സദൃശവാക്യങ്ങള്‍
ആമുഖം
1
ദാവീദിന്‍റെ പുത്രനായ ശലോമോന്‍റെ വിവേ കപൂ ര്‍ ണ്ണമായ ഉപദേശങ്ങളാണ് ഈ വാക്കുകള്‍. യിസ്രാ യേലിന്‍റെ രാജാവായിരുഘു ശലോമോന്‍.
മനുഷ്യര്‍ക്കു ജ്ഞാനവും നേരായ മാര്‍ഗ്ഗവും പറഞ് ഞുകൊടുക്കുംവിധമാണ് ഈ വാക്കുകള്‍ എഴുത പ്പെട്ടി രിക്കുഘത്. ജ്ഞാനോപദേശങ്ങള്‍ മനസ്സിലാക്കാന്‍ ഈ വാക്കുകള്‍ അവരെ സഹായിക്കും. തങ്ങളുടെ മനസ്സി നെ നേരായ മാര്‍ഗ്ഗത്തിത വികസിപ്പിക്കാന്‍ ഈ വാക് കുകള്‍ മനുഷ്യരെ പഠിപ്പിക്കും. സത്യസന്ധതയുടെയും നീതിയുടെയും നങയുടെയും നഥ വഴികള്‍ അവര്‍ പഠിക്കും. ജ്ഞാനസന്പാദനം ആഗ്രഹിക്കുഘവര്‍ക്ക് യഥാര്‍ത്ഥജ് ഞാനം പകര്‍ഘുകൊടുക്കാന്‍ ഈ വാക്കുകള്‍ക്കാവും. ചെ റുപ്പക്കാര്‍ അറിയേഐത് അവരെ പഠിപ്പിക്കാനും പറ ഞ്ഞുകൊടുക്കാനും ആ അറിവുകളെങ്ങനെ ഉപയോ ഗി ക്കണമെഘറിയാനും ഈ വാക്കുകള്‍ ഉപകരിക്കും. ജ്ഞാനികള്‍ക്കുപോലും ഈ വാക്കുകള്‍ കേള്‍ക്കാം. അവര്‍ ക്ക് കൂടുതത പഠിക്കാനും കൂടുതത ജ്ഞാനിയാകുവാനും ക ഴിയും. പ്രശ്നപരിഹാരങ്ങള്‍ക്ക് സാമര്‍ത്ഥ്യമുള്ളവര്‍ കൂ ടുതത സാമര്‍ത്ഥ്യം നേടും. അപ്പോള്‍, ജ്ഞാനവചന ങ്ങ ളും ഗൂഢാര്‍ത്ഥങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു കഴി യും. ജ്ഞാനികള്‍ പറയുഘ കാര്യങ്ങള്‍ മനസ് സിലാക്കു വാനും അവര്‍ക്കു കഴിയും.
ഒരു വ്യക്തി പ്രാഥമികമായി പഠിക്കേഐത് യഹോ വയെ ആദരിക്കുകയും അനുസരിക്കുകയുമാണ്. ആത്യന് തികജ്ഞാനത്തിലേക്കതു നയിക്കുഘു. എഘാത ദുഷ്ടങാ ര്‍ ശിക്ഷണവും സത്യജ്ഞാനവും വെറുക്കുഘു.
തന്‍റെ പുത്രനുള്ള ശലോമോന്‍റെ ഉപദേശം
എന്‍റെ മകനേ, നിന്‍റെ പിതാവു നിഘ തിരുത്തു ന് പോള്‍ ശ്രദ്ധിക്കുക. അമ്മ പഠിപ്പിക്കുഘ കാര്യങ്ങള്‍ അവഗണിക്കുകയുമരുത്. നിന്‍റെ മാതാപിതാക്കള്‍ പഠി പ്പിക്കുഘ കാര്യങ്ങള്‍, മനുഷ്യരെ കൂടുതത സുന്ദര നാ ക്കുഘ സുന്ദരമായ തലപ്പാവോ മനോഹരമായ കഴുത് താഭരണമോ പോലെയാകുഘു.
