ലെമൂവേതരാജാവിന്‍റെ സുഭാഷിതങ്ങള്‍
31
ലെമൂവേതരാജാവിന്‍റെ സുഭാഷിതങ്ങളാണിവ. അദ് ദേഹത്തിന്‍റെ അമ്മയാണിതൊക്കെ പഠിപ്പി ച് ചത്. നീയെന്‍റെ മകനാകുഘു. ഞാന്‍ സ്നേഹിക്കുഘ പു ത്രന്‍. നിഘ ലഭിക്കാനാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്. നിന്‍ റെ ശക്തി സ്ത്രീകളിത നശിപ്പിക്കരുത്. സ്ത്രീകള്‍ രാജാ ക്കങാരെ നശിപ്പിക്കുഘു. അതിനാത അവരിത സ്വയം നശിപ്പിക്കരുത്. ലെമൂവേലേ, രാജാവ് വീഞ്ഞു കുടിക് കുഘതു ശരിയഥ. ഭരണാധിപങാര്‍ മദ്യം ആഗ്രഹിക് കുഘ തു ശരിയഥ. അധികം കുടിച്ചാത അവര്‍ നിയമം മറക്കും. അപ്പോള്‍ അവര്‍ പാവങ്ങളുടെ അവകാശങ്ങളെഥാം കവ ര്‍ഘക്കാം. മദ്യം ദരിദ്രന് കൊടുക്കുക. ദുരിതത്തിത പ് പെട്ടവര്‍ക്കു വീഞ്ഞു കൊടുക്കുക. അവര്‍ കുടിക് കട് ടെ, എഘിട്ട് തങ്ങളുടെ ദാരിദ്ര്യം മറക്കട്ടെ. തങ്ങളുടെ എഥാ ദുരിതങ്ങളും അവര്‍ മറക്കട്ടെ.
സ്വയം രക്ഷിക്കാന്‍ കഴിയാത്തവനെ നീ സഹായിക് കണം. സ്വയം സംസാരിക്കാന്‍ കഴിയാത്തവനുവേഐി സംസാരിക്കുക! ആപത്തിതപെട്ടവരെ എഥാം സഹായി ക്കുക! നിനക്കറിയാവുഘതും ശരിയായതുമായ കാര്യ ങ് ങള്‍ക്കായി എഴുഘറ്റു നിതക്കുക. സര്‍വ്വജനത്തെയും നീതിയോടെ വിധിക്കുക. പാവങ്ങളുടെയും സഹായം വേ ഐവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക.
ഉതകൃഷ്ടയായ ഭാര്യ
10 * വചനം 10-31 എബ്രായഭാഷയിത ഈ പദത്തിലെ ഓരോ വചനവും അക്ഷരമാലയിലെ അടുത്ത അക്ഷരത്തിത തുടങ്ങുഘു. അങ്ങനെ ഈ കവിത സ്ത്രീയുടെ സമസ്തഗുണങ്ങളും വര്‍ണ്ണിക്കുഘു. ഉതകൃഷ്ടയായ ഭാര്യ”യെ ഉത്കൃഷ്ടയായ ഭാര്യ കുലീന സ്ത്രീ എഘും അര്‍ത്ഥം. കഐത്തുക വിഷമമാണ്. പക്ഷേ രത്നങ്ങളെക്കാള്‍ വിലപിടിച്ചതാണവള്‍.
11 ഭര്‍ത്താവ് അവളെ ആശ്രയിക്കുഘു. അവന്‍ ഒരിക്ക ലും ദരിദ്രനാകിഥ.
12 ജീവിതത്തിലുടനീളം അവള്‍ ഭര്‍ത്താവിനു കുഴപ്പ മു ഐാക്കുഘിഥ.
13 അവളെപ്പോഴും കന്പിളിയും ചണവും സംഭരിക്കു കയും സന്തോഷത്തോടെ സ്വന്തം കൈകള്‍ക്കൊഐ് സാധനങ്ങളുഐാക്കുകയുമാണ്.
14 വിദൂരദേശത്തു നിഘുള്ള ഒരു കപ്പത പോലെയാണ വള്‍. എഥായിടത്തുനിഘും അവള്‍ ഭക്ഷണം കൊഐു വരു ഘു.
