രാജാവും ശൂനേംകാരിയും
8
ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരപ്പെട്ട പുത്രനുള്ള ആ സ്ത്രീയോട് എലീശാ സംസാരിച്ചു. എലീശാ പറഞ്ഞു, “നീയും നിന്‍റെ കുടുംബവും മറ്റൊരു രാജ്യത്തേക്കു പോകണം. എന്തുകൊണ്ടെന്നാല്‍ ഇവി ടെ പട്ടിണിക്കാലം വരുത്താന്‍ യഹോവ നിശ്ചയിച് ചി രിക്കുന്നു. ഈ പ്രാവശ്യം ഈ രാജ്യത്ത് ഏഴു വര്‍ഷത്തേ ക്കായിരിക്കും പട്ടിണി.”
അതിനാല്‍ ദൈവപുരുഷന്‍ പറഞ്ഞതു പോലെ തന് നെ അവള്‍ ചെയ്തു. ഫെലിസ്ത്യരുടെ രാജ്യത്ത് ഏഴു വര്‍ ഷത്തേക്കു താമസിക്കാന്‍ അവള്‍ തന്‍റെ കുടുംബത് തോ ടൊപ്പം പോയി. ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ഫെലിസ്ത്യരുടെ നാട്ടില്‍നിന്നും തിരികെ വന് നു. അവള്‍ രാജാവിനോടു സംസാരിക്കാന്‍ പോയി. തന്‍റെ വീടും ഭൂമിയും തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടാനാണവള്‍ പോയത്.
രാജാവ് ദൈവപുരുഷന്‍റെ ഭൃത്യനായ ഗേഹസിയു മാ യി സംസാരിക്കുകയായിരുന്നു. രാജാവ് ഗേഹസിയോടു പറഞ്ഞു, “എലീശയുടെ മഹത്പ്രവൃത്തികളെപ്പറ്റി എന്നോടു പറയൂ.”
മരിച്ച ഒരാളെ എലീശാ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന കാര്യം ഗേഹസി രാജാവിനോടു പറയു ക യായിരുന്നു. അപ്പോള്‍, എലീശാ ജീവന്‍ കൊടുത്ത ബാ ലന്‍റെ അമ്മയായ ആ സ്ത്രീ രാജാവിന്‍റെയടുത്തേക്കു ക ടന്നുവന്നു. തന്‍റെ വീടും പറന്പും തനിക്കു തിരികെ കിട്ടാന്‍തന്നെസഹായിക്കണമെന്നാവശ്യപ്പെടാനായിരുന്നു അവള്‍ വന്നത്. അപ്പോള്‍ ഗേഹസി പറഞ്ഞു, “എ ന്‍റെ യജമാനനായ രാജാവേ, ഇതാ ആ സ്ത്രീ! എലീശാ ജീ വന്‍ തിരികെ കൊടുത്ത ആ ബാലനും ഇതാ!”
അവള്‍ക്കെന്താണു വേണ്ടതെന്ന് രാജാവ് അവളോടു ചോദിച്ചു. അതവള്‍ അദ്ദേഹത്തോടു പറയുകയും ചെയ് തു. അനന്തരം, ആ സ്ത്രീയെ സഹായിക്കുവാന്‍ രാജാവ് ഒ രുദ്യോഗസ്ഥനെ നിയോഗിച്ചു. രാജാവു പറഞ്ഞു, “ആ സ്ത്രീയ്ക്കു അവളുടേതായുള്ളതെല്ലാം നല്‍കുക. അവള്‍ രാജ്യം വിട്ടപ്പോള്‍ മുതല്‍ ഇപ്പോള്‍വരെ അവളുടെ ഭൂ മിയിലുണ്ടായ വിളവും മുഴുവന്‍ അവള്‍ക്കു നല്‍കുക.”
