ശലോമോന്‍റെ രാജ്യം
4
ശലോമോന്‍രാജാവ് യിസ്രായേല്‍ജനതയെ മുഴുവന്‍ ഭ രിച്ചു. അവനെ ഭരണത്തില്‍ സഹായിച്ച അവന്‍റെ മുഖ്യ ഉദ്യോഗസ്ഥന്മാര്‍ ഇവരാണ്.
സാദോക്കിന്‍റെ പുത്രനായ അസര്യാവ് പുരോഹി ത നായിരുന്നു. ശീശയുടെ പുത്രന്മാരായ എലീഹോ രെ ഫും അഹീയാവും. കോടതിയില്‍ നടക്കുന്ന കാര്യ ങ്ങ ളെപ്പറ്റിഎഴുതുന്നജോലിഇവര്‍ക്കായിരുന്നു.അഹീലൂദിന്‍റെ പുത്രനായ യെഹോശാഫാത്ത്.ജനതയുടെചരിത്രം എഴുതിയത് യഹോശാഫാത്ത് ആയിരുന്നു. യഹോയാദയുടെ പുത്രനായ ബെനായാവ്. ബെനായാവ് ആയിരുന്നുസൈന്യാധിപന്‍.സാദോക്കുംഅബ്യാഥാരും. സാദോക്കും അബ്യാഥാരുമായിരുന്നു പുരോഹിതന്മാര്‍. നാഥാന്‍റെ പുത്രനായ അസര്യാവ്. ജില്ലാഗവര്‍ ണര്‍മാ രുടെ മേധാവിയായിരുന്നു അസര്യാവ്. നാഥാന്‍റെ പുത്ര നായ സാബൂദ്. പുരോഹിതനും രാജാവിന്‍റെ ഉപദേഷ്ടാ വു മായിരുന്നു സാബൂദ്. അഹീശാര്‍. രാജകൊട്ടാരത്തിലെ ചുമതലക്കാരനായിരുന്നുഅഹീശാര്‍.അബ്ദയുടെപുത്രനായ അദോനീരാം. അടിമകളുടെ ചുമതലക്കാരനായിരുന്നു അദോനീരാം.
ജില്ലകളെന്ന പേരില്‍ പന്ത്രണ്ടു പ്രദേശങ്ങളായി യിസ്രയേല്‍വിഭജിക്കപ്പെട്ടിരുന്നു.ഓരോജില്ലഭരിക്കാനുംശലോമോന്‍ഗവര്‍ണര്‍മാരെതെരഞ്ഞെടുത്തിരുന്നു. ഇവര്‍ക്കായിരുന്നു അവരവരുടെ ജില്ലകളില്‍നിന്നും ഭക്ഷണംസംഭരിച്ച്രാജാവിനുംകുടുംബത്തിനുംഎത്തിക്കാനുള്ളചുമതല.വര്‍ഷത്തിലെപന്ത്രണ്ടുമാസങ്ങളിലും രാജാവിനുഭക്ഷണമെത്തിക്കേണ്ടചുമതലഓരോജില്ലകള്‍ക്കുമായിരുന്നു. പന്ത്രണ്ടു ഗവര്‍ണര്‍മാരുടെ പേരുകള്‍ ഇവയാണ്:
മലന്പ്രദേശമായ എഫ്രയീമിലെ ഗവര്‍ണ്ണറായിരു ന് നു ബെന്‍-ഹൂര്‍. ശാല്‍ബീം, ബേത്ത്-ശെമേശ്, ഏലോന്‍-ബേത്ത്ഹാനാന്‍എന്നിവിടങ്ങളിലെഗവര്‍ണ്ണറായിരുന്നു ബെന്‍ദേക്കര്‍ മാക്കസ്. 10 അരുബ്ബോത്ത്, സുഖോവ് ഹെഫേര്‍ എന്നിവിടങ്ങളിലെ ഗവര്‍ണ്ണറായിരുന്നു ബെന്‍ഹെസെര്‍. 11 നാഫാത്ത്, ദോറിലെ ഗവര്‍ണ്ണറായിരു ന്നു ബെന്‍-അബീനാദാബ്. ശലോമോന്‍റെ പുത്രിയായ താഫത്തിനെയായിരുന്നുഅയാള്‍വിവാഹംകഴിച്ചിരുന്നത്.
12 താനാക്കിന്‍റെയും മെഗിദ്ദോവിന്‍റെയും സാരെഥാനി നടുത്ത മുഴുവന്‍ ബേത്ത്-ശെയാനിന്‍റെയും ഗവര്‍ണ്ണറാ യിരുന്നു അഹീലൂദിന്‍റെ പുത്രന്‍ ബാനാ. ഇത് യിസ്രെ യേലിനു താഴെ ബേത്ത-ശെയാന്‍ മുതല്‍ യോക്മെയാമിന് എതിര്‍വശത്ത് ആബേല്‍-മെഹോലാവരെയായിരുന്നു.
