യിസ്രായേലുകാര്‍ ദാവീദിനെ രാജാവാക്കുന്നു
5
അനന്തരം യിസ്രായേലിലെ എല്ലാ ഗോത്രക്കാരും ഹെബ്രോനില്‍ ദാവീദിന്‍റെയടുത്തെത്തി. അവര്‍ ദാവീ ദിനോടു പറഞ്ഞു, “നോക്കു, നമ്മള്‍ ഒരു കുടുംബമാണ്* ഒരു കുടുംബം “നിന്‍റെ മാംസവും രക്തവും” എന്നു വാച്യാര്‍ത്ഥം. ! ശെൌല്‍ രാജാവായിരുന്ന കാലത്തു പോലും അങ്ങാ യി രുന്നു യുദ്ധത്തില്‍ ഞങ്ങളെ നയിച്ചത്. യി സ്രാ യേ ലിനെ യുദ്ധത്തില്‍ വിജയിപ്പിച്ചതും അങ്ങൊരു വ നാണ്. യഹോവ തന്നെ അങ്ങയോടുപറയുകയുംചെയ്തു, ‘നീഎന്‍റെജനതയായയിസ്രായേലുകാരുടെഇടയനായിത്തീരും. നീ യിസ്രായേലിന്‍റെ ഭരണാധിപനായിത്തീരും.’
അങ്ങനെ എല്ലാ യിസ്രായേല്‍നേതാക്കളും ഹെബ് രോനില്‍ ദാവീദുരാജാവിനെ കാണാന്‍വന്നു.ദാവീദുരാജാവ് ഈ നേതാക്കളുമായി ഒരു കരാറുണ്ടാക്കി. ഹെബ്രോനില്‍ യഹോവയുടെസവിധത്തില്‍വച്ചായിരുന്നുഅത്.അനന്തരംനേതാക്കള്‍ദാവീദിനെയിസ്രായേലിന്‍റെഭരണാധിപനായി അഭിഷേകം ചെയ്തു.
ഭരണമാരംഭിച്ചപ്പോള്‍ ദാവീദിന് മുപ്പതുവയ സ് സായിരുന്നു. നാല്പതു വര്‍ഷം അദ്ദേഹം രാജാവാ യിരു ന്നു. ഹെബ്രോനില്‍നിന്ന് അദ്ദേഹം ഏഴു വര്‍ഷവും ആ റു മാസവും യെഹൂദാ ഭരിച്ചു. യെരൂശലേമില്‍ മുപ്പ ത്തി മൂന്നു വര്‍ഷം എല്ലാ യിസ്രായേലിനെയും യെഹൂദ യെ യും ഭരിച്ചു.
ദാവീദ് യെരൂശലേമിന്‍റെമേല്‍ വിജയം നേടുന്നു
രാജാവും സേനയും യെരൂശലേമില്‍ വസിക്കുന്ന യെ ബൂസ്യരോടു യുദ്ധം ചെയ്യാന്‍ പോയി. യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു, “നിനക്കു ഞങ്ങളുടെ നഗരത്തെ കീഴടക്കാനാവില്ല. ഞങ്ങളുടെ അന്ധര്‍ക്കും തളര്‍വാ ത രോഗിക്കും പോലും നിന്നെ തടയാനാവും.”(ദാവീദിന് ആനഗരത്തിലേക്കുകടക്കാനാനില്ലെന്നധാരണമൂലമാണ് അവരങ്ങനെ പറഞ്ഞത് ദാവീദിന് ٹ പറഞ്ഞത് യെരൂശലേം നഗരം ഒരു കുന്നിനു മുകളിലാണു നിര്‍മ്മിച്ചിരിക്കുന്നത്. നഗരത്തിനു ചുറ്റും ഉയര്‍ന്ന കോട്ടയുണ്ട്. അതിനാല്‍ അതു പിടിച്ചടക്കുക പ്രയാസമാണ്. . എന്നാല്‍ ദാവീദ് സീയോ ന്‍കോട്ട പിടിച്ചെടുത്തു. ആ കോട്ടയാണ് ദാവീദിന്‍റെ നഗരമായത്.)