ബെന്‍-ഹദദ് ഹസായേലിനെ എലീശയുടെ അടുത്തയയ്ക്കുന്നു
എലീശാ ദമ്മശേക്കിലേക്കു പോയി. അരാമിലെ രാ ജാവായ ബെന്‍-ഹദദിന് രോഗമായി. ബെന്‍-ഹദദിനോടു ആരോ പറഞ്ഞു, “ദൈവപുരുഷന്‍ ഇവിടെ വന്നി ട്ടു ണ് ട്.”
അപ്പോള്‍ ബെന്‍-ഹദദുരാജാവ് ഹസായേലിനോടു പറ ഞ്ഞു, “ഒരു കാഴ്ചവസ്തുവുമായി ദൈവപുരുഷനെ ചെന് നു കാണുക. ഞാനെന്‍റെ രോഗത്തില്‍നിന്നും വിമു ക്ത നാവുമോ എന്ന് യഹോവയോടാരായാന്‍ അദ്ദേഹ ത്തോ ടാവശ്യപ്പെടുക.”
അതിനാല്‍ ഹസായേല്‍ എലീശയെ കാണാന്‍ പോയി. ഹസായേല്‍ ഒരു കാഴ്ച വസ്തുവും കൂടെ കൊ ണ്ടു പോ യിരുന്നു. ദമ്മശേക്കിലുള്ള എല്ലാത്തരം നല്ല സാധ നങ്ങളും അയാള്‍ കൊണ്ടുവന്നു. എല്ലാം ചുമക്കാന്‍ നാ ല്പത് ഒട്ടകങ്ങള്‍ വേണ്ടി വന്നു. ഹസായേല്‍ എലീ ശയു ടെയടുത്തേക്കു പോയി. ഹസായേല്‍ പറഞ്ഞു, “അങ്ങ യുടെ അനുയായിയായ* അനുയായി “മകന്‍” എന്നര്‍ത്ഥം. അരാമിലെ ബെന്‍-ഹദദുരാജാവാണ് എന്നെ ഇങ്ങോട്ടയച്ചത്. അദ്ദേഹം തന്‍റെ രോഗത്തി ല്‍നിന്നും വിമുക്തനാകുമോ എന്നു ചോദിക്കുന്നു.” 10 അപ്പോള്‍ എലീശാ ഹസായേലിനോടു പറഞ്ഞു, “ചെ ന്ന് ബെന്‍-ഹദദിനോടു പറയുക, ‘നീ ജീവിക്കും’ എന്നാ ല്‍, ‘അവന്‍ തീര്‍ച്ചയായും മരിക്കും’ എന്ന് യഹോവ യ ഥാര്‍ത്ഥത്തില്‍ എന്നോടു പറഞ്ഞു.”
എലീശാ ഹസായേലിനെപ്പറ്റി ഒരു പ്രവചനം നടത്തുന്നു
11 ഹസായേലിനു ബുദ്ധിമുട്ടുണ്ടാകും വരെ എലീശാ അയാളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു. അനന് തരം ദൈവപുരുഷന്‍ കരഞ്ഞു. 12 ഹസായേല്‍ ചോദിച്ചു, “പ്രഭോ, അങ്ങെന്തിനാണു കരയുന്നത്?”
എലീശാ മറുപടി പറഞ്ഞു, “യിസ്രായേലുകാരോടു നീ ചെയ്യാന്‍ പോകുന്ന തിന്മകളെപ്പറ്റി അറിയു ന്ന തു കൊണ്ടാണു ഞാന്‍ കരയുന്നത്. അവരുടെ ശക്തമായ നഗരങ്ങള്‍ക്കു നീ തീവയ്ക്കും. അവരുടെ ചെറുപ്പക് കാ രെ നീ വാളുകള്‍കൊണ്ട് വധിക്കും. അവരുടെ ശിശുക്കളെ നീ വധിക്കും. അവരുടെ ഗര്‍ഭിണികളെ നീ പിളര്‍ക്കും.”
