കടം വാങ്ങാന്‍ സഹായിക്കുഘതിലെ അപകടങ്ങള്‍
6
എന്‍റെ മകനേ, മറ്റൊരുവന്‍റെ കടത്തിന് ഉത്തരവാ ദി യാകാതിരിക്കുക. മടക്കിക്കൊടുക്കാന്‍ കഴിയാത്ത ഒരുവന്‍റെ കടം വീട്ടാമെഘു നീ വാഗ്ദാനം ചെയ്തിട്ടു ഐാ? മറ്റൊരാളുടെ കടത്തിന് നീ ജാമ്യക്കാര നാ യിട് ടുഐാ? എങ്കിത നീ കുടുങ്ങിയിരിക്കുഘു! നിന്‍റെ വാ ക്കുകള്‍ തഘ നിഘ കുടുക്കി! നീ അയാളുടെ കരുത്തിനു കീഴിലാണ്. അതിനാത അയാളുടെയടുത്തു പോയി സ്വയം മോചിപ്പിക്കുക. നിഘ കടത്തിതനിഘും മോചിപ്പി ക്കാന്‍ അയാളോടു യാചിക്കുക. വിശ്രമിക്കാനോ ഉറങ് ങാനോ പോലും കാക്കരുത്. വേട്ടക്കാരനിതനിഘും രക് ഷപ്പെടുഘ മാനിനെപ്പോലെ, കെണിയിതനിഘും പറ ഘുയരുഘ പക്ഷിയെപ്പോലെ, ആ കുരുക്കിതനിഘും നീനിഘത്തഘ രക്ഷപ്പെടുത്തുക.
അലസനാകുഘതിലെ അപകടം
മടിയാ, നീ ഉറുന്പിനെപ്പോലെയാകണം. ഉറുന്പ് എ ന്തുചെയ്യുഘുവെഘു കാണുക. ഉറുന്പിതനിഘും പഠിക് കുക. ഉറുന്പിനു ഭരണാധിപനിഥ, യജമാനനിഥ, നേതാ വിഥ. പക്ഷേ വേനതക്കാലത്ത് ഉറുന്പുകള്‍ അതിന്‍റെ ഭക്ഷണം ശേഖരിക്കുഘു. ഉറുന്പ് അതിന്‍റെ ഭക്ഷണം സ ന്പാദിക്കുഘു. മഴക്കാലത്ത് വേഐത്ര ആഹാരം അതി നുഐാവുകയും ചെയ്യുഘു.
മടിയാ, നീയെത്രനേരം അവിടെ കിടക്കും? നീയെപ് പോഴാണ് വിശ്രമത്തിത നിഘും ഉണരുക? 10 മടിയന്‍ പറ യുഘു, “എനിക്കൊരല്പം കൂടി മയങ്ങണം. അല്പനേ രംകൂടി ഞാന്‍ കിടഘു വിശ്രമിക്കും.” 11 പക്ഷേ അവന്‍ ഉറ ങ്ങിക്കൊഐയിരിക്കും. അയാള്‍ കൂടുതത കൂടുതത ദരിദ് രനായിത്തീരുഘു. താമസിയാതെ അയാള്‍ക്കൊ ഘുമിഥാ താകും! എഥാം ഒരു കള്ളന്‍ വഘു കവര്‍ഘതു പോലെ യാ കും.
ദുഷ്ടന്‍
12 ദുഷ്ടനും വിലകെട്ടവനുമായ ഒരുവന്‍ നുണകളും അപ വാദങ്ങളും പരത്തുഘു. 13 അയാള്‍ കണ്ണുചിമ്മുകയും കൈകളും കാലുകളും കൊഐ് മനുഷ്യരെ വഊിക്കാന്‍ അടയാളങ്ങള്‍ കാണിക്കുകയും ചെയ്യുഘു. 14 അയാള്‍ ദുഷ്ടനാകുഘു. എഥായ്പ്പോഴും തിങ ആസൂത്രണം ചെ യ്യുകയാണയാള്‍. എഥായിടവും അയാള്‍ കുഴപ്പ ങ്ങളു ഐാക്കുഘു. 15 പക്ഷേ അയാള്‍ ശിക്ഷിക്കപ്പെടും. പെ ട്ടെഘ് ദുരന്തം ആഞ്ഞടിക്കും. അയാള്‍ പെട്ടെഘ് നശി പ്പിക്കപ്പെടും! അയാളെ രക്ഷിക്കാന്‍ ആരുമു ഐാ കു കയിഥ!
യഹോവ വെറുക്കുഘ ഏഴു കാര്യങ്ങള്‍
16 യഹോവ ഈ ആറു കാര്യങ്ങള്‍, അഥ ഏഴ്, വെറു ക്കു ഘു:
17 അഹങ്കാരം സ്ഫുരിക്കുഘ കണ്ണുകള്‍, നുണ പറയു ഘ നാവുകള്‍, നിഷ്കളങ്കരെ വധിക്കുഘ കൈകള്‍,
18 തിങകളാസൂത്രണം ചെയ്യുഘ ഹൃദയങ്ങള്‍, ദുഷ്ടത യിലേക്കോടുഘ പാദങ്ങള്‍,
19 നുണ പറയുകയും കോടതിയിത കള്ളസ്സാക്ഷി പറ യുകയും ചെയ്യുഘ മനുഷ്യര്‍, തര്‍ക്കങ്ങളുഐാക്കി മ റ്റുള്ളവരെ തമ്മിലടിപ്പിക്കുഘവന്‍.
