2 രാജാക്കന്മാര്‍
1
ആഹാബിന്‍റെ മരണശേഷം മോവാബ്യര്‍ യിസ്രായേ ലുകാരുടെ ഭരണത്തിനെതിരെ കലാപമുണ്ടാക്കി.
ഒരു ദിവസം അഹസ്യാവ് ശമര്യയിലുള്ള തന്‍റെ വീടി ന്‍റെ മേല്‍ത്തട്ടിലിരിക്കുകയായിരുന്നു. അയാള്‍ തന്‍റെ വീടിന്‍റെ തടി കൊണ്ടുള്ള കിളിവാതിലില്‍ക്കൂടി താഴേക് കു വീണു. അതില്‍ അഹസ്യാവിനു കാര്യമായ ക്ഷതമേ ല്‍ ക്കുകയും ചെയ്തു. അഹസ്യാവ് ദൂതന്മാരെ വിളിച്ച് അ വരോടു പറഞ്ഞു, “നിങ്ങള്‍ ചെന്ന് എക്രോനിലെ ദേവ നായ ബാല്‍സെബൂബിന്‍റെ പുരോഹിതന്മാരോട് ഞാന്‍ ഈ മുറിവുകളില്‍നിന്ന് രക്ഷപെട്ട് സുഖം പ്രാപിക്കു മോ എന്നു ചോദിക്കുക.”
എന്നാല്‍ തിശ്ബ്യനായ ഏലീയാവിനോട് യഹോവ യുടെ ദൂതന്‍ പറഞ്ഞു, “അഹസ്യാരാജാവ് ശമര്യയില്‍ നി ന്ന് ഏതാനും ദൂതന്മാരെ അയച്ചിട്ടുണ്ട്. പോയി അവ രെ കണ്ട് അവരോടിങ്ങനെ പറയുക, ‘യിസ്രായേലില്‍ ഒ രു ദൈവമുണ്ടല്ലോ! പിന്നെന്തിനാണ് നിങ്ങള്‍ എക് രോനിലെ ദേവനായ ബാല്‍സെബൂബിനോടു ചോദി ക് കാ ന്‍ പോകുന്നത്? അഹസ്യാരാജാവിനോട് ഇങ്ങനെ പറ യുക: ബാല്‍സെബൂബിനോടു ചോദിക്കാനായി നീ ദൂതന് മാരെ അയച്ചതുകൊണ്ട് യഹോവ അരുളിച്ചെ യ്യു ന് നു, ‘നീ കിടക്കയില്‍നിന്ന് ഒരിക്കലും എഴുന്നേല്‍ക്കു ക യില്ല. നീ മരിക്കും!”ഏലീയാവ് മടങ്ങിപ്പോകുകയും അഹസ്യാവിന്‍റെ പരിചാരകരോട് ഈ വിവരംപറയുകയും ചെയ്തു.
ആ ദൂതന്മാര്‍ അഹസ്യാവിന്‍റെ അടുത്തേക്കു തിരിച് ചുവന്നു. അഹസ്യാവ് അവരോടു ചോദിച്ചു, “എന്താ ണ് നിങ്ങള്‍ ഇത്രപെട്ടെന്നു മടങ്ങി വന്നത്?”
ദൂതന്മാര്‍ അഹസ്യാവിനോടു പറഞ്ഞു, “ഒരു മനുഷ് യന്‍ ഞങ്ങളെ കാണാന്‍ വന്നു. ഞങ്ങളെ അങ്ങോട്ട യച് ച രാജാവിന്‍റെ അടുത്തു മടങ്ങിച്ചെന്ന് ദൈവം പറഞ് ഞ കാര്യങ്ങള്‍ പറയാന്‍ അയാള്‍ ഞങ്ങളോടാവശ് യപ്പെ ട്ടു. ‘യിസ്രായേലില്‍ ഒരു ദൈവമുണ്ടല്ലോ! പിന്നെന് തിനാണ് നീ എക്രോനിലെ ദേവനായ ബാല്‍സെബൂ ബി നോടു ചോദിക്കാനായി ദൂതന്മാരെ അയച്ചത്? നീ അങ് ങനെ ചെയ്തതുകൊണ്ട്, നീയൊരിക്കലും കിടക്കയി ല്‍ നിന്ന് എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും!’ യഹോ വ യാണിതു പറഞ്ഞത്.’”