അന്ന് ദാവീദ് തന്‍റെ ഭടന്മാരോടു പറഞ്ഞു, “നിങ്ങള്‍ ക്ക് യെബൂസ്യരെ വധിക്കണമെന്നുണ്ടെങ്കില്‍ വെള്ള മൊഴുകുന്ന നീര്‍പ്പാത്തിയിലൂടെ പോയി ആ ‘അന്ധ രും തളര്‍വാതം പിടിച്ചവരുമായ’ ശത്രുക്കളുടെ അടുത് തെത്തുക.”അതിനാലാണ്, “അന്ധരും മുടന്തരും വസതി യില്‍ കടക്കരുത്”എന്നു ജനങ്ങള്‍ പറയുന്നത്.”
ദാവീദ് കോട്ടയില്‍ വസിക്കുകയും അതിന് “ദാവീ ദിന്‍ റെ നഗരം”എന്നു പേരിടുകയും ചെയ്തു. മില്ലോ എന്നു വളിക്കുന്നപ്രദേശംദാവീദ്നിര്‍മ്മിച്ചു.നഗരത്തില്‍അദ്ദേഹം കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 10 സര്‍വ്വശക്തനായ യഹോവ അവനോടൊ പ്പമുണ്ടാ യിരുന്നതിനാല്‍ ദാവീദ് അതിശക്തനായിത്തീര്‍ന്നു.
11 ടൈറിലെ രാജാവായ ഹീരാം ദാവീദിന്‍റെയടുത്തേക്കു ദൂതന്മാരെഅയച്ചു.ദേവദാരുമരവുംമരപ്പണിക്കാരെയും കല്പണിക്കാരെയും ഹീരാം അയച്ചു. അവര്‍ ദാവീദിന്‍റെ കൊട്ടാരം പണിതു. 12 അപ്പോള്‍, യഹോവ തന്നെ യഥാ ര്‍ത്ഥത്തില്‍ യിസ്രായേലിന്‍റെ രാജാവാക് കിയിരിക് കുന് നുവെന്നുദാവീദിന്മനസ്സിലായി.തന്‍റെസാമ്രാജ്യത്തെ ദൈവത്തിന്‍റെജനതയായയിസ്രായേലിനുവേണ്ടിയഹോവ ശ്രേഷ്ഠമാക്കിയെന്നു ദാവീദിനു മനസ്സിലായി.
13 ദാവീദ് ഹെബ്രോനില്‍നിന്നും യെരൂശലേമിലേക്കു നീങ്ങി. യെരൂശലേമില്‍ ദാവീദിന് കൂടുതല്‍ ദാസിമാരെയും ഭാര്യമാരെയുംലഭിച്ചു.യെരൂശലേമില്‍ദാവീദിന്കുറേക്കൂടി പുത്രന്മാരും പുത്രിമാരും ജനിച്ചു. 14 ദാവീദിന് യെരൂ ശലേമില്‍ പിറന്ന പുത്രന്മാര്‍ ഇവരൊക്കെയാണ്: ശമ്മൂ വ, ശോബാബ്, നാഥാന്‍, ശലോമോന്‍, 15 യിബ്ഹാര്‍, എലീ ശൂവ, നേഫെഗ്, യാഫീയ, 16 എലീശാമാ, എല്യാദാവ്, എലീഫേലെത്ത്.