13 ഹസായേല്‍ പറഞ്ഞു, “ഞാനൊരു ശക്തനല്ല! ഈ വ ലിയ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെക്കൊണ്ടാവില്ല!”എലീശാ മറുപടി പറഞ്ഞു, “നീ അരാമ്യരുടെ രാജാവാ കു മെന്ന് യഹോവ എനിക്കു കാണിച്ചു തന്നു.” 14 അനന്തരം ഹസായേല്‍ എലീശയെ വിട്ട് തന്‍റെ രാജാവി ന്‍റെയടുത്തേക്കു പോയി. ബെന്‍-ഹദദ് ഹസായേലി നോ ടു ചോദിച്ചു, “എലീശാ നിന്നോടെന്താണു പറഞ്ഞ ത്?”ഹസായേല്‍ മറുപടി പറഞ്ഞു, “അങ്ങ് ജീവിക്കു മെ ന്ന് എലീശാ പറഞ്ഞു.”
ഹസായേല്‍ ബെന്‍-ഹദദിനെ വധിക്കുന്നു
15 പക്ഷേ പിറ്റേന്ന് ഹസായേല്‍ ഒരു പുതപ്പെടുത്ത് അതു വെള്ളത്തില്‍ മുക്കി. അനന്തരം അവന്‍ ആ പുതപ് പെടുത്ത് ബെന്‍-ഹദദിന്‍റെ മുഖത്തിട്ട് ശ്വാസം മുട്ടി ച് ചു. ബെന്‍-ഹദദ് മരിച്ചു. അങ്ങനെ ഹസായേല്‍ പുതിയ രാജാവായി.
യെഹോരാം ഭരണമാരംഭിക്കുന്നു
16 യെഹോശാഫാത്തിന്‍റെ പുത്രനായ യെഹോരാം ആ യിരുന്നു യെഹൂദയിലെ രാജാവ്. ആഹാബിന്‍റെ പുത്ര നാ യ യോരാം യിസ്രായേല്‍രാജാവായതിന്‍റെ അഞ്ചാം വര്‍ഷ മാണ് യെഹോരാം ഭരണമാരംഭിച്ചത്. 17 മുപ്പത്തിരണ്ടാം വയസ്സിലാണ് യെഹോരാം ഭരണമാരംഭിച്ചത്. അദ്ദേഹം യെരൂശലേമില്‍ എട്ടു വര്‍ഷം ഭരിച്ചു. 18 എന്നാല്‍ യെ ഹോരാം യിസ്രായേലിലെ രാജാക്കന്മാരെപ്പോലെ ജീവിക്കുകയും തെറ്റെന്നു യഹോവ പറഞ്ഞകാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തു.ആഹാബിന്‍റെകുടുംബക്കാരെപ്പോലെ യെഹോരാം ജീവിച്ചു. ആഹാബിന്‍റെ പു ത്രിയായിരുന്നു അയാളുടെ ഭാര്യ എന്നതായിരുന്നു അ തിനു കാരണം. 19 എന്നാല്‍ യഹോവ തന്‍റെ ദാസനായ ദാവീദിനുവാക്കുകൊടുത്തതിനാല്‍യെഹൂദയെനശിപ്പിച്ചില്ല.ദാവീദിന്‍റെകുടുംബത്തിലെആരെങ്കിലുമൊരാള്‍ എപ്പോഴുംരാജാവായിരിക്കുമെന്ന്യഹോവദാവീദിനു വാഗ്ദാനം ചെയ്തിരുന്നു.
