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു.
33 അഹീയാവിന്‍റെ പുത്രനായ ബയെശാ, ആസയുടെ യെഹൂദാഭരണത്തിന്‍റെ മൂന്നാം വര്‍ഷം യിസ്രായേലിലെ രാജാവായിത്തീര്‍ന്നു.തിര്‍സ്സയില്‍ബയെശാഇരുപത്തിനാലുവര്‍ഷം ഭരണം നടത്തി. 34 എന്നാല്‍ യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ ബയെശാ ചെയ്തു. തന്‍റെ പിതാവ് ചെയ്തിരുന്ന അതേ പാപങ്ങള്‍ അയാള്‍ ചെയ്തു.യൊരോബെയാംയിസ്രായേല്‍ജനതയെക്കൊണ്ടു പാപം ചെയ്യിച്ചു.