ദാവീദ് ഫെലിസ്ത്യര്‍ക്കെതിരെ പുറപ്പെടുന്നു
17 യിസ്രായേലിന്‍റെ ഭരണാധിപനായി യിസ്രായേ ലു കാര്‍ ദാവീദിനെ അഭിഷേകം ചെയ്തവാര്‍ത്തഫെലിസ്ത്യര്‍ കേട്ടു. അതിനാല്‍ ഫെലിസ്ത്യര്‍ ദാവീദിനെ വധിക്കാന്‍ തെരഞ്ഞുപുറപ്പെട്ടു.എന്നാല്‍ദാവീദ്ഇതേപ്പറ്റിഅറിയുകയും യെരൂശലേമിലെ കോട്ടയിലേക്കു പോവുകയും ചെയ്തു. 18 ഫെലിസ്ത്യര്‍ രെഫായീംതാഴ്വരയിലെത്തി പാളയമടിച്ചു. 19 ദാവീദ് യഹോവയോടു ഇങ്ങനെ ആരാ ഞ്ഞു,ഞാന്‍ഫെലിസ്ത്യര്‍ക്കെതിരെയുദ്ധത്തിനുപോകണമോ? ഫെലിസ്ത്യരെ തോല്പിക്കാന്‍ അങ്ങ് എന്നെ സഹായിക്കുമോ?”യഹോവ ദാവീദിനോടു പറഞ്ഞു, “ഉ വ്വ്, ഫെലിസ്ത്യരെ കീഴടക്കാന്‍ ഞാന്‍ നിശ്ചയമായും നിന്നെ സഹായിക്കും.”
20 അനന്തരം ദാവീദ് ബാല്‍-പെരാസീം ബാല്‍-പെരാസിം “യഹോവ തകര്‍ത്തുവരുന്നു” എന്നര്‍ത്ഥം. എന്ന സ്ഥ ല ത് തേക്കുപോവുകയുംഅവിടുള്ളഫെലിസ്ത്യരെതോല്പിക്കുകയുംചെയ്തു.ദാവീദുപറഞ്ഞു,പൊട്ടിയഅണയിലൂടെ വെള്ളമൊഴുകുന്പോലെ യഹോവ എന്‍റെശത്രുക്കളെ തകര്‍ത്തു.”അതിനാലാണ്ആസ്ഥലത്തിന്ബാല്‍പെരാസീം”എന്ന് ദാവീദു പേരിട്ടത്. 21 ഫെലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ ബാല്‍പെരാസീമില്‍ഉപേക്ഷിച്ചു.ദാവീദും സൈന്യവും ആ വിഗ്രഹങ്ങളെടുത്തു. 22 ഫെലിസ്ത്യര്‍ വീണ്ടും വന്ന് രെഫായീംതാഴ്വരയില്‍ പാളയമടിച്ചു.
23 ദാവീദ് യഹോവയോടു പ്രാര്‍ത്ഥിച്ചു. ഇത്തവണ യഹോവ ദാവീദിനോടു പറഞ്ഞു, “അങ്ങോട്ടു പോ ക രുത്. അവരുടെ സൈന്യത്തിന്‍റെ പിന്നിലേക്കു പോ വുക. ബാല്‍സം മരങ്ങള്‍ക്കപ്പുറംവച്ച് അവരെ ആക്ര മിക്കുക. 24 ആ മരങ്ങളിലേക്കു കയറുക. ബാല്‍സംമര ങ്ങ ളിലിരുന്ന് യുദ്ധത്തിന് നടന്നടുക്കുന്ന ഫെലിസ് ത്യ സേനയുടെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. അപ്പോള്‍ നി ങ്ങള്‍ പെട്ടെന്നു പ്രവര്‍ത്തിക്കണം. എന്തെന്നാല്‍ അ പ്പോള്‍ യഹോവ ചെന്ന് ഫെലിസ്ത്യരെ നിങ്ങള്‍ക്കു വേണ്ടി തോല്പിക്കും.”
25 യഹോവ പറഞ്ഞതുപോലെ ദാവീദ് ചെയ്തു. അയാള്‍ ഫെലിസ്ത്യരെ തോല്പിച്ചു. ഗേബമുതല്‍ ഗേസെര്‍വ രെയുള്ള മാര്‍ഗ്ഗത്തിലൂടെ അവന്‍ അവരെ തുരത്തുകയും ചെയ്തു.