യിസ്രായേല്‍-യെഹൂദാ യുദ്ധം
3
ശെൌലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മി ല്‍ ദീര്‍ഘകാലത്തേക്കു യുദ്ധം നടന്നു. ദാവീദ് കൂടു ത ല്‍ കൂടുതല്‍ കരുത്തനായി. ശെൌലിന്‍റെ കുടംബം ദുര്‍ ബ് ബലപ്പെട്ടും വന്നു.
ഹെബ്രോനില്‍ ജനിച്ച, ദാവീദിന്‍റെ ആറു പുത്രന്മാര്‍
ദാവീദിന്‍റെ ഈ പുത്രന്മാര്‍ ഹെബ്രോനില്‍ ജനച് ച വരാണ്. അമ്നോനായിരുന്നു മൂത്ത പുത്രന്‍. യിസ് രെ യേ ലുകാരിയായ അഹിനോവമായിരുന്നു അമ്നോന്‍റെ മാതാവ്. കിലെയാബായിരുന്നു രണ്ടാമത്തെ പുത്രന്‍. ക ര്‍മ്മേലുകാരനായ നാബാലിന്‍റെ വിധവയായ അബീഗ യി ലായിരുന്നു അയാളുടെ അമ്മ. അബ്ശാലോ മായി രുന് നു മൂന്നാമത്തെ പുത്രന്‍. ഗെശൂരിലെ രാജാവായിരുന്ന തല്‍ മയിയുടെപുത്രിയായമയഖആയിരുന്നുഅബ്ശാലോമിന്‍റെ അമ്മ. നാലാമത്തെ പുത്രനായിരുന്നു അദോനീയാവ്. ഹഗ്ഗീത്ത്ആയിരുന്നുഅദോനീയാവിന്‍റെഅമ്മ.ശെഫത്യാവ് ആയിരുന്നു അഞ്ചാമത്തെ പുത്രന്‍. അബീതാല്‍ ആയിരുന്നു ശെഫത്യാവിന്‍റെ അമ്മ. യിത്രെയാമാ യി രുന്നു ആറാമത്തെ പുത്രന്‍. ദാവീദിന്‍റെ ഭാര്യയായ എഗ് ലാ ആയിരുന്നു യിത്രെയാമിന്‍റെ അമ്മ. ദാവീദിന്‍റെ ഈ പുത്രന്മാര്‍ ഹെബ്രോനില്‍ ജനിച്ചവരാണ്.
ദാവീദിനോടു ചേരാനുള്ള അബ്നേരിന്‍റെ തീരുമാനം
ശെൌലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ് മില്‍ ഏറ്റുമുട്ടിയിരുന്ന കാലത്ത് അബ്നേര്‍ ശെൌ ലി ന്‍റെ സേനയില്‍ കൂടുതല്‍ കരുത്തനായി. ശെൌലിന് രി സ്പാ എന്നു പേരായ ഒരു ദാസിയുണ്ടായിരുന്നു. അവള്‍ അയാള്‍ക്ക് ഒരു ഭാര്യയെപ്പോലെയായിരുന്നു. അയ് യാ യുടെ പുത്രിയായിരുന്നു രിസ്പാ. ഈശ്ബോശെത്ത് അ ബ്നേരിനോടു ചോദിച്ചു, “നീയെന്തിനാണ് എന്‍റെ അ പ്പന്‍റെ ദാസിയുമായി ലൈംഗികബന്ധംപുലര്‍ത്തിയത്?”