അഹസ്യാവ് ദൂതന്മാരോടു ചോദിച്ചു, “നിങ്ങളെ ക ണ്ടുമുട്ടുകയും നിങ്ങളോട് ഇക്കാര്യങ്ങളെല്ലാം പറ യുകയും ചെയ്ത അയാള്‍ എങ്ങനെയിരിക്കും?”
ദൂതന്മാര്‍ അഹസ്യാവിനോടു പറഞ്ഞു, “അയാള്‍ രോ മം കൊണ്ടുള്ള ഒരു കുപ്പായമാണ് ധരിച്ചിരുന്നത്. കൂ ടാതെ അയാളുടെ അരയില്‍ തോല്‍ കൊണ്ടുള്ള ഒരു അര പ് പട്ടയും ഉണ്ടായിരുന്നു.”അപ്പോള്‍ അഹസ്യാവു പറ ഞ്ഞു, “അത് തിശ്ബ്യനായ ഏലീയാവാണ്!”
അഹസ്യാവ് അയച്ച സേനാനായകന്മാരെ അഗ്നി നശിപ്പിക്കുന്നു
അഹസ്യാവ് ഒരു സേനാനായകനെയും അന്‍പതു പേരെ യും ഏലീയാവിന്‍റെ അടുത്തേക്കയച്ചു. സേനാനായകന്‍ ഏലീയാവിന്‍റെ അടുത്തേക്കുപോയി. അപ്പോള്‍ ഏലീ യാവ് ഒരു മലയുടെ മുകളിലിരിക്കുകയായിരുന്നു. സേനാ നായകന്‍ ഏലീയാവിനോടു പറഞ്ഞു, ‘”ദൈവപുരുഷാ, ഇറങ്ങി വരൂ’ എന്ന് രാജാവു പറയുന്നു.”
10 അന്‍പതു ഭടന്മാരുടെ നായകനോട് ഏലീയാവു പറഞ് ഞു, “ഞാന്‍ ഒരു ദൈവപുരുഷനാണെങ്കില്‍ സ്വര്‍ഗ്ഗ ത് തില്‍നിന്നും അഗ്നി വന്ന് നിന്നെയും നിന്‍റെ അന്‍പതു ഭടന്മാരെയും നശിപ്പിക്കട്ടെ!”അപ്പോള്‍ സ്വര്‍ഗ്ഗത് തില്‍നിന്നും അഗ്നി ഇറങ്ങി സേനാനായകനേയും അവന്‍ റെ അന്‍പതു ഭടന്മാരെയും നശിപ്പിച്ചു.
11 അഹസ്യാവ് മറ്റൊരു സേനാനായകനേയും അന്‍പതു ഭടന്മാരെയും ഏലീയാവിന്‍റെ അടുത്തേക്കയച്ചു. സേ നാനായകന്‍ ഏലീയാവിനോടു പറഞ്ഞു, “ദൈവപുരുഷാ, ‘വേഗം ഇറങ്ങി വരിക!’ എന്ന് രാജാവു പറയുന്നു.”
12 സേനാനായകനോടും അവന്‍റെ അന്‍പതു ഭടന്മാരോ ടും ഏലീയാവു പറഞ്ഞു, “ഞാന്‍ ദൈവപുരു ഷനാണെ ങ് കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും അഗ്നി വന്ന് നിന്നെയും നിന്‍റെ അന്‍പതു ഭടന്മാരെയും നശിപ്പിക്കട്ടെ!”
