നേരായി ജീവിക്കുഘതു നിന്‍റെ ജീവിതനേട്ടം
3
എന്‍റെ മകനേ, എന്‍റെ ഉപദേശങ്ങള്‍ മറക്കരുത്. ഞാന്‍ നിഘാടു പറയുഘതൊക്കെ ഓര്‍മ്മിക്കുക. ഞാന്‍ നി നക്കു നതകുഘ വചനങ്ങള്‍ നിനക്ക് ദീര്‍ഘവും സന്തോ ഷപ്രദവും കൂടുതത സമാധാനപരവുമായ ജീവിതം നതകും.
സ്നേഹിക്കാതിരിക്കരുത്. എഥായ്പ്പോഴും വിശ്വ സ്തനും സത്യസന്ധനുമായിരിക്കുക. ഇക്കാര്യങ്ങളെ നിന്‍റെ തഘ ഭാഗമാക്കുക. അവ കഴുത്തിത കെട്ടി യിടുക യും ഹൃദയത്തിലെഴുതുകയും ചെയ്യുക. അങ്ങനെ നീ ജ്ഞാനിയാവുകയും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതി പിടിച്ചുപറ്റുകയും ചെയ്യും.
യഹോവയിത ആശ്രയിക്കുക
യഹോവയിത പൂര്‍ണ്ണമായും ആശ്രയിക്കുക! സ്വ ന് തം അറിവിത ആശ്രയിക്കാതിരിക്കുക. നിന്‍റെ പ്രവൃ ത് തികളിലെഥാം ദൈവത്തെ വിചാരിക്കുക. അപ്പോഴവന്‍ നിഘ സഹായിക്കും. നിന്‍റെ സ്വന്തം ജ്ഞാനത്തിത ഊ ഘരുത്. പക്ഷേ യഹോവയെ ആദരിക്കുകയും തിങയിത നിഘകഘു നിതക്കുകയും ചെയ്യുക. നീയിതു ചെയ്താ ത അതു നിന്‍റെ ശരീരത്തിന് ഔഷധമോ ഉങഷം പകരുഘ പാനീയമോ ആയിരിക്കും.
യഹോവയ്ക്കു സമര്‍പ്പിക്കുക
നിന്‍റെ സന്പത്തുകൊഐ് യഹോവയെ ആദരിക്കുക. നിനക്കുള്ള ഏറ്റവും മികച്ചത് അവനു നതകുക. 10 അപ് പോള്‍ നിനക്ക് ആവശ്യമുള്ളതെഥാം ലഭിക്കും. നി ന്‍റെ പത്തായങ്ങളിത ധാന്യം നിറയുകയുംനിന്‍റെചക്കുകളിത വീഞ്ഞു നിറഞ്ഞു കവിയുകയും ചെയ്യും.
യഹോവയുടെ ശിക്ഷ സ്വീകരിക്കുക
11 എന്‍റെ മകനേ, നീ തെറ്റാണു ചെയ്യുഘതെഘ് യ ഹോവ ചിലപ്പോള്‍ ചൂഐിക്കാണിക്കും. പക്ഷേ ഈ ശിക്ഷയിത കോപിക്കരുത്. അതിതനിഘു പഠിക്കാന്‍ ശ്ര മിക്കുക. 12 എന്തുകൊഐഘാത, യഹോവ താന്‍ സ്നേ ഹിക്കുഘവരെ തിരുത്തുഘു. അതെ, താന്‍സ്നേഹിക്കുഘ മകനെ തിരുത്തുഘ പിതാവിനെപ്പോലെയാണു ദൈവം.
ജ്ഞാനത്തിന്‍റെ അനുഗ്രഹങ്ങള്‍
13 ജ്ഞാനത്തെ കഐത്തുഘവര്‍ വളരെ ആഹ്ലാദിക്കും. മനസ്സിലാക്കാന്‍തുടങ്ങുന്പോള്‍അയാള്‍അനുഗൃഹീതന്‍. 14 ജ്ഞാനത്തിതനിഘും ലഭിക്കുഘ ലാഭം വെള്ളിയെക്കാ ളും തങ്കത്തെക്കാളും വിശിഷ്ടം! 15 ആഭരണങ്ങളേക്കാള്‍ മൂല്യമേറിയതാകുഘു ജ്ഞാനം. നിനക്കു വേഐതൊഘും ജ്ഞാനത്തോളം മൂല്യമുള്ളതഥ!
16 ജ്ഞാനം നിനക്ക് ദീര്‍ഘായുസ്സും സന്പത്തും മഹത് വവും നതകുഘു. 17 ജ്ഞാനികള്‍ സമാധാനത്തിലും ആഹ് ലാ ദത്തിലും ജീവിക്കും. 18 ജീവന്‍റെ വൃക്ഷം പോലെയാകു ഘു ജ്ഞാനം. അതു സ്വീകരിക്കുഘവര്‍ക്ക് അത് പൂര്‍ണ് ണജീവിതം നതകുഘു. ജ്ഞാനത്തെ മുറുകെ പിടിക്കു ഘ വര്‍ക്ക് സത്യമായ ആഹ്ലാദം.