ഈശ്ബോശെത്തു പറഞ്ഞതു കേട്ട് അബ്നേര്‍ വളരെ യധികം കോപാകുലനായി. അബ്നേര്‍ പറഞ്ഞു, “ഞാന്‍ ശെൌലിനോടും അവന്‍റെ കുടുംബത്തോടും വിശ്വ സ്ത ത യുള്ളവനാണ്. ഞാന്‍ നിന്നെ ദാവീദിനു നല്‍കിയില്ല. നിന്നെതോല്പിക്കാന്‍ഞാനയാളെഅനുവദിച്ചില്ല.യെഹൂദയ്ക്കുവേണ്ടിപണിയെടുക്കുന്നഒരുഒറ്റുകാരനല്ല ഞാന്‍. എന്നാല്‍ ഈ സ്ത്രീയുമായി എനിക്കുള്ള ബന്ധം മൂലം നീയെന്നെ അപരാധിയായി കരുതുന്നു. 9-10 സംഭവി ക്കുമെന്ന് ദൈവം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നടപ്പാ ക്കുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു. രാജ്യം ശെൌ ലിന്‍റെ കുടുംബത്തില്‍നിന്നെടുത്ത് ദാവീദിന് നല്‍കു മെ ന്ന് യഹോവ പറഞ്ഞിരുന്നു. യഹോവ ദാവീദിനെ യിസ് രായേലിന്‍റെയും യെഹൂദയുടെയും രാജാവാക്കും. ദാന്‍ മുത ല്‍ ബേര്‍-ശേബാവരെ* ദാന്‍ മുതല്‍ ബേര്‍-ശേബാ വരെ വടക്കു മുതല്‍ തെക്കു വരെ മുഴുവന്‍ യിസ്രായേലും എന്നര്‍ത്ഥം. ദാന്‍, യിസ്രായേലിന്‍റെ വടക്കുഭാഗത്തുള്ള ഒരു പട്ടണവും ബേര്‍-ശേബ യെഹൂദയുടെ തെക്കുഭാഗത്തുള്ള ഒരു പട്ടണവും ആയിരുന്നു. അവന്‍ ഭരിക്കും. ഞാനതു നിറവേറ് റുന്നില്ലെങ്കില്‍ ദൈവം എന്നെ ശപിക്കട്ടെ!”
11 ഈശ്ബോശെത്തിന് അബ്നേരിനോടു ഒന്നും പറയാ ന്‍ കഴിഞ്ഞില്ല. ഈശ്ബോശെത്തിന് അവനെ അത്ര പേ ടിയായിരുന്നു. 12 അബ്നേര്‍ ദാവീദിന്‍റെയടുത്തേക്കു ദൂത ന്മാരെ അയച്ചു. അബ്നേര്‍ ചോദിച്ചു, “ഈ രാജ്യം ആ രു ഭരിക്കണമെന്നാണ് അങ്ങു കരുതുന്നത്. ഞാനുമായി ഒരു കരാറുണ്ടാക്കിയാല്‍ യിസ്രായേലിന്‍റെ മുഴുവന്‍ ഭര ണാധിപനാകാന്‍ ഞാനങ്ങയെ സഹായിക്കാം.” 13 ദാവീദ് മ റുപടി പറഞ്ഞു, “കൊള്ളാം! ഞാന്‍ നീയുമായി ഒരു കരാ റുണ്ടാക്കാം.എന്നാല്‍ഒരുകാര്യംമാത്രമേഞാന്‍നിന്നോടാവശ്യപ്പെടുന്നുള്ളൂ.ശെൌലിന്‍റെപുത്രിമീഖളിനെഎന്‍റെയടുത്തു കൊണ്ടുവരും വരെ ഞാന്‍നിന്നെകാണില്ല.”
ദാവീദിന് ഭാര്യ മീഖളിനെ തിരിച്ചു കിട്ടുന്നു
14 ശെൌലിന്‍റെ പുത്രനായ ഈശ്ബോ ശെത്തിന്‍റെ യ ടുത്തേക്കു ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദുപറഞ്ഞു, “എന്‍റെ ഭാര്യമീഖളിനെഎനിക്കുതരിക.അവളെഎനിക്കു വാഗ്ദാനംകിട്ടിയതാണ്.അവളെനേടുന്നതിന്നൂറുഫെലിസ്ത്യരെ ഞാന്‍ വധിച്ചു എന്‍റെ ٹ വധിച്ചു “ഞാന്‍ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മം കൊടുത്ത് വാങ്ങിയതാണ് അവളെ” എന്നര്‍ത്ഥം. .”