അനന്തരം ദൈവത്തിന്‍റെ അഗ്നി സ്വര്‍ഗ്ഗ ത്തില്‍ നിന്നും താഴേക്കു വരികയും സേനാനായകനേയും അവന്‍ റെ അന്‍പതു ഭടന്മാരെയും നശിപ്പിക്കുകയും ചെയ്തു.
13 അഹസ്യാവ് മൂന്നാമതൊരു സേനാനായകനെയും അ ന്‍പതു ഭടന്മാരെയും ഏലീയാവിന്‍റെ അടുത്തേ ക്കയ ച് ചു. മൂന്നാമത്തെ സേനാനായകനും അന്‍പതു ഭടന്മാരും ഏ ലീയാവിന്‍റെ അടുത്തെത്തി. സേനാനായകന്‍ തന്‍റെ മുട് ടുകളില്‍ വീണു. അയാള്‍ ഏലീയാവിനോട് ഇങ്ങനെ യാചി ച്ചു, “ദൈവപുരുഷാ, ദയവായി എന്‍റെ ജീവനും അങ്ങ യുടെ അന്‍പതു ദാസന്മാരുടെ ജീവനും അങ്ങയ്ക്ക് വില പ്പെട്ടതായി കരുതണമെന്ന് ഞാനപേക്ഷിക്കുന്നു! 14 ആദ്യത്തെ രണ്ടു സേനാനായകന്മാരെയും ഓരോരു ത്ത രുടെയുംഅന്‍പതുഭടന്മാരേയുംസ്വര്‍ഗ്ഗത്തില്‍നിന്നുവന്നഅഗ്നിനശിപ്പിച്ചു.എന്നാല്‍ഇപ്പോള്‍ഞങ്ങളോടുകരുണയുണ്ടായിഞങ്ങളെജീവിക്കാന്‍അനുവദിക്കേണമേ!”
15 യഹോവയുടെ ദൂതന്‍, ഏലീയാവിനോടു പറഞ്ഞു, “ സേനാനായകനോടൊപ്പംപോകുക.അവനെഭയപ്പെടേണ്ടതില്ല.”അതിനാല്‍ഏലീയാവ്സേനാനായകനോടൊപ്പം അഹസ്യാരാജാവിനെ കാണാന്‍ പോയി.
16 ഏലീയാവ് അഹസ്യാവിനോടു പറഞ്ഞു, “യിസ്രാ യേലില്‍ ഒരു ദൈവമുണ്ട്. പിന്നെന്തിനാണ് നീ എക്രോ നിലെ ദേവനായ ബാല്‍സെബൂബിനോടു ചോദ്യങ്ങളു മായി ദൂതന്മാരെ അയച്ചത്? നീ ഇങ്ങനെ ചെയ്തതിനാ ല്‍ നിനക്കു നിന്‍റെ കിടക്കയില്‍നിന്നും എഴുന്നേല്‍ക് കാ നാവില്ല. നീ മരിക്കും!”
യോരാം അഹസ്യാവിന്‍റെ സ്ഥാനം ഏറ്റെടുക്കുന്നു
17 യഹോവ ഏലീയാവിലൂടെ പറഞ്ഞതുപോ ലെതന് നെഅഹസ്യാവ്മരിച്ചു.അഹസ്യാവിന്പുത്രനുണ്ടായിരുന്നില്ല. അതിനാല്‍ അഹസ്യാവിനു ശേഷം യോരാം പുതിയരാജാവായി.യെഹൂദയിലെരാജാവുംയെഹോശാഫാത്തിന്‍റെപുത്രനുമായയെഹോരാംഭരണമാരംഭിച്ചതിന്‍റെ രണ്ടാം വര്‍ഷമായിരുന്നു അത്. 18 അഹസ്യാവിന്‍റെ മറ്റു പ്രവര്‍ത്തികള്‍ ‘യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിലെഴുതിയിട്ടുണ്ട്.