28
ദുഷ്ടങാര്‍ എഥാറ്റിനെയും ഭയപ്പെടുഘു. എഘാത നീതിമാന്‍ സിംഹത്തെപ്പോലെ ധൈര്യശാ ലിയാ കുഘു.
അനുസരിക്കാന്‍ കൂട്ടാക്കാത്ത രാജ്യത്തിന് ചെറി യൊരു കാലത്തേക്കു ധാരാളം ദുഷ്ടനേതാക്കളുഐാകും. എഘാത ജ്ഞാനിയായ നഥ നേതാവുള്ള രാഷ്ട്രം ദീര്‍ഘകാ ലം നിലനിതക്കും.
ദരിദ്രര്‍ക്ക് ആപത്തു വരുത്തുഘ ഭരണാധിപന്‍ കൃ ഷിനശിപ്പിക്കുഘ പെരുമഴപോലെയാകുഘു.
നിയമം അനുസരിക്കാതിരുഘാത നീ ദുഷ്ടരുടെ പക്ഷ ത്താകുഘു. പക്ഷേ നിയമം അനുസരിച്ചാത നീ അവര്‍ക് കെതിരാകുഘു.
ദുഷ്ടങാര്‍ക്ക് നീതി മനസ്സിലാകിഥ. പക്ഷേ യഹോ വയെ സ്നേഹിക്കുഘവര്‍ അതു മനസ്സിലാക്കുഘു.
ദുഷ്ടനായ ധനികനാകുഘതിനെക്കാള്‍ ശ്രേഷ്ഠമാണ് ന ഥവനായ ദരിദ്രനാകുഘത്.
നിയമം അനുസരിക്കുഘവന്‍ സമര്‍ത്ഥനാകുഘു. വില കെട്ടവരുമായി ചങ്ങാത്തം കൂടുഘവന്‍ തന്‍റെ പിതാവിന് അപമാനം വരുത്തുഘു.
ദരിദ്രരെ വഊിച്ചു സന്പാദിക്കുകയും വലിയ പലി ശ വാങ്ങുകയും ചെയ്താത നിനക്ക് സ്വത്ത് നഷ്ടപ് പെ ടും. അത് അവരോടു കരുണ കാട്ടുഘ മറ്റൊരുവന്‍റെ കൈ കളിലേക്കു പോകും.
ദൈവത്തിന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക് കാത് തവന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവവും കേള്‍ക്കുകയിഥ.
10 ദുഷ്ടന്‍ നീതിമാനെ മുറിപ്പെടുത്താന്‍ ആലോചി ച് ചേക്കാം. എഘാത ദുഷ്ടന്‍ തന്‍റെ തഘ കെണിയിത വീഴും. നീതിമാന് നങയുഐാവുകയും ചെയ്യും.
11 ധനികര്‍ എപ്പോഴും തങ്ങള്‍ ജ്ഞാനികളാണെഘു കരു തുഘു. എഘാത ജ്ഞാനിയായ ദരിദ്രന്‍ സത്യത്തെ കാണു ഘു.
12 നഥവര്‍ നേതാക്കളാകുന്പോള്‍ എഥാവരും സന്തോ ഷിക്കുഘു. പക്ഷേ ദുഷ്ടന്‍ തെരഞ്ഞെടു ക്കപ്പെടു ന് പോള്‍ എഥാവരും ഒളിക്കുഘു.
13 സ്വന്തം പാപങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കു ഘ വന് ഒരിക്കലും വിജയമുഐാകിഥ. എഘാത പാപങ്ങളെ ഏറ്റുപറഞ്ഞ് തിങ ചെയ്യുഘതവസാനിപ്പിച്ചാത അ വന്‍ കരുണ നേടും.
14 എപ്പോഴും യഹോവയെ ആദരിക്കുഘവന്‍ അനുഗൃ ഹീതന്‍. എഘാത കഠിനഹൃദയനും യഹോവയെ അനുസ രി ക്കാന്‍ കൂട്ടാക്കാത്തവനും ദുരിതങ്ങളുഐാകും.
15 ദുഷ്ടന്‍ ദുര്‍ബ്ബലര്‍ക്കുമേത ഭരണം നടത്തുന്പോള്‍ അയാള്‍ ഒരു കോപിച്ച സിംഹത്തെയോ പോരാടാന്‍ ത യ് യാറായ കരടിയെയോ പോലെയായിരിക്കും.