15 അപ്പോള്‍ ഈശ്ബോശെത്ത് അവരോടു, ലയീശിന്‍ റെ പുത്രനായ ഫല്‍തിയേലിന്‍റെയടുത്തുനിന്നും മീഖ ളി നെ കൂട്ടിക്കൊണ്ടു പോകാന്‍ പറഞ്ഞു. 16 മീഖളിന്‍റെ ഭര്‍ത്താവ്ഫല്‍തിയേല്‍മീഖളിനോടൊപ്പംപോയി.ബഹൂരിംവരെമീഖളിനെഅനുഗമിക്കുകയായിരുന്നഫല്‍തിയേല്‍കരയുകയായിരുന്നു.എന്നാല്‍അബ്നേര്‍ഫല്‍തിയേലിനോടുപറഞ്ഞു,വീട്ടിലേക്കുമടങ്ങിപ്പോവുക.”അതിനാല്‍ ഫല്‍തിയേല്‍ വീട്ടിലേക്കു മടങ്ങി.
അബ്നേര്‍ ദാവീദിനു സഹായം വാഗ്ദാനം ചെയ്യുന്നു
17 അബ്നേര്‍, യിസ്രായേല്‍നേതാക്കള്‍ക്ക് ഈ സന്ദേശമ യച്ചു. അയാള്‍ പറഞ്ഞു, “ദാവീദിനെ നിങ്ങളുടെ രാജാ വാക്കാന്‍ നിങ്ങള്‍ കാത്തിരിക്കുകയാണല്ലോ. 18 ഇനി അ തു ചെയ്യുക! ‘യിസ്രായേലുകാരായ എന്‍റെ ജനതയെ ഞാ ന്‍ഫെലിസ്ത്യരില്‍നിന്നുംമറ്റുശത്രുക്കളില്‍നിന്നും രക് ഷിക്കും’എന്നുയഹോവപറഞ്ഞപ്പോള്‍അദ്ദേഹംദാവീദിനെപ്പറ്റിയായിരുന്നു സംസാരിച്ചിരുന്നത്.”
19 അബ്നേര്‍ ഇക്കാര്യങ്ങള്‍ ഹെബ്രോനില്‍ വച്ച് ദാ വീദിനോടുപറഞ്ഞു.ബെന്യാമീന്‍ഗോത്രക്കാരോടുംഅയാള്‍ഇക്കാര്യങ്ങള്‍പറഞ്ഞു.അബ്നേര്‍പറഞ്ഞകാര്യങ്ങള്‍ബെന്യാമീന്‍ഗോത്രക്കാരിലുംഎല്ലായിസ്രായേലുകാരിലും നല്ല പ്രതികരണമാണുളവാക്കിയത്. 20 അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്‍റെ യടു ത് തേക്കു വന്നു. അബ്നേര്‍ തന്നോടൊപ്പം ഇരുപതു പേ രെക്കൂടികൊണ്ടുവന്നു.ദാവീദ്അബ്നേരിനുംഅയാളോടൊപ്പമുണ്ടായിരുന്നവര്‍ക്കും ഒരു വിരുന്നു നല്‍കി. 21 അബ്നേര്‍ ദാവീദിനോടു പറഞ്ഞു, “എന്‍റെ യജമാനനും രാജാവുമായവനേ, ഞാന്‍ പോയി എല്ലാ യിസ്രാ യേലു കാരെയും അങ്ങയുടെയടുത്തേക്കു കൊണ്ടുവരട്ടെയോ. അപ്പോള്‍അവര്‍ക്ക്അങ്ങയുമായിഒരുകരാറുണ്ടാക്കാമല്ലോ.അങ്ങയ്ക്കുആഗ്രഹിക്കുന്നതരത്തില്‍യിസ്രായേലിനെ ഭരിക്കുകയുമാവാം.”അതിനാല്‍ദാവീദ്അബ്നേരിനെ പോകാനനുവദിച്ചു.അബ്നേര്‍സമാധാനത്തില്‍പോകുകയും ചെയ്തു.