20 യെഹോരാമിന്‍റെ കാലത്ത് എദോം, യെഹൂദയുടെ ഭര ണത്തില്‍നിന്നും പിരിഞ്ഞുപോയി. എദോംകാര്‍ അവര്‍ ക്കായി ഒരു രാജാവിനെ തെരഞ്ഞെടുത്തു. 21 അനന്തരം യെഹോരാം തന്‍റെ എല്ലാ രഥങ്ങളുമായി സായിരി ലേ ക്കു പോയി. എദോമ്യസേന അവരെ വളഞ്ഞു. യെഹോ രാമും അയാളുടെ ഉദ്യോഗസ്ഥന്മാരും അവരെ ആക്രമി ക്കുകയും അവരില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. യെഹോരാമും ഭടന്മാരും സ്വദേശത്തേക്കു ഓടിപ് പോ യി. 22 അതിനാല്‍ എദോമ്യര്‍ യെഹൂദയുടെ ഭരണത് തില്‍ നി ന്നും വിട്ടുപോയി. അവര്‍ ഇന്നും അങ്ങനെ തുടരുന്നു.
അതേ സമയം തന്നെ ലിബ്നയും യെഹൂദയുടെ ഭരണത് തില്‍നിന്നും വിഘടിച്ചു പോയി. 23 യെഹോരാമിന്‍റെ എല്ലാ പ്രവൃത്തികളും ‘യെഹൂദയിലെ രാജാക്കന്മാരു ടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിവച്ചിട്ടുണ്ട്.
24 യെഹോരാം മരിക്കുകയും ദാവീദിന്‍റെ നഗരത്തില്‍ തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടു ക യും ചെയ്തു. യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാവ് പു തിയ രാജാവാകുകയും ചെയ്തു.
അഹസ്യാവ് ഭരണമാരംഭിക്കുന്നു
25 ആഹാബിന്‍റെ പുത്രനായിരുന്ന യോരാം യിസ്രായേ ല്‍രാജാവായതിന്‍റെ പന്ത്രണ്ടാം വര്‍ഷമാണ് യെഹോ രാ മിന്‍റെ പുത്രനായ അഹസ്യാവ് യെഹൂദയിലെ രാജാവാ യത്. 26 അഹസ്യാവ് ഭരണമാരംഭിച്ചത് ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു. അയാള്‍ യെരൂശലേമില്‍ ഒരു വര്‍ഷം ഭരണം നടത്തി. അഥല്യാ എന്നായിരുന്നു അയാളുടെ അ മ്മയുടെ പേര്. അവള്‍ യിസ്രായേല്‍രാജാവായ ഒമ്രിയുടെ പുത്രിയായിരുന്നു. 27 യഹോവയുടെ ദൃഷ്ടിയില്‍ തിന്മ യായ കാര്യങ്ങള്‍ അഹസ്യാവ് ചെയ്തു. ആഹാബിന്‍റെ കുടുംബക്കാരെപ്പോലെ അഹസ്യാവ് വളരെ മോശമായ തിന്മകള്‍ ചെയ്തു. തന്‍റെ ഭാര്യ ആഹാബുകുടും ബത്തി ല്‍നിന്നുള്ളവളായിരുന്നതിനാലാണ് അഹസ്യാവ് ഇങ് ങ നെ ജീവിച്ചത്.
ഹസായേലിനെതിരായ യുദ്ധത്തില്‍ യോരാമിനു മുറിവേല്‍ക്കുന്നു
28 അഹസ്യാവ്, ആഹാബിന്‍റെ പുത്രനായ യോരാമി നോടൊപ്പം രാമോത്ത്-ഗിലെയാദില്‍ അരാമ്യരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാന്‍ പോയി. അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു. അവിടെ വച്ചുണ്ടായ മുറിവുകള്‍ഭേദമാക്കാന്‍യോരാംരാജാവ്യിസ്രായേലിലേക്കു മടങ്ങി. 29 യിസ്രെയേല്‍പ്രദേശത്തേക്കാണ് യോരാം പോയത്.യെഹൂദയിലെരാജാവായയെഹോരാമിന്‍റെപുത്രനായ അഹസ്യാവ് ആഹാബിന്‍റെ പുത്രനായയോരാമിനെ കാണാന്‍ യിസ്രെയേലിലേക്കു പോയി.