ശലോമോന്‍റെ സുഭാഷിതങ്ങള്‍ കുറേക്കൂടി
25
ശലോമോന്‍റെ കുറെ സുഭാഷിതങ്ങള്‍ കൂടി ഇതാ. ഈ വാക്കുകള്‍ യെഹൂദാ രാജാവായ ഹിസ്ക്കീ യാ വിന്‍റെ ദാസങാര്‍ പകര്‍ത്തിയതാണ്:
നമ്മള്‍ അറിയേഐാത്ത കാര്യങ്ങള്‍ മറച്ചുവ യ്ക്കാ നുള്ള അവകാശം ദൈവത്തിനുഐ്. എഘാത രാജാവ് അവ ന്‍റെ വാക്കുകള്‍ക്ക് ആദരിക്കപ്പെടുഘു.
ആകാശം അത്യുഘതത്തിലും ഭൂമി നമുക്ക് താഴെയും. രാജാക്കങാരുടെ മനസ്സിനെ സംബന്ധിച്ചും അങ്ങ നെ തഘ. നമുക്കതു മനസ്സിലാക്കാനാവിഥ.
വെള്ളി ശുദ്ധീകരിച്ചെടുത്താത പണിക്കാരന് മനോ ഹരവസ്തുക്കളുഐാക്കാന്‍ കഴിയും. അതുപോലെ രാജാ വിന്‍റെ ദുരുപദേഷ്ടാക്കളെ മാറ്റിയാത നങ അവന്‍റെ സിം ഹാസനത്തെ ശക്തമാക്കും.
രാജാവിന്‍റെ മുന്പിത പൊങ്ങച്ചം പറയരുത്. നീ യൊരു പ്രസിദ്ധവ്യക്തിയാണെഘു പറയരുത്. രാജാവ് നിഘ സ്വയം ക്ഷണിക്കുഘതാണ് കൂടുതത നഘ്. എഘാ ത നീ സ്വയം ക്ഷണിച്ചാത ആളുകളുടെ മുന്പിത അപ ഹാസ്യനാകും.
നീ കഐകാര്യം ന്യായാധിപനോടു പറയാന്‍ തിടുക് കം കാട്ടരുത്. നീ പറയുഘതു തെറ്റെഘ് മറ്റൊരാള്‍ തെളി യിച്ചാത നീ പരിഹാസ്യനാകും.
മറ്റൊരാളുമായി യോജിക്കാനാകാതെ വഘാത എന്തു ചെയ്യണമെഘ് നിങ്ങള്‍ക്കിടയിത തീരുമാനിക്കുക. അന് യന്‍റെ രഹസ്യത്തെപ്പറ്റി പറയുകയുമരുത്. 10 അങ്ങനെ ചെയ്താത നീ നാണം കെടും. ആ ദുഷ്പേര് നിനക് കൊരി ക്കലും മാറുകയുമിഥ.
11 ശരിയായ സമയത്തു വേഐതു പറയുഘത് വെള്ളിത്ത ട്ടത്തിത സ്വര്‍ണ്ണ ആപ്പിള്‍ ഇരിക്കുന്പോ ലെയാകു ഘു.
12 ജ്ഞാനിയുടെ മുഘറിയിപ്പ് സ്വര്‍ണ്ണവ ളയത്തെക് കാളും തങ്കാഭരണങ്ങളെക്കാളും ശ്രേഷ്ഠമാകുഘു.
13 വിശ്വസ്തനായ ദൂതന്‍ തഘ അയച്ചവര്‍ക്ക് വളരെ വിലയുള്ളവനാകുഘു. ചൂടു പിടിച്ച വിളവെടുപ്പു കാ ലത്ത് തണുത്ത വെള്ളം പോലെയാണവന്‍.
14 സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടു നതകാത്തവന്‍ മഴ പെയ്യിക്കാത്ത കാര്‍മേഘവും കാറ്റും പോലെ യാകു ഘു.