19 യഹോവ ജ്ഞാനംകൊഐ് ഭൂമിയെ സൃഷ്ടിച്ചു. യ ഹോവ അറിവുകൊഐ് ആകാശത്തെ സൃഷ്ടിച്ചു. 20 യഹോവ തന്‍റെ അറിവുകൊഐ് സമുദ്രങ്ങളും നമുക്കു മഴ നതകുഘ മേഘങ്ങളും സൃഷ്ടിച്ചു.
21 എന്‍റെ മകനേ, ജ്ഞാനം നിന്‍റെ ദൃഷ്ടിയിതനിഘ് മാ റാതിരിക്കട്ടെ! ചിന്തിക്കാനും വിവേചനത്തോടെ ആ ലോചിക്കാനുമുള്ള നിന്‍റെ കഴിവു സംരക്ഷിക്കുക. 22 ജ്ഞാനവും ധാരണാശക്തിയും നിനക്കു ജീവിതം തരിക യും അതിനെ കൂടുതത മനോഹരമാക്കുകയും ചെയ്യും. 23 അപ്പോള്‍ നീ സുരക്ഷിതനായി ജീവിക്കുകയും വീഴ്ച സംഭവിക്കാതിരിക്കുകയും ചെയ്യും. 24 കിടക്കുന്പോള്‍ നിനക്കു ഭയമുഐാകിഥ. വിശ്രമിക്കുന്പോള്‍, നിന്‍റെ ഉ റക്കം സമാധാനപരമായിരിക്കും. 25-26 നിനക്കു സംഭവി ക് കുഘ ആകസ്മിക ദുരന്തങ്ങളിത ഭയക്കേഐതിഥ. എന് തുകൊഐഘാത, യഹോവ നിനക്കു ശക്തി തരികയും സുരക്ഷിതനായി കാക്കുകയും ചെയ്യും. ദുഷ്ടങാര്‍ നി ഘാടു ചെയ്തേക്കാവുഘ തിങകളിലും ഭയപ്പെടേഐ. നിങ്ങള്‍ കെണിയിലകപ്പെടാതെ യഹോവ കാത്തു കൊ ള്ളും.
നേരായി ജീവിക്കുഘതിനുള്ള ജ്ഞാനം
27 സഹായം ആവശ്യമുള്ളവര്‍ക്കായി കഴിയുന് പോഴൊ ക്കെ നങ ചെയ്യുക. 28 അയതക്കാരന്‍ എന്തെങ്കിലും ആ വശ്യപ്പെട്ടാത, അതു നിന്‍റെ കൈവശമുഐങ്കിത ആ നിമിഷം തഘ അതയാള്‍ക്കു നതകുക! “നാളെ വഘു കൊ ഐുപൊയ്ക്കൊള്ളൂ”എഘയാളോടു പറയരുത്!
29 അയതക്കാരനെ മുറിവേതപ്പിക്കാന്‍ പദ്ധതി ഇടരു ത്. സ്വന്തം സുരക്ഷിതത്വത്തിനായി നിങ്ങള്‍ അടുത്തു താമസിക്കണം!
30 നഥ കാരണമിഥാതെ ആരെയും കോടതി കയറ്റരുത്. അ യാള്‍ നിഘാടു തെറ്റൊഘും ചെയ്തിട്ടിഥങ്കിത അങ്ങ നെ ചെയ്യരുത്.
31 ചിലര്‍ പെട്ടെഘു കോപിക്കുകയും തിങ ചെയ്യുക യും ചെയ്യുഘു. അതുപോലെയാകരുത്. 32 എന്തുകൊഐഘാത, തിങചെയ്യുഘവരെ യഹോവ വെറുക്കുഘു. പക്ഷേ നീതിമാങാരെയുംവിശ്വസ്തരെയും യഹോവ പിന്തുണയ്ക്കുഘു.
33 യഹോവ ദുഷ്ടരുടെ കുടുംബങ്ങള്‍ക്കെതിരാണ്. പക് ഷേ, നേരായി ജീവിക്കുഘവരുടെ വസതികളെ അവനനു ഗ് രഹിക്കുഘു.
34 ഒരുവന്‍ അഹങ്കാരത്തോടെ അന്യരെ പരിഹസിച് ചാതയഹോവഅവനെശിക്ഷിക്കുകയുംപരിഹസിക്കുകയുംചെയ്യും.എഘാതവിനീതരോടുയഹോവകാരുണ്യവാനാകുഘു.
35 വിവേകശാലികള്‍ മഹത്വമാര്‍ഘ ജീവിതം നയിക്കു ഘു. വിഡ്ഢികള്‍ നാണം കെട്ടും ജീവിക്കുഘു.