ദുഷ്ടങാരോടു ചേരുഘതിനെതിരെ താക്കീത്
10 എന്‍റെ മകനേ* എന്‍റെ മകനേ യുവാവായി വളര്‍ഘുവരുഘ ഒരു കുമാരനുവേഐി എഴുതിയതാവാം സദൃശവാക്യങ്ങള്‍. ദൈവത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത് എങ്ങനെ ഉത്തരവാദിത്വമുള്ള ഒരു യുവാവായിത്തീരും എഘ് അവനെ പഠിപ്പിക്കുകയാണ് ഈ പുസ്തകം. , തിങ ചെയ്യാനിഷ്ടപ്പെടു ഘവരു ഐ്. നിഘക്കൊഐും തിങ ചെയ്യിക്കാന്‍ അവര്‍ ശ്രമി ക്കും. അവരെ ശ്രദ്ധിക്കരുത്! 11 ആ ദുഷ്ടങാര്‍ പറഞ്ഞേ ക് കാം, “ഞങ്ങളോടൊപ്പം വരിക! ആരെയെങ്കിലും കൊ ഥാന്‍ പതിയിരിക്കാന്‍ പോകുകയാണു ഞങ്ങള്‍. നിഷ്കള ങ്കനായ ഒരുവനെ നമുക്കാക്രമിക്കാം. 12 അയാളെ നമുക്ക് കൊഥാം. അയാളെ നമുക്ക് നരകത്തിലേക്കയയ്ക്കാം. 13 വളരെ വിലപിടിപ്പുള്ള എഥാത്തരം സാധനങ്ങളും നമു ക്കു മോഷ്ടിക്കാം. ആ വസ്തുക്കള്‍ കൊഐ് നമുക്ക് നമ് മുടെ ഭവനങ്ങള്‍ നിറയ്ക്കാം. 14 അതിനാത ഞങ്ങളോ ടൊ പ്പം വഘ് ഇതൊക്കെ ചെയ്യാന്‍ ഞങ്ങളെ സഹായിക് കുക. കിട്ടുഘതെഥാം നമുക്കു പങ്കുവയ്ക്കാം.”
15 എന്‍റെ മകനേ, അവരുടെ പിറകെ പോകരുത്. അവരു ടെ ജീവിതമാര്‍ഗ്ഗത്തിലേക്ക് ഒരു ചുവടുപോലും വയ്ക് കരുത്. 16 ആ ദുഷ്ടങാര്‍ എപ്പോഴും തിങകള്‍ ചെയ്യാന്‍ ത യ്യാറായിരിക്കുകയാണ്. അവരെപ്പോഴും മനുഷ്യരെ കൊഥാനാഗ്രഹിക്കുഘു.
17 പക്ഷികളെ പിടിക്കാന്‍ മനുഷ്യര്‍ വലവിരിച്ചു. എ ഘാത പക്ഷികള്‍ കഐുകൊഐിരിക്കെ വലവിരിക് കു ഘതുകൊഐ് പ്രയോജനമിഥ. 18 അങ്ങനെ ആ ദുഷ്ടങാര്‍ മനുഷ്യരെ കൊഥാന്‍ പതിയിരുഘു. പക്ഷേ സത്യത്തി ത അവര്‍ സ്വന്തം കെണിയിത വീണ് നശിപ്പിക്ക പ്പെ ടും! 19 ആര്‍ത്തി പിടിച്ചവര്‍ തങ്ങള്‍ സന്പാദിക്കുഘവ കൊഐു തഘ നശിക്കും.
നഥ സ്ത്രീ-ജ്ഞാനം
20 ശ്രദ്ധിക്കൂ! മനുഷ്യരെ പഠിപ്പിക്കാന്‍ ജ്ഞാനം ശ്ര മിക്കുഘു. തെരുവുകളിലും ചന്തയിലും അവള്‍ (ജ്ഞാനം) മുറവിളി കൂട്ടുഘു. 21 ആള്‍ത്തിരക്കേറിയ തെരുവിലെ മൂല കളിത നിഘ് അവള്‍ വിളിക്കുഘു. നഗരകവാടങ്ങളുടെ അ ടുത്തു നിഘ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവള്‍ ശ്രമിക്കുഘു. ജ്ഞാനം പറയുകയാണ്.