അബ്നേരിന്‍റെ മരണം
22 യോവാബും ദാവീദിന്‍റെ സേനാപതികളും യുദ്ധത് തി ല്‍ നിന്നും തിരിച്ചുവന്നു. ശത്രുക്കളില്‍നിന്നും പിടി ച്ചെടുത്ത വിലപിടിച്ച സാധനങ്ങള്‍ അവരുടെ കൈയി ലുണ്ടായിരുന്നു. ദാവീദ് അബ്നേരിനെ അപ്പോള്‍ സമാ ധാനിപ്പിച്ചയച്ചതേയുള്ളൂ. അതിനാല്‍ അബ്നേര്‍ അപ് പോള്‍ ഹെബ്രോനില്‍ ദാവീദി നോടൊ പ്പമു ണ്ടായി രു ന്നില്ല. 23 യോവാബും അയാളോ ടൊപ്പമു ണ്ടാ യി രു ന്ന സൈന്യവും ഹെബ്രോനിലെത്തി. സൈന്യം യോ വാ ബിനോടു പറഞ്ഞു, “നേരിന്‍റെ പുത്രനായ അബ് നേ ര്‍ ദാവീദുരാജാവിന്‍റെയടുത്തുവരികയും ദാവീദ് അവനെ സമാധാനത്തില്‍ അയയ്ക്കുകയും ചെയ്തു.” 24 യോവാബ് രാജാവിന്‍റെയടുത്തെത്തി പറഞ്ഞു, “അങ്ങെന്താണു ചെയ്തത്? അബ്നേര്‍ അങ്ങയുടെ അടുത്തു വന്നു, എന് നാല്‍ അങ്ങ് അവനെ ഉപദ്രവിക്കാതെ വിട്ടയച്ചു! എന് തുകൊണ്ട്? 25 നേരിന്‍റെ പുത്രനായ അബ്നേരിനെ അങ്ങ യ്ക്കറിയാം. അവന്‍ അങ്ങയെ ചതിക്കാന്‍ വന്നതാണ്. അ ങ്ങയുടെ എല്ലാ പ്രവൃത്തികളെയും പറ്റി പഠിക്കാനാ ണ്അവന്‍ വന്നത്.”
26 യോവാബ് ദാവീദിന്‍റെയടുത്തു നിന്നു പോവുകയും സീരാകിണറ്റിനടുത്ത് അബ്നേരിന്‍റെയടുത്തേക്കു ദൂതന് മാരെ അയയ്ക്കുകയും ചെയ്തു. ദൂതന്മാര്‍ അബ്നേരിനെ തിരികെ കൊണ്ടുവന്നു. എന്നാല്‍ ദാവീദ് അക്കാര്യ മറി ഞ്ഞിരുന്നില്ല. 27 അബ്നേര്‍ ഹെബ്രോ നിലെത് തിയ പ് പോള്‍ യോവാബ് അയാളെ രഹസ്യ സംഭാഷണത്തിനായി ഇടനാഴിയുടെ മധ്യത്തില്‍ ഒരു വശത്തേക്കു മാറ്റി നിര്‍ ത് തി. അനന്തരം യോവാബ് അബ്നേരിന്‍റെ വയറ്റില്‍ കു ത് തുകയും അയാള്‍ മരിക്കുകയും ചെയ്തു. യോവാബിന്‍റെ സഹോദരനായ അസാഹേലിനെ അബ്നേര്‍ വധിച്ചി രുന് നു. അതിനാലാണ് യോവാബ് ഇപ്പോള്‍ അബ്നേരിനെ വ ധിച്ചത്.
അബ്നേരിനെ ഓര്‍ത്ത് ദാവീദ് വിലപിക്കുന്നു
28 ദാവീദ് പിന്നീട് ആ വാര്‍ത്ത കേട്ടു. ദാവീദു പറഞ് ഞു, “ഞാനും എന്‍റെ രാജ്യവും നേരിന്‍റെ പുത്രന്‍ അ ബ് നേരിന്‍റെ മരണത്തില്‍ നിഷ്കളങ്കരാണ്. യഹോവ ഇത റി യുന്നു. 29 യോവാബും അവന്‍റെ കുടുംബക്കാരുമാണ് ഇ തിന് ഉത്തരവാദികള്‍. അവരെമുഴുവനുംഇതിനുപഴിക്കണം. യോവാബിന്‍റെകുടുംബത്തിനുമുഴുവന്‍ദുരിതങ്ങളുണ്ടാകട്ടെ.അവന്‍റെകുടുംബക്കാര്‍ക്ക്കുഷ്ഠം,തളര്‍വാതംതുടങ്ങിയരോഗങ്ങളുണ്ടാകട്ടെ.അവര്‍യുദ്ധത്തില്‍കൊല്ലപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യട്ടെ!”