13 ബെന്‍-ഗെബെരായിരുന്നു രാമോത്ത്ഗിലെയാദിലെ ഗവര്‍ണ്ണര്‍.ഗിലെയാദില്‍മനശ്ശെയുടെപുത്രനായയായീരിനുണ്ടായിരുന്നഎല്ലാപട്ടണങ്ങളുടെയുംഗ്രാമങ്ങളുടെയുംഗവര്‍ണ്ണറായിരുന്നുഅവന്‍.ബാശാനിലെഅര്‍ഗ്ഗോബ്ജില്ലയുടെയും ഗവര്‍ണ്ണറായിരുന്നു അവന്‍. ഈ പ്രദേശത്ത്ചുറ്റിലുംഭിത്തിയുള്ളഅറുപതുനഗരങ്ങളുണ്ടായിരുന്നു. ഈ നഗരങ്ങള്‍ക്ക് ഓട്ട് ഓടാന്പലുകളുള്ള കവാടങ്ങളുമുണ്ടായിരുന്നു.
14 ഇദ്ദോയുടെ പുത്രനായ അഹിനാദാബ് മഹനയീമിന്‍ റെ ഗവര്‍ണ്ണറായിരുന്നു.
15 അഹീമാസ് ആയിരുന്നു നഫ്താലിയുടെ ഗവര്‍ണ്ണ ര്‍. ശലോമോന്‍റെ പുത്രിയായ ബാശെമത്ത് ആയിരുന്നു അയാളുടെ ഭാര്യ. 16 ഹൂശയിയുടെ പുത്രനായ ബാനാ ആ ശേരിന്‍റെയുംബെയാലോത്തിന്‍റെയുംഗവര്‍ണ്ണറായിരുന്നു.
17 പാരുഹിന്‍റെ പുത്രനായ യെഹോശഫാത്ത് യി സ് സാഖാരിന്‍റെ ഗവര്‍ണ്ണറായിരുന്നു. 18 ഏലയുടെ പുത്ര നായ ശിമെയി ബെന്യാമീനിലെ ഗവര്‍ണ്ണറായിരുന്നു. 19 ഹൂരിന്‍റെ പുത്രനായ ഗേബെര്‍ ആയിരുന്നു ഗിലെയാ ദി ലെ ഗവര്‍ണ്ണര്‍. അമോര്യരുടെ രാജാവായ സീഹോനും ബാശാന്‍രാജാവായഓഗുംതാമസിച്ചിരുന്നരാജ്യമായിരുന്നു ഗിലെയാദ്. എന്നാല്‍ ഗേബെര്‍ മാത്രമായിരുന്നു ആ ജില്ലയുടെ ഗവര്‍ണ്ണര്‍. 20 യെഹൂദയിലും യിസ്രായേ ലി ലുംഅനേകമനേകംജനങ്ങളുണ്ടായിരുന്നു.കടല്‍പ്പുറത്തെ മണല്‍ത്തരികള്‍പോലെ അസംഖ്യമായിരുന്നു അവര്‍. അവര്‍ സന്തോഷകരമായ ജീവിതം നയിച്ചു. അവര്‍ തിന് നുകയും കുടിക്കുകയും സ്വയം ആഹ്ളാദിക്കുകയും ചെയ് തു.
21 യൂഫ്രട്ടീസ് രാജ്യം മുതല്‍ ഫെലിസ്ത്യരുടെ ദേശംവ രെയുള്ള എല്ലാ രാജ്യങ്ങളും ശലോമോന്‍ ഭരിച്ചു. ഈ ജിപ്തിന്‍റെ അതിര്‍ത്തിവരെ അവന്‍റെ രാജ്യം വ്യാപി ച് ചിരുന്നു. ആ രാജ്യങ്ങള്‍ അവന് സമ്മാനങ്ങള്‍ കൊടു ക് കുകയും അവന്‍റെ ജീവിതകാലം മുഴുവന്‍ അവനെ അനുസ രിക്കുകയും ചെയ്തു.
22-23 ശലോമോനും അവന്‍റെകൂടെ ഊണുമേശയിലിരി ക് കുന്നവര്‍ക്കും ഇത്രമാത്രം ഭക്ഷണം നിത്യവും വേണ്ടി യിരുന്നു: മുപ്പതുകോര്‍ നനുത്ത മാവ്, അറുപതുകോര്‍ സാധാരണ മാവ്, കൊഴുത്ത പത്തുകാള, വയലുകളില്‍ മേ ഞ്ഞു നടക്കുന്ന ഇരുപതു പശുക്കള്‍, നൂറ് ആടുകള്‍, കല മാനുകള്‍, പുള്ളിമാനുകള്‍, മ്ളാവുകള്‍, പോരു കോഴികള്‍.