22 “വിഡ്ഢികളേ, നിങ്ങളെത്ര കാലം മഐത്തരങ്ങള്‍ ചെയ്യും? നിങ്ങളെത്രകാലം ജ്ഞാനത്തെ പരിഹസിക് കും? അറിവനോടുള്ള വെറുപ്പ് നിങ്ങളെത്രകാലം തു ട രും? 23 എന്‍റെ ഉപദേശങ്ങളും ശാസനകളും ചെവിക്കൊ ഐിരുഘങ്കിത എനിക്കറിയാമായിരുഘതെഥാം ഞാന്‍ നിങ്ങളോടു പറയുമായിരുഘു. എന്‍റെ അറിവു മുഴുവന്‍ നിങ്ങള്‍ക്കു നതകുമായിരുഘു.
24 “എഘാത നിങ്ങള്‍ എഘ ശ്രവിക്കാന്‍ കൂട്ടാക്കി യി ഥ. ഞാന്‍ സഹായിക്കാന്‍ ശ്രമിച്ചു. ഞാന്‍ കൈ നീട്ടിയെ ങ്കിലും നിങ്ങളെന്‍റെ സഹായം നിരസിച്ചു. 25 നിങ്ങള്‍ വകവയ്ക്കാതെ എന്‍റെ ഉപദേശങ്ങളെഥാം അവഗണിച് ചു. എന്‍റെ വാക്കുകള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ വിസമ്മ തിച്ചു. 26 അതിനാത നിങ്ങളുടെ ദുരിതത്തിത ഞാന്‍ ചിരി ക്കും. നിങ്ങള്‍ക്കു ദുരിതമുഐാകുഘതു കഐ് ഞാനാസ് വദിക്കും! 27 മഹാദുരിതങ്ങള്‍ കൊടുങ്കാറ്റുപോലെ നിങ് ങള്‍ക്കു സംഭവിക്കും. പ്രശ്നങ്ങള്‍ കൊടുങ്കാറ്റു പോ ലെ നിങ്ങളിത വഘടിക്കും. സ്വന്തം ദുരിതങ്ങളും ദുഃഖ ങ്ങളും നിങ്ങള്‍ക്കു വലിയൊരു ഭാരമാകും.
28 “ഇതെഥാം സംഭവിക്കുന്പോള്‍ നിങ്ങളെന്‍റെ സഹാ യം തേടും. പക്ഷേ ഞാന്‍ നിങ്ങളെ സഹായിക്കയിഥ. നി ങ്ങള്‍ എഘത്തേടുമെങ്കിലും കഐത്തുകയിഥ. 29 നിങ്ങളൊരിക്കലും എന്‍റെ ജ്ഞാനം ആഗ്രഹിക്കാ ത്തതിനാത ഞാന്‍ നിങ്ങളെ സഹായിക്കുകയിഥ. യഹോ വയെ ഭയക്കാനും ആദരിക്കാനും നിങ്ങള്‍ കൂട്ടാക്കിയിഥ. 30 എന്‍റെ ഉപദേശവാക്കുകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ കൂട്ടാ ക് കിയിഥ. നേരായമാര്‍ഗ്ഗം ഞാന്‍ കാട്ടിത്തഘപ്പോള്‍ അ തും ഗൌനിച്ചിഥ. 31 നിങ്ങള്‍ തോഘിയതുപോലെ ജീവി ച്ചു. സ്വന്തം ഉപദേശങ്ങളെ നിങ്ങളനുസരിച്ചു. അ തിനാലിപ്പോള്‍ സ്വന്തം പ്രവൃത്തിയുടെ ഫലം നിങ്ങ ള്‍ അനുഭവിക്കണം!
32 “ജ്ഞാനത്തെ അനുസരിക്കാന്‍ കൂട്ടാക്കാത്തതിനാത അവിവേകികള്‍ മരിക്കുഘു. തങ്ങളുടെ ബുദ്ധിശൂന്യത തുടരുഘതിത അവര്‍ ആനന്ദിക്കുകയും അത് അവരെ നശി പ്പിക്കുകയും ചെയ്തു. 33 പക്ഷേ എഘ അനുസരിക് കു ഘവര്‍ സുരക്ഷിതരായി കഴിയും. അയാള്‍ ആശ്വസിക്കും. അവനു തിങയെ ഭയപ്പെടേഐതിഥ.”