16 ഭരണാധിപന്‍ വിവേകമിഥാത്തവനായാത അയാള്‍ തന്‍ റെ പ്രജകളെ വേദനിപ്പിക്കും. എഘാത വിശ്വസ്തനും വഊനയെ വെറുക്കുഘവനുമായ ഭരണാധിപന്‍ ദീര്‍ഘകാ ലം ഭരിക്കും.
17 മറ്റൊരാളെ കൊഘ അപരാധം ചെയ്തവന് ഒരിക്ക ലും മനഃസമാധാനമുഐാകിഥ. അയാളെ ആരും താങ്ങരുത്.
18 നേരായി ജീവിക്കുഘവന്‍ സുരക്ഷിതന്‍. ദുഷ്ടന് തന്‍ റെ കരുത്ത് നഷ്ടപ്പെടും.
19 നഘായി അദ്ധ്വാനിക്കുഘവന് സമൃദ്ധമായി ഭക്ഷ ണം കിട്ടും. എഘാത സ്വപ്നം കഐു സമയം കളയുഘ വ ന്‍ എപ്പോഴും ദരിദ്രനായിരിക്കും.
20 ദൈവം തഘ പിന്തുടരുഘവനെ അനുഗ്രഹിക്കും. പക്ഷേ ധനം നേടാന്‍ മാത്രം ശ്രമിക്കുഘവന്‍ ശി ക്ഷിക് കപ്പെടും.
21 ന്യായാധിപന് നീതിബോധമുഐായിരിക്കണം. ആ രെഘു നോക്കി ഒരു വ്യക്തിയെ പിന്തുണയ്ക്കരുത്. എ ഘാത ചില ന്യായാധിപങാര്‍ നിസ്സാര തുക കൈക്കൂലി വാങ്ങി തങ്ങളുടെ തീരുമാനങ്ങള്‍ മാറ്റും.
22 സ്വാര്‍ത്ഥന് ധനികനാവുകയേ വേഐൂ. താന്‍ ദാരിദ്ര ത്തോടു വളരെ അടുത്തിരിക്കുകയാണെഘ് അയാള്‍ അറി യുഘിഥ.
23 ഒരുവന്‍റെ തെറ്റു ചൂഐിക്കാട്ടി നീ സഹായിച്ചാത പിഘീട് അയാള്‍ നിഘിത സന്തോഷിക്കും. എപ്പോഴും സുഖം നതകുഘ വാക്കുകള്‍ പറയുഘതിലും നഥതാണത്.
24 ചിലര്‍ സ്വന്തം മാതാപിതാക്കളിതനിഘും മോഷ്ടി ക്കുഘു. “അതു തെറ്റഥ”എഘവര്‍ പറയുഘു. എഘാത വീ ട്ടിത കയറിവഘ് എഥാം തച്ചുടയ്ക്കുഘവനെക്കാള്‍ ദു ഷിച്ചവനാകുഘു അവന്‍.
25 സ്വാര്‍ത്ഥന്‍ ആപത്തുഐാക്കുഘു. എഘാത യഹോ വയിത ആശ്രയിക്കുഘവന്‍ സമ്മാനിക്കപ്പെടും.
26 തഘിതത്തഘ ആശ്രയിക്കുഘവന്‍ ഭോഷനാകുഘു. എഘാത ജ്ഞാനി ദുരന്തത്തിത നിഘും രക്ഷപ്പെടുഘു.
27 ദരിദ്രര്‍ക്കു ദാനം ചെയ്യുഘവന് ആവശ്യമു ള്ള തെ ഥാം കിട്ടുഘു. എഘാത ദരിദ്രരെ സഹായിക്കാന്‍ കൂട്ടാ ക് കാത്തവന് കൂടുതത ദുരിതങ്ങളുഐാകും.
28 ദുഷ്ടന്‍ ഭരണാധിപനായി തെരഞ്ഞെടുക്കപ്പെട്ടാത എഥാവരുംഒളിക്കുഘു.പക്ഷേആദുഷ്ടന്‍പരാജയപ്പെടുന്പോള്‍ നീതിമാങാര്‍ വീഐും ഭരിക്കും.