24 യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറെ കരയിലുള്ള രാജ് യങ്ങളെല്ലാം ശലോമോന്‍ ഭരിച്ചു. അതു തിഫ് സഹ്മു തല്‍ ഗസ്സവരെയുള്ള പ്രദേശമായിരുന്നു. തന്‍റെ രാജ്യ ത് തെന്പാടും ശലോമോന് സമാധാനം നിലനിന് നിരുന് നു. 25 ശലോമോന്‍റെ ജീവിതകാലത്ത് ദാന്‍ മുതല്‍ ബേര്‍-ശേബവരെയുള്ളപ്രദേശത്തെയിസ്രായേലുകാരുംയെഹൂദക്കാരുംസമാധാനത്തിലുംസുരക്ഷിതത്വത്തിലുംകഴിഞ്ഞിരുന്നു.ജനങ്ങള്‍തങ്ങളുടെഅത്തിമരങ്ങള്‍ക്കുംമുന്തിരിവള്ളികള്‍ക്കുമിടയില്‍സമാധാനത്തോടെഇരുന്നിരുന്നു. 26 ശലോമോന് തന്‍റെ തേരുകള്‍ക്കുള്ള നാലായിരം കുതിര കളെകെട്ടാനുള്ളലായമുണ്ടായിരുന്നു,കൂടാതെപന്തീരായിരം കുതിരപ്പട്ടാളക്കാരും. 27 ഓരോ മാസവും പന്ത്ര ണ് ടു ജില്ലകളില്‍ ഓരോ ജില്ലയുടെയും ഗവര്‍ണര്‍മാര്‍ ശലോമോന്‍രാജാവിന് വേണ്ടതെല്ലാം നല്‍കിയിരുന്നു. രാജാവിന്‍റെതീന്‍മേശയില്‍എല്ലാവരുടെയുംവയറുനിറയ്ക്കാന്‍ അതു തികയുമായിരുന്നു. 28 ജില്ലാഗവര്‍ണ്ണര്‍മാര്‍ ശലോമോന്‍രാജാവിന്‍റെ തേര്‍ ക് കുതിരകള്‍ക്കും പടക്കുതിരകള്‍ക്കും ആവശ്യമുള്ള കച്ചി യും യവവും നല്‍കിയിരുന്നു. ഓരോരുത്തരും അവവേണ്ട സ്ഥലത്ത് എത്തിച്ചിരുന്നു.
ശലോമോന്‍റെ ജ്ഞാനം
29 ദൈവം ശലോമോനെ വളരെ ജ്ഞാനിയാക്കി. ശലോ മോന് അളവറ്റ വിജ്ഞാനവും കല്പനാതീതമായ ജ്ഞാന വും നല്‍കി. 30 കിഴക്കുള്ള ആരുടെ ജ്ഞാനത്തെക്കാളും വ ലുതായിരുന്നു. ശലോമോന്‍റെ ജ്ഞാനം. ഈജിപ്തിലുള്ള എല്ലാവരെക്കാളും ജ്ഞാനം ശലോമോനു ലഭിച്ചു. 31 ആരെക്കാളുംവിവേകശാലിയുമായിരുന്നു.എസ്രാഹ്യനായഏഥാനെക്കാളുംവിവേകശാലിയായിരുന്നുഅവന്‍.മാഹോലിന്‍റെ പുത്രന്മാരായിരുന്ന ഹേമാന്‍, കല്‍ക്കോല്‍, ദര്‍ ദ്ദാ എന്നിവരെക്കാളും ജ്ഞാനിയായിരുന്നുശലോമോന്‍. യിസ്രായേലിനും യെഹൂദയ്ക്കും ചുറ്റിലുമുള്ള എല്ലാ രാജ്യങ്ങളിലും ശലോമോന്‍രാജാവ് പ്രസിദ്ധനായി. 32 തന്‍റെ ജീവിതകാലത്ത് ശലോമോന്‍രാജാവ് മൂവായിരം ഉപദേശങ്ങള്‍, ആയിരത്തിയഞ്ഞൂറുഗീതങ്ങള്‍ എന്നിവ രചിച്ചു.
33 പ്രകൃതിയെപ്പറ്റിയും ശലോമോന് വളരെ അറി യാ മായിരുന്നു. ലെബാനോനിലെ വലിയ ദേവദാരുമരങ്ങള്‍ മുതല്‍ ഭിത്തിയില്‍ പൊട്ടി മുളയ്ക്കുന്ന മുന്തി രിവ ള് ളികള്‍വരെ എല്ലാത്തരം ചെടികളെപ്പറ്റിയും ശലോ മോന്‍ പഠിപ്പിച്ചു. മൃഗങ്ങള്‍,പക്ഷികള്‍,ഇഴജന്തുക്കള്‍ എന്നിവയെപ്പറ്റിയുംശലോമോന്‍രാജാവ്പഠിപ്പിച്ചു. 34 ശലോമോന്‍രാജാവിന്‍റെ വിജ്ഞാനം ശ്രവിക്കാന്‍ എ ല്ലാരാജ്യങ്ങളില്‍നിന്നുള്ളവരുംവന്നു.ശലോമോന്‍രാജാവിനെശ്രവിക്കാന്‍എല്ലാരാജ്യങ്ങളിലെയുംരാജാക്കന്മാരും തങ്ങളുടെ ജ്ഞാനികളെ അയച്ചു.