20 എന്‍റെ മകനേ, നിന്‍റെ പിതാവിന്‍റെ കല്പനകള്‍ ഓര്‍മ് മിക്കുക. അമ്മയുടെ ഉപദേശങ്ങള്‍ മറക്കുകയുമരുത്. 21 അവരുടെ വാക്കുകള്‍ എപ്പോഴും ഓര്‍മ്മിക്കുക. അതു ക ഴുത്തിത കെട്ടിത്തൂക്കുകയും ഹൃദയത്തിത സൂക്ഷി ക്കു കയും ചെയ്യുക. 22 നീ പോകുഘിടത്തൊക്കെ അവരുടെ ഉപദേശങ്ങള്‍ നിഘ നയിക്കും. നീ ഉറങ്ങുന്പോള്‍ അവര്‍ നിഘ കാത്തുകൊള്ളും. നീ ഉണരുന്പോള്‍ അവര്‍ നിഘാടു സംസാരിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം തരികയുംചെയ്യും.
23 നിന്‍റെ മാതാപിതാക്കളുടെ കല്പനകളും ഉപദേശങ്ങ ളുംനിനക്കുശരിയായപാതകാട്ടിത്തരുഘപ്രകാശംപോലെയാണ്. ജീവിതത്തിലേക്കുള്ള പാതയിത അവ നിഘ തി രുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യും. 24 ദുഷ്ടസ്ത്രീയുടെ അടുത്തേക്കു പോകുഘതിതനിഘും അവരുടെ പ്രബോധനങ്ങള്‍നിഘതടയുഘു.ഭര്‍ത്താവിനെ ഉപേക്ഷിച്ചവളുടെ മധുരവാക്കകളിതനിഘും അവരുടെ വാക്കുകള്‍ നിഘ സംരക്ഷിക്കും. 25 അവള്‍ സുന്ദരിയായി രിക്കാം. പക്ഷേ ആ സൌന്ദര്യംനിന്‍റെഉള്ളിലെരിയാനും പ്രലോഭിപ്പിക്കാനൂമിടയാകാതിരിക്കട്ടെ. അവളുടെ കണ്ണുകള്‍ നിഘ പിടികൂടാതിരിക്കട്ടെ. 26 ഒരു വേശ്യയു ടെ വില ഒരു അപ്പക്കഷണത്തോളം ആകാം. എഘാത അ ന്യന്‍റെ ഭാര്യ നിന്‍റെ ജീവിതം തഘ വിലയായി എടുത് തേക്കാം!
27 സ്വന്തം ശരീരത്തിലേക്കു തീയെറിയുഘവന്‍റെ വ സ്ത്രങ്ങള്‍ കരിയും. 28 എരിയുഘ കതക്കരിയിലൂടെ നടക് കുഘവന്‍റെ പാദങ്ങള്‍ പൊള്ളും! 29 അന്യന്‍റെ ഭാര്യ യോ ടൊത്തുറങ്ങുഘ ഏതൊരുവന്‍റെ കാര്യവും അങ്ങനെത ഘ. അയാള്‍ അനുഭവിക്കേഐിവരും.
30-31 വിശപ്പു കൊഐ് ഒരുവന്‍ ഭക്ഷണം മോഷ്ടിച് ചേക്കാം. അയാള്‍ പിടിക്കപ്പെട്ടാത മോഷ്ടിച്ച തി ന്‍റെ ഏഴിരട്ടി അയാള്‍ നതകേഐിവരും. അയാള്‍ക്കുള്ള സര്‍വ്വത്തിന്‍റെയും വിലവരും അത്! എഘാത അതറി യാ വുഘ മറ്റുള്ളവര്‍ക്ക് അയാളോടുള്ള ആദരവു പൂര്‍ണ്ണ മാ യും നഷ്ടപ്പെടുഘിഥ.
32 എഘാത വ്യഭിചാരപാപം ചെയ്യുഘവന്‍ ബോധശൂ ന്യന്‍. അവന്‍ സ്വയം നശിപ്പിക്കുകയാണ്. അവന്‍ സ്വ ന്തം നാശത്തിനു കാരണമാകുഘു! 33 മനുഷ്യര്‍ക്ക് അയാ ളോടുള്ള ആദരവു പൂര്‍ണ്ണമായും നശിക്കുഘു. ആ നാണ ക്കേട് ഒരിക്കലും മായുകയുമിഥ. 34 സ്ത്രീയുടെ ഭര്‍ത്താവ് അസൂയാലുവാകും. ആ ഭര്‍ത്താവ് വളരെ കോപിക്കും. അ യാളെ ശിക്ഷിക്കാന്‍ ആ ഭര്‍ത്താവ് ആകുഘതെന്തും ചെ യ്യും. 35 അയാളുടെ കോപം തണുപ്പിക്കാന്‍ എത്ര പണം കൊടുത്താലും സാധ്യമഥ.