15 ക്ഷമയോടെയുള്ള സംസാരം ആരുടെയും, ഭരണാധി പന്‍റെ പോലും ചിന്തയെ സ്വാധീനിക്കും. മൃദുഭാഷണം അതിശക്തമാകുഘു.
16 തേന്‍ നഥതാണെങ്കിലും അധികം കുടിക്കരുത്. അങ് ങനെ ചെയ്താത രോഗിയാകും. 17 അതേപോലെ അയത ക് കാരന്‍റെ വീട്ടിത കൂടെക്കൂടെ പോകരുത്. അങ്ങനെ ചെ യ്താത അയാള്‍ നിഘ വെറുത്തു തുടങ്ങും.
18 സത്യം പറയാത്തവന്‍ അപകടകാരിയാകുഘു. അവ നൊരു ഗദയോ വാളോ കൂര്‍ത്ത അന്പോ പോ ലെയാ യിരിക്കും. 19 ആപത്തുകാലത്ത് നുണയനിത വിശ്വ സി ക്കരുത്. മുറിഞ്ഞ പഥാ തളര്‍ഘ കാലോ പോലെ യാ കുഘു അയാള്‍. അത്യാവശ്യഘട്ടത്തിത അവന്‍ നിഘ മു റിപ്പെടുത്തുഘു.
20 വ്യസനിക്കുഘവന്‍റെ മുന്പിത ആഹ്ലാദഗാനം പാ ടുഘത് തണുക്കുഘവന്‍റെ വസ്ത്രം എടുത് തു റ്റുഘ തു പോലെയാണ്. യവക്ഷാരത്തിങത ചൊറുക്ക കൂട്ടി ക്ക ലര്‍ത്തുന്പോലെയാണത്.
21 നിന്‍റെ ശത്രുവിനു വിശപ്പുഐങ്കിത അവനു കഴി ക്കാന്‍ ഭക്ഷണം നതകുക. നിന്‍റെ ശത്രുവിനു ദാഹിക് കു ഘങ്കിത കുടിക്കാന്‍ വെള്ളം കൊടുക്കുക. 22 അങ്ങനെ ചെയ്താത നീ അവനെ അപമാനിക്കുകയായിരിക്കും. ഇത വന്‍റെതലയിതഎരിയുഘകതക്കരിയിടുന്പോലെയായിരിക്കും. ശത്രുവിനോടു നങ കാട്ടിയതിനാത യഹോവ നിനക്കു പ്രതിഫലം സമ്മാനിക്കുകയും ചെയ്യും.
23 വടക്കുനിഘും വീശുഘ കാറ്റ് മഴ കൊഐു വരുഘു. അതേപോലെ അപവാദം കോപത്തെ ക്ഷണിക്കുഘു.
24 കലഹിക്കുഘ ഭാര്യയോടൊപ്പം വീട്ടിനുള്ളിത കഴിയുഘതിലും ഭേദം മേതക്കൂരയിത കഴിയുഘതാണ്.
25 ചൂടുകൊഐു ദാഹിച്ചിരിക്കുന്പോള്‍ തണുത്ത കു ടിവെള്ളമെഘ പോലെയാണ് ദൂരെനിഘുള്ള സുവാര്‍ത്ത.
26 നീതിമാന്‍ ക്ഷീണിച്ച് ദുഷ്ടന്‍റെ പുറകേ പോകു ഘ ത് നഥ വെള്ളം അഴുകുന്പോലെയാകുഘു.
27 അധികം തേന്‍ കുടിക്കുഘതു നഘഥ. അതേപോലെ സ്വയം ധാരാളം പ്രാതാപമുഐാക്കുവാനും ശ്രമി ക്കരു ത്.
28 ആത്മനിയന്ത്രണമിഥാത്തവന്‍ പൊളിഞ്ഞ കോട്ട യുള്ള നഗരം പോലെയാകുഘു.