15 അവള്‍ എഘും പുലര്‍കാലേ എഴുഘതക്കുഘു. കുടുംബ ത്തിനാവശ്യമായ ആഹാരം പാകം ചെയ്യുകയും വേലക് കാരുടെ പങ്ക് കൊടുക്കുകയും ചെയ്യുഘു.
16 കാണുഘ സ്ഥലമൊക്കെ അവള്‍ വാങ്ങുഘു. താന്‍ സ ന്പാദിച്ച പണമുപയോഗിച്ച് മുന്തിരിത്തോപ്പിത അവള്‍ കൃഷി ചെയ്യുഘു.
17 അവള്‍ അത്യദ്ധ്വാനം ചെയ്യുഘു. അവള്‍ കരുത്തയും തന്‍റെ പണി ചെയ്യാന്‍ പ്രാപ്തയുമാകുഘു.
18 താനുഐാക്കിയ സാധനങ്ങത വിതക്കുന്പോ ഴൊ ക്കെ അവളൊരു ലാഭം നേടുഘു. രാത്രി വൈകുംവരെ അവ ള്‍ ജോലി ചെയ്യുഘുമുഐ്.
19 സ്വയം നൂലുഐാക്കി സ്വന്തം വസ്ത്രങ്ങള്‍ അവള്‍ നെയ്യുഘു.
20 ദരിദ്രര്‍ക്ക് അവള്‍ ദാനം ചെയ്യുകയും ആവശ്യക്കാ രെ സഹായിക്കുകയും ചെയ്യുഘു.
21 മഞ്ഞു പെയ്യുന്പോള്‍ തന്‍റെ കുടുംബത്തെച്ചൊ ഥി അവള്‍ വേവലാതിപ്പെടുഘിഥ. അവര്‍ക്ക് അവള്‍ നഥ ചൂടു വസ്ത്രങ്ങള്‍ നതകിയിട്ടുഐ്.
22 അവള്‍ വിരിപ്പുകളുഐാക്കി കിടക്കയിത വിരിക്കു ഘു. നേര്‍ത്ത ലിനന്‍ വസ്ത്രങ്ങള്‍ അവള്‍ ധരിക്കുകയും ചെയ്യുഘു.
23 അവളുടെ ഭര്‍ത്താവിനെ ജനം ആദരിക്കുഘു. ദേശത്തെ നേതാക്കളിലൊരുവനാണയാള്‍.
24 അവള്‍ നഥാരു കച്ചവടക്കാരിയാണ്. വസ്ത്രങ്ങളും അരപ്പട്ടകളുമുഐാക്കി അവള്‍ കച്ചവടക്കാര്‍ക്ക് വിത ക്കുഘു.
25 അവള്‍ വാഴ്ത്തപ്പെട്ടവള്‍ അവള്‍ വാഴ്ത്തപ്പെട്ടവള്‍ അവള്‍ ശക്തയാണ്. . ആളുകള്‍ അവളെ ആദരിക് കുകയും ചെയ്യുഘു.
26 അവള്‍ ജ്ഞാനത്തോടെ സംസാരിക്കുഘു. സ്നേഹിക് കാനും കരുണകാട്ടാനും അവള്‍ ജനത്തെ പഠിപ്പിക്കുഘു.
27 അവളൊരിക്കലും മടിച്ചിയഥ. വീട്ടിലെ സാധനങ് ങള്‍ അവള്‍ പരിപാലിക്കുഘു.
28 അവളുടെ കുട്ടികള്‍ അവളെപ്പറ്റി നഥതു പറയുഘു. ഭര്‍ത്താവ് അവളെപ്പറ്റി ഇങ്ങനെ പുകഴ്ത്തിപ്പ റയു ഘു,
29 “നഥ സ്ത്രീകള്‍ വളരെയുഐ്. എങ്കിലും നീയാണേറ് റവും ശ്രേഷ്ഠ.”
30 സൌന്ദര്യവും വശ്യതയും നിഘ വഊിക്കും. പക് ഷേ, യഹോവയെ ആദരിക്കുഘവള്‍ വാഴ്ത്തപ്പെടണം.
31 അര്‍ഹിക്കുഘ പ്രതിഫലം അവള്‍ക്കു നതകുക. അവ ളുടെ പ്രവൃത്തികളെ പൊതുസ്ഥലത്ത് വാഴ്ത്തുക.