30 തങ്ങളുടെ സഹോദരനായ അസാഹേലിനെ ഗിബെ യോനിലെ യുദ്ധത്തില്‍ വധിച്ചതിനാലാണ് അബ്നേ രി നെ യോവാബും അയാളുടെ സഹോദരന്‍ അബീശായിയും ചേര്‍ന്നു വധിച്ചത്. 31-32 ദാവീദ് യോവാബിനോടും അയാ ളോടൊപ്പമുണ്ടായിരുന്നവരോടും പറഞ്ഞു, “നിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ദുഃഖത്തിന്‍റെവസ്ത്രം ധരിക്കുകയും ചെയ്യുക. എന്നിട്ട് അബ്നേരിനുവേണ്ടി കരയുക.”അവര്‍അബ്നേരിനെഹെബ്രോനില്‍സംസ്കരിച്ചു. ദാവീദ് ശവസംസ്കാരത്തിനു പോയി. അബ്നേരിന്‍റെ ശവകുടീരത്തില്‍ ദാവീദുരാജാവും ജനതയും കരഞ്ഞു.
33 അബ്നേരിന്‍റെ ശവസംസ്കാരവേളയില്‍ ദാവീദു രാജാ വ് ഈ ഗീതം പാടി, “ദുഷ്ടനായ ഏതോ കുറ്റവാളി യെപ് പോലെയോ അബ്നേര്‍ മരിച്ചത്? 34 അബ്നേരേ, നിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നില്ല. നിന്‍റെ കാലുകള്‍ ചങ്ങലയ്ക്കിട്ടിരുന്നില്ല. ഇല്ല, അബ്നേരേ, ദുഷ്ടര്‍ നിന്നെ വധിച്ചു!”
അനന്തരം ജനങ്ങള്‍ മുഴുവന്‍ അബ്നേരിനു വേണ്ടി വി ലപിച്ചു. 35 പകല്‍ സമയം മുഴുവനും ആളുകള്‍ വന്ന് ദാവീ ദിനെ ഭക്ഷണം കഴിക്കാന്‍ പ്രേരി പ്പിച്ചു കൊണ്ടി രു ന്നു. എന്നാല്‍ ദാവീദ് ഒരു വിശേഷ പ്രതിജ്ഞയെടുത്തു, “സൂര്യാസ്തമനത്തിനു മുന്പ് ഞാന്‍ അപ്പമോ മറ്റേതെ ങ്കിലും ഭക്ഷണമോ കഴിച്ചാല്‍ ദൈവം എന്നെ ശിക്ഷി ക്കട്ടെ.” 36 ഇതു കണ്ട ജനങ്ങളെല്ലാം ദാവീദു രാജാ വിന്‍ റെ പ്രവൃത്തികളില്‍ സന്തുഷ്ടരായി. 37 നേരിന്‍റെ പുത്ര നായഅബ്നേരിനെകൊല്ലാന്‍കല്പിച്ചതുദാവീദുരാജാവല്ലെന്ന്യെഹൂദയിലെമുഴുവന്‍ജനതയ്ക്കുംയിസ്രായേല്‍ജനതയ്ക്കും ബോദ്ധ്യമായി. 38 ദാവീദുരാജാവ് തന്‍റെ ഉദ്യോഗസ്ഥരോടുപറഞ്ഞു,നിങ്ങള്‍ക്കറിയുന്നതുപോലെ യിസ്രായേലിലെ ഒരുപ്രധാനനേതാവ്ഇന്നുമരിച്ചു. 39 രാജാവായി ഞാന്‍ അഭിഷിക്തനായ അതേദിവസം തന്നെ യാണ്അദ്ദേഹംവധിക്കപ്പെട്ടതും.സെരൂയയുടെഈപുത്രന്മാര്‍ എനിക്കു വളരെ പ്രശ്നങ്ങളുണ്ടാക്കി.യഹോവ അവര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ നല്‍കട്ടെ.”